Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കി യുഎഇ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 30, 2025, 08:29 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തീ അണയ്ക്കാൻ യുഎഇ ഡ്രോണുകൾ അവതരിപ്പിച്ചു. ‘സുഹൈല്‍’ എന്ന് പേരിട്ടിരിക്കുന്ന ഡ്രോണ്‍ ഈ വര്‍ഷം തന്നെ യുഎഇയില്‍ പ്രവര്‍ത്തനക്ഷമമാകും.

ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എക്സ്‌പോ 2025-ലെ യുഎഇ പവിലിയനില്‍ അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയാണ് ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കിയത്.

അഗ്നിശമനരംഗത്തെ വെല്ലുവിളികളെ നേരിടാന്‍ സുഹൈലിന് നിഷ്പ്രയാസം കഴിയും. സ്മാര്‍ട്ട് സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന സുഹൈല്‍ ഡ്രോണ്‍ തീപ്പിടിത്തമുണ്ടാകുമ്പോള്‍ മനുഷ്യന് എത്തിച്ചേരാന്‍ സാധിക്കാത്തയിടങ്ങളില്‍ അതിവേഗത്തിലെത്തി അഗ്നിശമന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും.

ഉയര്‍ന്ന ശക്തിയുള്ള ജലപീരങ്കിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. നിര്‍മിതബുദ്ധിയുടെ പിന്തുണയോടെ ഡ്രോണ്‍ ദൗത്യം നിര്‍വഹിക്കും. ഇത് അഗ്നിശമന സേനാംഗങ്ങളുടെ അപകടസാധ്യത കുറയ്ക്കും. സാധാരണ അഗ്നിശമനപ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് വേഗവും ഫലപ്രാപ്തിയും കൂടുതലുണ്ടെന്നതാണ് ജെറ്റ് പവേര്‍ഡ് അഗ്നിശമനഡ്രോണുകളുടെ പ്രത്യേകത.

കൃത്യമായ മാപ്പിങ്, ലക്ഷ്യം കണ്ടെത്തല്‍, തടസ്സങ്ങള്‍ ഒഴിവാക്കല്‍ എന്നിവയ്ക്കായി അത്യാധുനികസംവിധാനവും ലിഡാര്‍ അടിസ്ഥാനമാക്കിയുള്ള ത്രീഡി സ്‌കാനിങ്ങും ഇതിലുണ്ടാകും.

അപകടകരമായ ഘട്ടങ്ങളില്‍ അഗ്നിരക്ഷാസംഘത്തിന്റെ പ്രവര്‍ത്തനം വൈകുകയോ പ്രശ്നങ്ങള്‍ നേരിടുകയോ ചെയ്താല്‍ ഡ്രോണ്‍ ഉടനടി പിന്തുണ നല്‍കും.

തിരക്കേറിയപ്രദേശങ്ങള്‍, വ്യാവസായികമേഖലകള്‍, ബഹുനിലക്കെട്ടിടങ്ങള്‍, ജിപിഎസ് പ്രവര്‍ത്തിക്കാത്തയിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പുതിയ സംവിധാനം സഹായകരമാകും.

ReadAlso:

യുഎഇ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ?? ചെലവെത്ര?

സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു | Lulu Group 

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

 

Tags: uaelaunchesworld's firstjet-powered firefighting drone

Latest News

ജനസാഗരമായി തലസ്ഥാനനഗരം; വിഎസിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് | V S Achuthananthan mortal remains were taken to his home in Thiruvananthapuram

ആരോഗ്യപ്രശ്നങ്ങൾ; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു | vice-president-jagdeep-dhankhar-resigns

തിരുവനന്തപുരത്ത് നീണ്ട ക്യൂ; വിഎസിനെ അവസാനമായി കാണാൻ എകെജി സെന്ററിലേക്ക് ഒഴുകി ജനസാഗരം | Crowds flock to AKG Center to see VS for the last time

അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു | indefinite-private-bus-strike-called-off

അവസാനമായി പാര്‍ട്ടി ആസ്ഥാനത്ത്; സമരനായകനെ ഒരുനോക്ക് കാണാന്‍ ജനകോടികള്‍ | vs-achuthanandan-death-news

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.