ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള ജയത്തിന്റെ ആഘോഷങ്ങള്‍ക്കിടെ പരസ്പരം ചുംബിക്കുന്ന വിരാട് കോഹ്‌ലിയുടെയും ഭാര്യ അനുഷ്‌കയുടെയും വീഡിയോ വൈറലാകുന്നത്. ഇരുവരും ഫ്‌ളൈയിങ് കിസ് നൽകുന്ന വീഡിയോയാണ് വൈറലാകുന്നത്.
മത്സരത്തില്‍ വിജയിച്ച ശേഷം സഹതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് കൈവീശി കാണിക്കുമ്പോഴാണ് കോഹ്‌ലി അനുഷ്‌കയെയും കണ്ടത്. പിന്നെ കാമറകള്‍ക്ക് മുന്നില്‍ കോഹ്‌ലി അനുഷ്‌കയെ നോക്കി ഫ്‌ളൈയിങ് കിസ് നല്‍കുകയായിരുന്നു. ഇതിന്റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. വിഡിയോയില്‍ കോഹ്‌ലിയെ നോക്കി അനുഷ്‌കയും ‘ഫ്‌ളൈയിങ് കിസ്’ നല്‍കുന്നത് കാണാം.
I Hope When love finds me, it looks like this 🥰 ANUSHKA SHARMA 💞 VIRAT KOHLI 🥰
(Credit : @IPL)#RCBvsLSG pic.twitter.com/wojK0PIthX
— Kriti Sharma (@Kriti_Sharma01) May 27, 2025
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഇരുവരും തമ്മിലുള്ള മനോഹരമായ നിമിഷവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി. വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മത്സരത്തില്‍ ജയത്തോടെ ടൂര്‍ണമെന്റില്‍ ശക്തമായ കുതിപ്പ് തുടരുന്ന ആര്‍സിബി ക്വാളിഫയര്‍ 1നായി തയാറെടുക്കുകയാണ്.
content highlight: Anushka and Kohli