Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പോക്സോ കേസ് പ്രതിയെ അബദ്ധത്തിൽ വിട്ടയച്ച് അധികൃതര്‍; സ്ഥലംവിട്ട പ്രതിക്കായി തിരച്ചിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 30, 2025, 01:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫരീദാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ അബദ്ധത്തിൽ ജയിൽ അധികൃതര്‍ വിട്ടയച്ചു. ഫരീദാബാദിൽ ആണ് സംഭവം ഉണ്ടായത്. ഒരേ പേരിലുള്ള രണ്ട് പ്രതികൾ ജയിലിലുണ്ടായിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് ജയിൽ അധികൃതര്‍ അറിയിച്ചു.

2021 ഒക്ടോബറിൽ ഫരീദാബാദിലെ സെക്ടർ -58 ൽ ഒമ്പത് വയസ്സുള്ള ആൺകുട്ടിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തതിനാണ് 27കാരനായ നിതേഷ് പാണ്ഡെയെ അറസ്റ്റ് ചെയ്യുന്നത്. രവീന്ദർ പാണ്ഡെ എന്നയാളുടെ മകനാണ് നിതേഷ്. ജയിലിലുള്ള മറ്റൊരു പ്രതിയുടെ പേരും നിതേഷ് എന്നാണ്. വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലാണ് ഞായറാഴ്ച ഇയാൾ ഫരീദാബാദ് ജയിലിലെത്തുന്നത്. ഇയാളുടെ പിതാവിന്‍റെ പേരും രവീന്ദര്‍ എന്നാണ്. ഈ കേസിൽ നിതേഷിന് തിങ്കളാഴ്ച ഫരീദാബാദ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. “നടപടിക്രമം അനുസരിച്ച്, നിതേഷ് ജയിലിൽ നിന്നും പുറത്തിറങ്ങേണ്ടതായിരുന്നു. പക്ഷേ, പകരം, ബലാത്സംഗ പ്രതിയായ നിതേഷ് പാണ്ഡെയെ ജയിൽ അധികൃതർ മോചിപ്പിച്ചു, പിന്നീട് അയാളെ കണ്ടതേയില്ല, ” മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തനിക്ക് ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ടാണ് തന്നെ ഇതുവരെ വിട്ടയക്കാത്തതെന്ന് നിതേഷ് ചോദിച്ചപ്പോഴാണ് ജയിൽ അധികൃതര്‍ക്ക് അബദ്ധം മനസിലാകുന്നത്. “പല തലങ്ങളിലും വീഴ്ചകൾ സംഭവിച്ചു. പാണ്ഡെയുടെ വിലാസം ബിഹാര്‍ പട്നയിലെ പാലിഗഞ്ച് ബ്ലോക്കിലെ കല്യാൺപൂർ ഗ്രാമമാണെന്നും മറ്റേയാളുടെ വിലാസം ഫരീദാബാദിലെ ശാസ്ത്രി കോളനി എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നിട്ടും തിരിച്ചറിയൽ, വിലാസ പരിശോധന എന്നിവ ഒഴിവാക്കി” ഉദ്യോഗസ്ഥർ പറഞ്ഞു. പാണ്ഡെയ്ക്ക് അകത്തു നിന്ന് സഹായം ലഭിക്കാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ല. “ജയിൽ ജീവനക്കാർ പാണ്ഡെയുമായി രഹസ്യമായി ഇടപെട്ടിരിക്കാൻ സാധ്യതയുണ്ട്, പക്ഷേ വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

2021 ഒക്ടോബര്‍ 1നാണ് പോക്സോ കേസിൽ നിതേഷ് പാണ്ഡെ അറസ്റ്റിലാകുന്നത്. 2022ൽ ഇയാൾ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഓഫ് അഡീഷണൽ സെഷൻസ് ജഡ്ജി ജാസ്മിൻ ശർമ്മ ജാമ്യാപേക്ഷ തള്ളി.വിചാരണ നടക്കുന്ന സമയത്താണ് പാണ്ഡെ രക്ഷപ്പെടുന്നത്. പ്രതിയെഅബദ്ധത്തിൽ വിട്ടയച്ച സംഭവത്തിൽ ഇപ്പോൾ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. മോചനത്തിന് മുമ്പ് തടവുകാരുടെ ഐഡന്റിറ്റി പരിശോധിക്കാൻ ചുമതലപ്പെടുത്തിയ രണ്ട് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

 

 

ReadAlso:

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

പിഎയുടെ വീട്ടിൽ ഇഡി റെയ്‌ഡ്; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പദവികളിൽ നിന്ന് രാജിവച്ചു

ആഗോള വിഷയങ്ങൾ ചർച്ചയാകും; ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി

Tags: IndiajailPolicenews

Latest News

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

പുനലൂർ പത്മാ കഫേ ഉദ്ഘാടനത്തിൽ ജി. സുകുമാരൻ നായരില്ല; ആരോഗ്യപ്രശ്നമെന്ന് വിശദീകരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies