Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഇനി മുതൽ സാധനം വീട്ടിലെത്തും! അറിയാം ആമസോണിന്റെ പ്രൈം എയര്‍ ഡ്രോണ്‍ ഡെലിവറി സംവിധാനത്തെ കുറിച്ച്, വീഡിയോ | Prime Air Drone Delivary

ഡെലിവറി സമയം ഒരു മണിക്കൂറായി കുറയ്ക്കുക എന്നതാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 27, 2025, 10:03 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു സാധനം ഓർഡർ ചെയ്താൽ പലപ്പോഴും പറയുന്ന സമയം കഴിഞ്ഞാണ് ഡെലിവറി നടക്കുന്നത്. ഇത് കേവലമൊരു ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ മാത്രം പ്രശ്നമല്ല. എന്താണ് ഇതിന് പരിഹാരമെന്നുള്ളത് ഇത്തരം കമ്പനികൾ ആലോചിക്കേണ്ടുന്ന കാര്യമാണ്. ഇപ്പോഴിതാ പ്രമുഖ ​ഗ്രൂപ്പായ ആമസോൺ പരിഹാരമായ ഡ്രോണ്‍ ഡെലിവറി സംവിധാനം ആരംഭിച്ചിരിക്കുകയാണ്. പ്രൈം എയര്‍ എന്നാണ് ഈ സംവിധാനത്തിന്റെ പേര്.

ഡെലിവറി സമയം ഒരു മണിക്കൂറായി കുറയ്ക്കുക എന്നതാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. ഐഫോണുകളും മറ്റ് ഇലക്ട്രോണിക്‌ ഗാഡ്‌ജെറ്റുകളും ഡെലിവറി ചെയ്യുന്ന രീതി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. യുഎസിലെ ടെക്‌സസ്, അരിസോണ തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അതിവേഗ ഡെലിവറി സേവനം ഉപയോഗിക്കാം. ഐഫോണ്‍, സാംസങ് ഗാലക്‌സി ഫോണുകള്‍, എയര്‍പോഡുകള്‍, എയര്‍ടാഗുകള്‍, സ്മാര്‍ട്ട് റിങ്ങുകള്‍, വിഡിയോ ഡോര്‍ബെല്ലുകള്‍ എന്നിവ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണിന്റെ പുതിയ എകെ30 ഡ്രോണുകള്‍ ഉപയോഗിച്ച് ഡെലിവറി ചെയ്യാം. ഈ ഡ്രോണുകള്‍ ഒരു മണിക്കൂറിനുള്ളില്‍ ചിലപ്പോള്‍ വെറും 10 മിനിറ്റിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിക്കും. ആമസോണ്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചു.

Exciting update in drone delivery from Amazon: Prime Air is now expanding its selection to include popular electronics with lithium-ion batteries, like phones, AirTags, and even grilling thermometers.

Customers who are in eligible areas for drone delivery in Texas and Arizona… pic.twitter.com/wQSpUTE4tu

— Amazon (@amazon) May 20, 2025

നിങ്ങളുടെ വീടിനടുത്തുള്ള ഒരു യാര്‍ഡ് അല്ലെങ്കില്‍ തുറസ്സായ സ്ഥലം പോലുള്ള സുരക്ഷിതമായ സ്ഥലങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ എംകെ30 ഡ്രോണുകള്‍ക്ക് കഴിയും. അവ ഏകദേശം 13 അടി ഉയരത്തില്‍ പറന്ന് പാക്കുകള്‍ കേടുപാടുകള്‍ സംഭവിക്കാതെ താഴെയിടും. നേരത്തെ ഡെലിവറി സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഡ്രോണുകള്‍ ക്യൂആര്‍ കോഡുകളെയാണ് ആശ്രയിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ എവിടെയാണ് ഡെലിവറി ചെയ്യേണ്ടതെന്ന് ഡ്രോണുകള്‍ തന്നെ കണ്ടെത്തുന്നു.

ഡ്രോണ്‍ ഡെലിവറിക്കായി 60,000ലധികം ഭാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 2 കിലോയില്‍ താഴെ ഭാരമുള്ള വസ്തുക്കളാണ് ഡ്രോണ്‍ ഡെലിവറി ചെയ്യുക. ഈ സംവിധാനം നിലവില്‍ യുഎസ് നഗരങ്ങളില്‍ മാത്രമേ ലഭ്യമാകൂവെങ്കിലും, ഉടന്‍ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് ആഗോള വിപണികളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

content highlight: Prime Air Drone Delivary 

ReadAlso:

സ്‌പെയിനില്‍ നടന്ന ആഗോള സാമൂഹിക സമ്പദ്ഘടനാ ഉച്ചകോടിയില്‍,ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമാതൃക അവതരിപ്പിച്ചു

മൂല്യമേറിയ ടെക് കമ്പനി; ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായി റിലയന്‍സ്

മൈക്രോസോഫ്റ്റില്‍ 300 ലധികം പേരെ പിരിച്ചുവിട്ടു | Microsoft

കുതിച്ച് കുതിച്ച്…..സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് | Gold rate

എൽഐസിയുടെ മാനേജിങ് ഡയറക്ടർമാരായി രത്‌നാകർ പ്ടനായിക്, ദിനേഷ് പന്ത് എന്നിവർ ചുമതലയേറ്റു | LIC

Tags: Prime AirDrone DelivaryamazonAnweshanam.comPrime Air Drone Delivary

Latest News

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 55 കാരന് 54 വർഷം കഠിന തടവും 140000 രൂപ പിഴയും

AI ക്യാമറ പ്രവർത്തനരഹിതമെന്ന് കരുതി നിയമലംഘനം; രണ്ട് വർഷത്തെ പിഴ ഒരുമിച്ചെത്തി | MVD fined RS 5000 to one lakhs for traffic violation in kasaragod

സംസ്ഥാനത്തെ കൊവിഡ് വ്യാപനം; കർശനമായി പരിശോധന നടത്താൻ ആശുപത്രികൾക്ക് നിർദേശം | Covid surge in Kerala Health department declared directions to Hospitals

വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

വിദേശ ഫണ്ട്‌ വിവേചനം; ‘കേന്ദ്ര ധനമന്ത്രിമായുള്ള ചർച്ചയിൽ ഉന്നയിച്ചില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ | Minister K N Balagopal meets Union FM Nirmala Sitharaman

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.