മാസപ്പിറ കാണാത്തതിനാൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്. ദുൽഹിജ്ജ ഒന്ന് മറ്റന്നാളാണ്. ജൂൺ 6 വെള്ളിയാഴ്ചയാണ് അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.
STORY HIGHLIGHT : Eid al-Adha June 7 in Kerala