Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ക്ഷീണത്തിനും വിളർച്ചക്കും ഉത്തമ പരിഹാരം; ഇനി നെല്ലിക്ക ജ്യൂസിൽ കുരുമുളക് കൂടി ചേർത്തുനോക്കൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 30, 2025, 05:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആന്റിഓക്സിഡന്റുകളും വൈറ്റമിൻ സി യും ധാരാളം അടങ്ങിയ ഒന്നാണ് നെല്ലിക്ക ജ്യൂസ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ്. നെല്ലിക്കാജ്യൂസിൽ ഒരു നുള്ള് കുരുമുളകു പൊടി കൂടി ചേർത്താൽ ഗുണങ്ങളേറും. രോഗപ്രതിരോധശക്തിയേകുന്നതിനു പുറമെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഹോർമോൺ സന്തുലനത്തിനും ഈ പാനീയം സഹായിക്കും. ദിവസവും രാവിലെ വെറും വയറ്റിൽ കുരുമുളകു ചേർത്ത നെല്ലിക്കാ ജ്യൂസ് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളറിയാം.

  • നെല്ലിക്കാ ജ്യൂസിലടങ്ങിയ ആന്റിഓക്സിഡന്റുകൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി ഓർമശക്തിയും ബൗദ്ധിക പ്രവർത്തനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടും. ഇതിനൊപ്പം കരുമുളകു പൊടി കൂടി ചേർക്കുമ്പോൾ രക്തചംക്രമണം വർധിക്കുകയും തലച്ചോറിന് ഓക്സിജനും പോഷകങ്ങളും ലഭിക്കുകയും ചെയ്യും. ദിവസം മുഴുവൻ ഊർജം നിലനിർത്താൻ സഹായിക്കുന്ന ഈ പാനീയം ഒരു നാച്വറൽ ബ്രെയ്ൻ ബൂസ്റ്റർ ആണ്.
  • ഹോർമോൺ അസന്തുലനം, ക്രമരഹിതമായ ആർത്തവം, മൂഡ് സ്വിങ്ങ്സ്, ശരീരഭാരം കൂടുക ഇവയ്ക്ക് കാരണമാകും. തൈറോയ്ഡിന്റെ പ്രവർത്തനം നിയന്ത്രിക്കാനും ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കാനും ഉപാപചയപ്രവർത്തനം നിയന്ത്രിക്കാനും നെല്ലിക്കാ ജ്യൂസ് സഹായിക്കും. കുരുമുളക്, പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തും. ഇത് ഹോർമോൺ ഉൽപാദനത്തിനു സഹായിക്കുകയും സ്ത്രീകളിലും പുരുഷന്മാരിലും ഹോർമോൺ സന്തുലനം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
  • പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പരിസ്ഥിതിയിലെ വിഷാംശങ്ങൾ, ഹെവി മെറ്റലുകൾ ഇവ മലിനീകരണം മൂലം ക്രമേണ ശരീരത്തിലെത്തും. നെല്ലിക്കാ ജ്യൂസ് ഒരു നാച്വറല്‍ ഡീടോക്സിഫയർ ആയി പ്രവർത്തിച്ച് ഈ ഉപദ്രവകാരികളായ വസ്തുക്കളെ പുറന്തള്ളും. കുരുമുളകു കൂടി ചേരുമ്പോൾ ശരീരത്തെ ക്ലെൻസ് ചെയ്യുന്ന മികച്ച ഒരു പാനീയമായി ഇതു മാറുന്നു.
  • എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ, വിളർച്ച മൂലം വിഷമിക്കുന്നുവെങ്കിൽ, ഈ പാനീയം ഏറെ ഗുണം ചെയ്യും. നെല്ലിക്കാ ജ്യൂസിൽ ധാരാളം വൈറ്റമിൻ സി ഉണ്ട്. ഇത് ഇരുമ്പിന്റെ ആഗിരണത്തിന് സഹായിക്കും. കുരുമുളക് ഈ പ്രക്രിയയെ വേഗത്തിലാക്കും. ദഹനം മെച്ചപ്പെടുത്താനും ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണത്തിന്റെ വിഘടനത്തിനും സഹായിക്കുന്നതിലൂടെ ശരീരത്തിന് ഇരുമ്പിനെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നു. ഊർജനില മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.
  • നെല്ലിക്ക, സമ്മർദമകറ്റാൻ സഹായിക്കും. സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കും. സെറോടോണിൻ, ഡോപമിൻ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാൻ കുരുമുളക് സഹായിക്കും. ഈ ഹോർമോണുകൾ ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
  • നെല്ലിക്കയും കുരുമുളകും ചേർത്ത പാനീയം വായയുടെ വൃത്തിക്കും ഗുണം ചെയ്യും. വായിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ നെല്ലിക്കാജ്യൂസിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും. മോണയിലുണ്ടാകുന്ന അണുബാധകളും ക്യാവിറ്റികളും അകറ്റാനും നെല്ലിക്കാ ജ്യൂസ് സഹായിക്കും. കുരുമുളക് വേദന സംഹാരിയാണ്. പല്ലുവേദനയ്ക്ക് ആശ്വാസമേകാനും ശ്വാസത്തെ ഫ്രഷ് ആക്കാനും കുരുമുളക് സഹായിക്കും.

 

 

ReadAlso:

ഫിറ്റ്നസ് നിലനിർത്താനും പ്രതിരോധശക്തി വർധിപ്പിക്കാനും മികച്ചത്; ദിവസവും ഒരു മാതളം പതിവാകൂ…

മഴക്കാലത്ത് രോ​ഗങ്ങൾ പടരാതിരിക്കാൻ ഇവ ശീലമാക്കൂ

മുറിച്ച ആപ്പിളിൽ കാണപ്പെടുന്ന ആ ചുവപ്പ് നിറം വിഷാംശമുള്ളതാണോ?

സ്ത്രീകളിലെ കാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഇവ

ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

Tags: KeralaHEALTHnews

Latest News

അവസാനിക്കാത്ത യുദ്ധം; ഗാസയില്‍ ഇതുവരെ മരിച്ചത് 56,000 പേരെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്, ഐവിഎഫ് സെന്ററുകളിലെ കഥ അതിഭയാനകം, സത്രീകള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം

മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വിഴിഞ്ഞം തീരത്ത് നിന്ന് പോയ 7 വളളങ്ങള്‍ മടങ്ങി എത്തിയില്ല; തീരസംരക്ഷണസേന തിരച്ചില്‍ ആരംഭിച്ചു

‘എം സ്വരാജ് എല്‍ഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി’; വിജയം സുനിശ്ചിതമെന്ന് ബിനോയ് വിശ്വം

ആര് സ്ഥാനാർഥി ആയാലും യുഡിഎഫ് നിലമ്പൂർ തിരിച്ചുപിടിക്കും; ആര്യാടൻ ഷൗക്കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.