Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Chicken Recipes

ഒരു കിടിലൻ ചിക്കൻ വരട്ടിയതിന്റെ റെസിപ്പി നോക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 29, 2025, 01:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ന് ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ ചിക്കൻ വരട്ടിയത് ഉണ്ടാക്കിയാലോ? എല്ലാവര്ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍ – 1 കിലോ
  • മുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
  • മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – രണ്ടെണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടീസ്പൂണ്‍
  • പട്ട, ഗ്രാമ്പു, ഏലക്ക – രണ്ടെണ്ണം വീതം
  • ബേ ലീഫ് – ഒരു ചെറിയ കഷ്ണം
  • ഉണക്കമുളക് – നാലു മുതല്‍ അഞ്ചെണ്ണം വരെ
  • പെരുംജീരകവും നല്ലജീരകവും – കാല്‍ ടീസ്പൂണ്‍ വീതം
  • കറിവേപ്പില – രണ്ട് തണ്ട്
  • പച്ചമുളക് – രണ്ടു മുതല്‍ മൂന്നെണ്ണം വരെ

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി വെച്ച ചിക്കന്‍ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് മുളകുപൊടിയും, മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോള്‍ പട്ട, ഗ്രാമ്പു, ജീരകം, പെരുംജീരകം, ഉണക്കമുളക്, ബേലീഫ് എന്നിവയെല്ലാം ഇട്ട് നല്ലതുപോലെ ഒന്ന് ചൂടാക്കി എടുക്കുക. സ്റ്റൗ ഓഫ് ചെയ്യുന്നതിനു മുന്‍പായി മല്ലിപ്പൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേര്‍ത്ത് കൊടുക്കാം.

ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോള്‍ ചെറിയതായി അരിഞ്ഞെടുത്ത സവാള അതിലേക്ക് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക. ശേഷം ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും, പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ശേഷം റസ്റ്റ് ചെയ്യാനായി മാറ്റിവെച്ച ചിക്കന്‍ കൂടി സവാളയോടൊപ്പം ചേര്‍ത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കണം. ചിക്കനില്‍ നിന്ന് ചെറുതായി വെള്ളം ഇറങ്ങി തുടങ്ങുമ്പോള്‍ പൊടിക്കാനായി വെച്ച മസാല പൊടിച്ചെടുത്ത് അതില്‍ നിന്നും പകുതി ചേര്‍ത്തു കൊടുക്കുക.

ഇങ്ങനെ ചെയ്യുമ്പോള്‍ മസാലക്കൂട്ട് ചിക്കനിലേക്ക് നല്ലതുപോലെ മിക്‌സ് ചെയ്ത് കൊടുക്കണം. ചിക്കന്‍ വേവാന്‍ ആവശ്യമായ കുറച്ച് വെള്ളം കൂടി ചേര്‍ത്തശേഷം അടച്ചുവെച്ച് വേവിക്കാം. ചിക്കന്‍ നല്ലതുപോലെ വെന്ത് വെള്ളം വലിഞ്ഞു തുടങ്ങുമ്പോള്‍ നേരത്തെ പൊടിച്ചു വച്ച പൊടിയുടെ ബാക്കി കൂടി ചേര്‍ത്തു കൊടുക്കണം. ശേഷം പച്ചമണം പോകാന്‍ ആവശ്യമായ സമയം നല്‍കി കുറച്ച് കറിവേപ്പില കൂടി റോസ്റ്റിലേക്ക് ചേര്‍ത്തു കൊടുക്കാം. ഈയൊരു രീതിയില്‍ ഇളം ചൂടില്‍ ഇരുന്ന് ചിക്കന്‍ ഒന്നുകൂടി കുറുകി സെറ്റായി വരുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യാം. നല്ല രുചിയോട് കൂടിയ ചിക്കന്‍ റോസ്റ്റ് റെഡി.

ReadAlso:

ഒരു വെറൈറ്റി ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയാലോ?

മുഴപ്പിലങ്ങാട് ബീച്ചിലൂടെ ലക്ഷ്മി കൃഷ്ണ ടീ സ്റ്റാളിലേക്ക്… കിടിലൻ പറോട്ടയും ബീഫും

മലബാറുകാരുടെ പ്രിയപ്പെട്ട പലഹാരം; സ്വാദിഷ്ടമായ കിളിക്കൂട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഇറാനി പോള കഴിച്ചിട്ടുണ്ടോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

മലയാളികളുടെ പ്രിയപ്പെട്ട ബീഫ് കറി ഉണ്ടാക്കിയാലോ?

Tags: CHICKEN VARATTIYATHUfood recipechicken recipe

Latest News

കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടികൾ പിടിയിൽ

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തിയത് കൊറിയൻ യുവതി, പൊലീസ് അന്വേഷണം ആരംഭിച്ചു

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം : അന്തിമവിജ്ഞാപനമായി

എഐസിസി സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി, കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

നിലമ്പൂരിൽ എൽഡിഎഫ് ജയിച്ചത് രാഷ്ട്രീയ അടിത്തറയുള്ളതിനാൽ: എ വിജയരാഘവൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.