മൂത്ത മകൾ ഇതരജാതിക്കാരനെ വിവാഹംചെയ്തതിലുള്ള മനോവിഷമത്തില്‍ മാതാപിതാക്കളും സഹോദരിയും അണക്കെട്ടില്‍ച്ചാടി ജീവനൊടുക്കി. മഹാദേവസ്വാമി, ഭാര്യ മഞ്ജുള, ഇളയമകള്‍ ഹര്‍ഷിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. വദരഗുഡിയിലുള്ള ഹെബ്ബാല അണക്കെട്ടിലാണ് മൂവരും ആത്മഹത്യ ശ്രമം നടത്തിയത്. ഇവർ മരണക്കുറിപ്പെഴുതിവെച്ച് വെള്ളത്തിലേക്കുചാടുകയായിരുന്നു.
ഇവരുടെ മൂത്തമകള്‍ മറ്റൊരുസമുദായത്തില്‍നിന്നുള്ളയാളെ വിവാഹം കഴിച്ചു ഈ മനോ വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
STORY HIGHLIGHT: mysore family commits suicide