ലോകത്തിൽ പല തരത്തിലുള്ള സ്മാർട്ട്ഫോൺ റാങ്കിങ്ങുകൾ ഉണ്ട്. അതിൽ ഏറ്റവും മികച്ച ഒരു റാങ്കിങ്ങാണ് DXOMARK റാങ്കിങ്.
സ്മാർട്ട് ഫോണുകളിലെ കാമറാ മികവിനെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്ങ് ഫോണുകൾക്ക് നൽകുന്നത്. ഫോൺ വാങ്ങുമ്പോൾ ഏറ്റവും മികച്ച കാമറ ഉള്ള ഫോൺ തിരഞ്ഞു പോകാറുണ്ടോ. എങ്കിൽ ഇതാ 2025 ലെ എറ്റവും മികച്ച കാമറ ഫോണുകളുടെ ലിസ്റ്റ്.
റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് എത്തിയത് മൂന്നു ഫോണുകളാണ്.
- ആപ്പിൾ ഐ ഫോൺ 15 പ്രോ മാക്സ്
- ആപ്പിൾ ഐഫോൺ 15 പ്രോ
- ഗൂഗിൾ പിക്സൽ 9
നാലാം സ്ഥാനത്ത് ഹുവായ് പി60 പ്രോ
റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് അഞ്ച് ഫോണുകൾ
- ഐഫോൺ 16 പ്രോ മാക്സ്
- ഐഫോൺ 16 പ്രോ
- ഹുവായാ മേറ്റ് 60 പ്രോ പ്ലസ്
- ഒപ്പോ ഫൈൻഡ് എക്സ് 8 പ്രോ
- ഒപ്പോ ഫൈൻഡ് എക്സ്7 അൾട്ര
രണ്ടാം സ്ഥാനത്ത് രണ്ട് ഫോണുകളാണുള്ളത്
- ഗൂഗിൾ പിക്സൽ 9 പ്രോ എക്സ് എൽ
- ഹോണർ മാജിക്ക് 6 പ്രോ
ഒന്നാം സ്ഥാനത്ത് എത്തിയ ഫോൺ ഹുവായ് പ്യുരാ 70 അൾട്ര
content highlight: Top 5 smartphones