Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home india

ഭാഷ രാഷ്ട്രീയത്തിൽ കുടുങ്ങി കമൽഹാസനും!! നടൻ‌റെ കന്നഡ വിവാദം ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുതിയ മുഖമോ??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 28, 2025, 11:09 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തെന്നിന്ത്യൻ ഭാഷകളെല്ലാം നന്നായി വഴങ്ങുന്ന നടൻ…. ഏത് നാട്ടിലെത്തിയാലും അവിടത്തെയാളായി മാറുന്ന ആദർശവാൻ ഇങ്ങനൊരു ഇമേജായിരുന്നു ഇത്രയും നാൾ കമൽഹാസൻ എന്ന നടന്. അത്കൊണ്ട് തന്നെ കമൽഹാസന്റെ സിനിമകൾ ഭാഷാഭേദമന്യേ സ്വീകരിക്കപ്പെടതുമാണ്. എന്നാൽ ഇപ്പോൾ കമൽഹാസൻ ഒരു ഭാഷ തർക്കത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ചെന്നൈയിൽ നടന്ന ഒരു സിനിമാ പ്രമോഷൻ പരിപാടിയിൽ “കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്” എന്ന പ്രസ്താവനയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയത്. തൻ്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ചിനിടെ നടത്തിയ പരാമർശങ്ങൾ കന്നഡ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നടൻ കമൽഹാസൻ തൻ്റെ പ്രസംഗം ആരംഭിച്ചത് “എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ്” എന്നർത്ഥം വരുന്ന “ഉയിരേ ഉരവേ തമിഴെ” എന്ന വാചകത്തോടെയാണ്.

“നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇവിടെയുള്ളത്. അതുകൊണ്ടാണ് ഞാൻ പ്രസംഗം തുടങ്ങിയപ്പോൾ ‘എന്റെ ജീവിതവും കുടുംബവും തമിഴാണ്’ എന്ന് പറഞ്ഞത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്. അതിനാൽ നിങ്ങൾ ആ നിരയിൽ ഉൾപ്പെടുന്നു.”എന്നായിരുന്നു കമലിന്റെ പരാമർശം. ണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ശനിയാഴ്ച നടന്ന പരിപാടിയിൽ കന്നഡ നടൻ ശിവരാജ്കുമാറും പങ്കെടുത്തിരുന്നു.

കന്നഡ രക്ഷണ വേദികെ പോലുള്ള കന്നഡ അനുകൂല സംഘടനകൾ ഈ പരാമർശങ്ങളെ അപലപിക്കുകയും കമൽഹാസൻ ഇത്തരം പ്രസ്താവനകൾ തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കന്നഡ രക്ഷണ വേദികെ നേതാവ് പ്രവീൺ ഷെട്ടി പറഞ്ഞു, “കമലിന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു, നിങ്ങൾക്ക് കർണാടകയിൽ ബിസിനസ്സ് ആവശ്യമുണ്ടോ? എന്നിട്ടും കന്നഡയെ അപമാനിക്കുകയാണ്.”

“ഇന്ന് നിങ്ങൾ ഇവിടെ സംസ്ഥാനത്ത് ഉണ്ടായിരുന്നു, നിങ്ങളുടെ മേൽ കരിമഷി പുരട്ടാൻ ഞങ്ങൾ തയ്യാറായിരുന്നു, നിങ്ങൾ ഓടിപ്പോയി. കർണാടകയ്ക്കും സംസ്ഥാനത്തെ ജനങ്ങൾക്കും എതിരെ സംസാരിച്ചാൽ നിങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ സിനിമ കർണാടകയിൽ നിരോധിക്കുമെന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു,” അദ്ദേഹം പറഞ്ഞു.

ReadAlso:

മദ്യപിച്ച് ലക്കുകെട്ട് സ്കൂള്‍ പരിസരത്ത് കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍.

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

മാധ്യമപ്രവർത്തകരുടെ പെൻഷൻ തുക 15000 രൂപയായി ഉയര്‍ത്തി, വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ മേഘാലയ സർക്കാർ !!

കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്

കമൽഹാസൻ തന്റെ സിനിമയുടെ പ്രമോഷനായി പങ്കെടുക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ബെംഗളൂരുവിലെ ഒരു വേദിയിൽ കന്നഡ അനുകൂല സംഘടനകളിലെ പ്രവർത്തകർ ഒത്തുകൂടി, അദ്ദേഹത്തിന് നേരെ കറുത്ത മഷി എറിഞ്ഞ് പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചിരുന്നു.എന്നാൽ കമൽഹാസൻ തങ്ങളുടെ പദ്ധതികളെക്കുറിച്ച് അറിഞ്ഞുവെന്നും സ്ഥലം വിട്ടെന്നും പ്രതിഷേധക്കാർ പിന്നീട് അവകാശപ്പെടുകയായിരുന്നു.

ഈ വിവാദം ഭാഷാഭിമാനത്തിനും പ്രാദേശിക വികാരത്തിനും ഇടയിലുള്ള ഒരു പുതിയ പിരിമുറുക്കമാണ് സൃഷ്ടിച്ചത്, കമൽ ഹാസൻ പരാമർശത്തിൽ വ്യക്തത വരുത്തുകയോ ക്ഷമാപണം നടത്തുകയോ ചെയ്തില്ലെങ്കിൽ കർണാടകയിൽ അദ്ദേഹത്തിന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നിരവധിപേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഈ വിവാദം കമലെന്ന രാഷ്ട്രീകരനെ സംബന്ധിച്ച് അത്ര നല്ല സൂചനയല്ല. ഒരു പക്ഷെ വർഷങ്ങളായി നടന്നുവരുന്ന ദ്രാവിഡ രാഷ്ട്രീയ നാടകത്തിന്റെ ഭാ​ഗമായിരിക്കാം ഈ പ്രസ്ഥാവന. തമിഴ് മണ്ണ് തമിഴ് മക്കൾ എന്ന വികാരമാണ് ജയലളിതയേയും എംജിആറിനെയും മറുനാട്ടുകാരായിട്ട് കൂടി തമിഴ്നാടിന്റെ നേതാക്കളാക്കിയത്. പക്ഷെ കമലിന്റെ തട്ടം രാജ്യസഭയാണെന്നിരിക്കെ ദേശീയ രീഷ്ട്രീയത്തിൽ കാലെടുത്തുവെക്കുന്ന കമൽഹാസൻ ഒരു ഭാഷ വിവാദത്തിന് തിരികൊളുത്തിയത് അത്ര ശുഭസുചനയല്ല.

Tags: KarnatakaKANNADAKAMAL HASANshivraj kumartamil nadu polticskannada rakshana vedhikathuglife

Latest News

ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം

പാലോട് രവിയുടെ രാജി; പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിൽ

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.