ലോകത്തിൽ പല തരത്തിലുള്ള സ്മാർട്ട്ഫോൺ റാങ്കിങ്ങുകൾ ഉണ്ട്. അതിൽ ഏറ്റവും മികച്ച ഒരു റാങ്കിങ്ങാണ് DXOMARK റാങ്കിങ്.
സ്മാർട്ട് ഫോണുകളിലെ കാമറാ മികവിനെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്ങ് ഫോണുകൾക്ക് നൽകുന്നത്. ഫോൺ വാങ്ങുമ്പോൾ ഏറ്റവും മികച്ച കാമറ ഉള്ള ഫോൺ തിരഞ്ഞു പോകാറുണ്ടോ. എങ്കിൽ ഇതാ 2025 ലെ എറ്റവും മികച്ച കാമറ ഫോണുകളുടെ ലിസ്റ്റ്.
റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് എത്തിയത് മൂന്നു ഫോണുകളാണ്.
നാലാം സ്ഥാനത്ത് ഹുവായ് പി60 പ്രോ
റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് അഞ്ച് ഫോണുകൾ
രണ്ടാം സ്ഥാനത്ത് രണ്ട് ഫോണുകളാണുള്ളത്
ഒന്നാം സ്ഥാനത്ത് എത്തിയ ഫോൺ ഹുവായ് പ്യുരാ 70 അൾട്ര
content highlight: Top 5 smartphones