Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Home Remedies

കര്ണ്ണാടകയിൽ കാവേരി തീരത്തു നൂറ്റാണ്ടുകളോളം മണൽ മൂടിക്കിടന്ന ഒരു ക്ഷേത്ര നഗരിയുണ്ട്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 26, 2025, 10:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏതോ ഒരു ഉഗ്ര ശാപത്താൽ മുപ്പത്തി എട്ടോളം വരുന്ന ക്ഷേത്രങ്ങൾക്കു മുകളിലൂടെയാണ് മണൽ കാറ്റ് വീശിയതത്രെ മൈസൂരിനടുത്തു നരസിപ്പുരിലാണ് ചരിത്രവും മിത്തുകളും ഇഴപാകി നിൽക്കുന്ന തലക്കാടെന്ന ഈ മണൽ ഗ്രാമം.ഇന്നിവിടെ പൊങ്ങി വന്ന ക്ഷേത്രങ്ങൾ ഓരോന്നും കാലങ്ങളോളം മണലിൽ തപം ചെയ്തു ശാപ മോക്ഷം നേടിയവയത്രെ. . 1991 ന്നിൽ ആർക്കിയോളജി വകുപ്പ് മണൽ പകുത്തു ഉയർത്തിയെടുത്ത അവയോരോന്നും ചരിത്രത്തിലൂടെ ഒഴുകിയെത്തിയ ശിൽപ്പ ഭംഗിയുടെ നിതാന്ത സ്മാരകങ്ങളും .
ഗംഗ ചോള രാജ വംശങ്ങളുടെ ഇടയിലെവിടെയോ ആണ് ഈ ക്ഷേത്ര നഗരിയുടെ സ്ഥാനം ..കദംബ -ഹൊയ്സാല രാജ വംശങ്ങളുടെ ശിൽപ്പ ചാതുരി കൂടി കടന്നു വരുന്നുണ്ട് ക്ഷേത്ര നിർമ്മിതികളിൽ.മൈസൂർ രാജവംശകാലഘട്ടത്തിൽ ആണ് ക്ഷേത്ര നഗരിയാകെ മണലെടുത്തുപോയതു.എന്നാലോ കാലത്തിനു തെല്ലും തോൽപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല വീണ്ടെടുത്ത ക്ഷേത്ര ചാരുത. വൈദ്യനാദ ക്ഷേത്രത്തിന്റെ കൽത്തൂണുകൾ താങ്ങി നിർത്തുന്ന രംഗ മണ്ഡപത്തിന്റെ മനോഹാരിതയിൽ നമ്മളിപ്പോഴും ധ്യാനനിരതരായിപ്പോകുന്നു.

കീർത്തി നാരായണ ക്ഷേത്ര കൽപ്പാളികളിൽ വായിക്കാൻ കഴിയാത്ത ലിപികളിൽ അക്കാലത്തെ ചരിത്രത്തെ തന്നെ കോറിയിട്ടിരിക്കുന്നു.പാതാളേശ്വര ക്ഷേത്രവും മരളേശ്വര ക്ഷേത്രവും ഉദ്ഖനന കുഴികളിൽ തന്നെയാണ് നിലകൊള്ളുന്നത്.
ചുറ്റുമുള്ള മണൽ കൂമ്പാരങ്ങൾ ഒരു ഉഗ്ര ശാപത്തിന്റെ അലയൊലികളെയാണ് പൊതിഞ്ഞു വെച്ചിരിക്കുന്നത് എന്ന് ഇപ്പോഴും ഗ്രാമീണർ വിശ്വസിക്കുന്നു.പതിനേഴാം നൂറ്റാണ്ടിലെപ്പോഴോ വിജയനഗര സാമ്രാജ്യത്തിന്റെ രാജ പത്നിയായ അലമേലുവാണ് തന്റെ ശാപത്താൽ ഗ്രാമത്തെ മണൽ കൂമ്പാരമാക്കി മാറ്റിയത്. മൈസൂർ രാജാവ് വോഡയാർ ശ്രീ രംഗപട്ടണം കീഴടക്കി തലയ്ക്കാട്ടെ അലമേലുമ്മയുടെ പാരമ്പര്യ ആഭരങ്ങൾ കവരുവാൻ രാജ ഭടനെ അയക്കുന്നു..ആഭരണങ്ങൾ ഒന്നും തന്നെ വിട്ടുകൊടുക്കാതെ രാജാവിനും രാജ്യത്തിനും മേൽ ശാപം ചൊരിഞ്ഞു നിറഞ്ഞൊഴുകുന്ന കാവേരി നദിയിലേക്കു എടുത്തു ചാടുകയാണ് അലമേലുമ്മ.

കാവേരി നദിയിൽ ചുഴികൾ വന്നു നിറയട്ടെ..മൈസൂർ രാജാക്കന്മാർക്ക് അനന്തര അവകാശികൾ ഇല്ലാതായി പോകട്ടെ.ശാപം ഫലിച്ചു ക്ഷേത്ര നഗരി മണൽ കൂമ്പാരമായി മാറി മാതംഗിയിൽ നദിയിൽ നിറയെ ചുഴികൾ ..വോഡയാർ രാജവംശത്തിലെ രാജാക്കന്മാർക്ക് ഇപ്പോഴും പുത്രന്മാർ ജനിക്കുന്നില്ല …
യൂക്കാലി മരങ്ങൾ നിറഞ്ഞ മണൽ പാതയിലൂടെ മിത്തുകളുടെയും ചരിത്ര സ്മ്രിതികളുടെയും മാസ്മരികതയിൽ ഞാൻ മുന്നോട്ടു നടന്നു.കാവേരി നദിയിൽ നിന്നും വീശിയെത്തുന്ന തണുത്ത .കാറ്റിനു ഇപ്പോഴും ശാപവചസ്സുകളുടെ ആർത്ത നാദമുണ്ടെന്നു തോന്നുന്നു.എന്റെ ചവിട്ടടികളിൽ ഇനിയുമുണ്ടാവും മണലിൽപൂണ്ടു നിൽക്കുന്ന ക്ഷേത്ര ഗോപുരങ്ങൾ.ചരിത്ര കഥകളുടെ അറിയപ്പെടാത്ത വിസ്മയങ്ങളുമായി ശാപമോക്ഷത്തിനായി കാത്തിരിക്കുന്ന മഹാ ക്ഷേത്രങ്ങൾ

ReadAlso:

എന്തു ചെയ്തിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം പോകുന്നില്ലേ?

ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറുണ്ടോ? ഒരു സ്‌പോഞ്ച് ഉപയോഗിച്ച് ഇതുപോലെ ചെയ്ത് നോക്കൂ…

അരിപ്പയിലെ കറയാണോ നിങ്ങളുടെ പ്രശ്നം? എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ…

ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ കയ്യിൽ ഒട്ടിപ്പിടിച്ചോ, കളയാൻ പാടുപെടേണ്ട…

സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ ചെയ്താല്‍ മതി..

Tags: anwshanam.comകര്ണ്ണാടകയിൽ കാവേരി തീരത്തു നൂറ്റാണ്ടുകളോളം മണൽ മൂടിക്കിടന്ന ഒരു ക്ഷേത്ര നഗരിയുണ്ട്.

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies