ആന്റിഓക്സിഡന്റുക ളുംവൈറ്റമിൻ സി യും ധാരാളം അടങ്ങിയ ഒന്നാണ് നെല്ലിക്ക ജ്യൂസ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ്. നെല്ലിക്കാജ്യൂസിൽ ഒരു നുള്ള് കുരുമുളകു പൊടി കൂടി ചേർത്താൽ ഗുണങ്ങളേറും. രോഗപ്രതിരോധശക്തിയേകുന്നതിനു പുറമെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഹോർമോൺ സന്തുലനത്തിനും ഈ പാനീയം സഹായിക്കും. ദിവസവും രാവിലെ വെറും വയറ്റിൽ കുരുമുളകു ചേർത്ത നെല്ലിക്കാ ജ്യൂസ് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളറിയാം.