കോഴിക്കോട്: കോഴിക്കോട് റെഡ് അലർട്ട് തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (28/05/25) അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ സ്നേഹിൽകുമാർ സിങ് ബുധനാഴ്ച (28/05/25) അവധി പ്രഖ്യാപിച്ചു.