രുചികരമായ ഒരു കോൾഡ് കോഫി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തണുത്ത കാപ്പി, തേങ്ങാപ്പാൽ, പഞ്ചസാര, വാനില സത്ത് എന്നിവ മിക്‌സറിലിട്ട് അടിച്ചെടുക്കുക. കുറച്ച് ഐസ് ക്യൂബ് പൊടിച്ചെടുത്ത് ഒരു ഗ്ലാസിലേക്കിടുക. ഇതിലേക്ക് മിക്സ് ചെയ്‌ത കോഫി ഒഴിക്കുക. ഇത് കാപ്പി പൊടി, ചോക്ലേറ്റ് സിറപ്പ് എന്നിവ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.