Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

‘ലബുബു’ അന്താരാഷ്ട്ര തലത്തലില്‍ പ്രശസ്തിയിലേക്ക് കുതിച്ചു; കമ്പനി മുതലാളി 24 മണിക്കൂറിനുള്ളില്‍ 1.6 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 29, 2025, 03:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒറ്റ ദിവസം കൊണ്ട് ഒരു സിഇഒയുടെ സമ്പത്ത് വമ്പന്‍ വര്‍ധനവുണ്ടാക്കിയത് ഒരു പാവ കാരണമായിരുന്നു. ലബുബു പാവകളുടെ ജനപ്രീതിയാണ ചൈനീസ് സിഇഒയുടെ ജാതകം തന്നെ മാറ്റി മറിച്ച വലിയൊരു ബിസിനസ് കഥയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ലബുബു പാവകളുടെ ജനപ്രീതി കാരണം പോപ്പ് മാര്‍ട്ട് സിഇഒ വാങ് നിങ്ങിന്റെ സമ്പത്ത് ഒരു ദിവസം കൊണ്ട് 1.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു.
ഒരു നിരുപദ്രവകാരിയായി തോന്നുന്ന ഒരു പാവ ലോകത്തെ പിടിച്ചുകുലുക്കി, കടകളില്‍ ഏതാണ്ട് കലാപങ്ങള്‍ സൃഷ്ടിച്ചു, ഒരു സെലിബ്രിറ്റിയുടെ പ്രിയങ്കരനായി മാറി, അതിന്റെ സ്രഷ്ടാവിന്റെ സമ്പത്തിലേക്ക് കോടിക്കണക്കിന് ഡോളര്‍ ചേര്‍ത്തു. തീര്‍ച്ചയായും നമ്മള്‍ സംസാരിക്കുന്നത് പോപ്പ് മാര്‍ട്ടിന്റെ വൈറലായ ലബുബു പാവകളെക്കുറിച്ചു തന്നെയാണ്. ഗ്രെംലിന്‍ പോലുള്ള മുഖങ്ങളും കുസൃതി നിറഞ്ഞ പുഞ്ചിരികളുമുള്ള ഈ പാവകള്‍ സീസണിലെ ഏറ്റവും ഹോട്ടസ്റ്റ് ആക്‌സസറിയായി മാറിയിരിക്കുന്നു ബ്ലാക്ക്പിങ്കിലെ ലിസ, റിഹാന , സിംഗപ്പൂരിലെ സോഷ്യലൈറ്റ് ജാമി ചുവ, അനന്യ പാണ്ഡെ തുടങ്ങിയ സെലിബ്രിറ്റികളുടെ ആഡംബര ബാഗുകളില്‍ തൂങ്ങിക്കിടക്കുന്നത് സൈബര്‍ ലോകം കണ്ടെത്തി.

വാസ്തവത്തില്‍, ലാബുബുവിന്റെ ആവേശം വളരെ ശക്തമായിരുന്നതിനാല്‍, ഉപഭോക്താക്കള്‍ ഇവയ്ക്കായി വഴക്കിടുന്ന സംഭവങ്ങളെത്തുടര്‍ന്ന് യുകെയിലെ സ്‌റ്റോറുകളില്‍ ഈ രാക്ഷസ പാവകളുടെ വില്‍പ്പന നിര്‍ത്താന്‍ പോപ്പ് മാര്‍ട്ട് നിര്‍ബന്ധിതരായി എന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോള്‍ ഈ വൈറല്‍ പാവകള്‍ക്ക് പിന്നില്‍ ആരാണെന്ന് നോക്കാം? ചൈനീസ് കളിപ്പാട്ട നിര്‍മ്മാതാക്കളായ പോപ്പ് മാര്‍ട്ട് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ വാങ് നിങ്.

സിഇഒയുടെ ആസ്തിയില്‍ 1.6 ബില്യണ്‍ ഡോളര്‍ വര്‍ധനവ്
2025 ഏപ്രിലിലെ ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് , വാങ് നിങ് തന്റെ കമ്പനിയുടെ അമേരിക്കയിലെ കുതിച്ചുയരുന്ന ജനപ്രീതി കാരണം ഒറ്റ ദിവസം കൊണ്ട് 1.6 ബില്യണ്‍ ഡോളര്‍ സമ്പന്നനായി. പോപ്പ് മാര്‍ട്ട് ആപ്പ് യുഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി മാറി. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും, ലബുബു പാവകള്‍ വാങ്ങാന്‍ അമേരിക്കക്കാര്‍ മണിക്കൂറുകളോളം ക്യൂ നിന്നു. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച്, വാങ് നിങ്ങിന്റെ തത്സമയ ആസ്തി 18.7 ബില്യണ്‍ ഡോളറാണ്.

ആരാണ് വാങ് നിങ്?
പോപ്പ് മാര്‍ട്ട് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും 38 കാരനായ ചൈനീസ് സിഇഒയുമാണ് വാങ് നിങ്. കളിപ്പാട്ട കമ്പനി 2020 ല്‍ ഹോങ്കോങ്ങില്‍ പബ്ലിക് ആയി. 1987ല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ ജനിച്ച വാങ്, 2009ല്‍ ഷെങ്‌ഷോ സര്‍വകലാശാലയില്‍ നിന്ന് പരസ്യത്തില്‍ ബിരുദം നേടിയതായി ജെംവേ അസറ്റ്‌സ് പറയുന്നു .

2010ല്‍ പോപ്പ് മാര്‍ട്ട് ആരംഭിച്ചു, ചെറിയ പ്രതിമകള്‍ ‘ബ്ലൈന്‍ഡ് ബോക്‌സുകളില്‍’ വില്‍ക്കുന്ന രീതിയിലായിരുന്നു ഇത്. ഈ ബ്ലൈന്‍ഡ് ബോക്‌സ് തന്ത്രമാണ് അതിന്റെ വിജയത്തിന് കാരണം. ഏത് പ്രതിമയാണ് ലഭിക്കുകയെന്ന് അറിയാതെ ഉപഭോക്താക്കള്‍ സീല്‍ ചെയ്ത പെട്ടികള്‍ വാങ്ങുന്നു, ഇത് ആശ്ചര്യത്തിന്റെ ഒരു ഘടകം സൃഷ്ടിക്കുകയും ശേഖരണം പൂര്‍ത്തിയാക്കാന്‍ ആവര്‍ത്തിച്ചുള്ള വാങ്ങലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി സൈബര്‍ ലോകം വിലയിരുത്തുന്നു.

ReadAlso:

‘ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല’; മുന്നറിയിപ്പുമായി ഇറാൻ | Iran issues warning to West Asian countries

ഇടപെട്ട് ഖത്തർ; ഇറാൻ-യു.എസ് യുദ്ധം ഉടൻ അവസാനിക്കുമോ?

ദക്ഷിണാഫ്രിക്കയിൽ മൂന്നിടങ്ങളിൽ വെടിവെയ്പ്‌: 30-ലധികം പേർ കൊല്ലപ്പെട്ടു

ഹൂതികളുടെ ആക്രമണം തുടരുന്നു ; ഡ്രോണുകള്‍ വെടിവെച്ചിട്ട് സൗദിസേന

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; 2 ബാലിസ്റ്റിക്ക് മിസൈലുകൾ തകർത്തു

Tags: Pop Mart CEO Wang NingWANG NINGPOP MARTLabubu dolls.CHINEESE COMPANY

Latest News

ടൂറിസ്റ്റ് ബസുകളുടെ കളർകോട്; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം: നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ | white color of tourist buses government order

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന്റെ വോട്ട് വർധിച്ചു, യുഡിഎഫ് ജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞെന്ന് എം വി ​ഗോവിന്ദൻ

സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രായപൂര്‍ത്തിയാകണം ?: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ്’ ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

യൂ ട്യൂബര്‍ അശാന്ത് കോക്കിന്റെ വാഹനത്തില്‍ മദ്യക്കുപ്പികള്‍; മദ്യപിച്ച് വാഹനം ഓടിച്ചതി ന്ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുമോ ?

ആ ജഡ്ജിയും ഒരമ്മയാണ്, സ്ത്രീയാണ്: അതിജീവിതയ്ക്ക് കത്തെഴുതിയത് അതുകൊണ്ടു കൂടിയാണ്; നിയമത്തിനൊപ്പം സ്‌നേഹത്തിന്റെ കാരുണ്യസ്പര്‍ശനമായി ‘രജന രംഗ’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies