Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരത്തില്‍ വിറ്റാമിന്‍ എ കുറവാണോ? എങ്കില്‍ ഈ 5 ഭക്ഷണങ്ങള്‍ ശീലമാക്കൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 30, 2025, 10:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കാഴ്ച ശക്തി കൂട്ടാനും കണ്ണിന്റെ ആരോഗ്യത്തിനും രോഗ പ്രതിരോധശക്തി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ എ പ്രധാനമാണ്. വിറ്റാമിന്‍ എയുടെ കുറവ് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. ആരോഗ്യകരമായ ഭക്ഷണത്തിന്റെ നിര്‍ണായക ഘടകമാണ് വിറ്റാമിനുകള്‍. വിറ്റാമിന്‍ എ ആരോഗ്യകരമായ ചര്‍മ്മം, കണ്ണുകള്‍, കാഴ്ച എന്നിവ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

കാരറ്റ്


കാരറ്റില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാഴ്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്ര സംബന്ധമായ വിവിധ തകരാറുകള്‍ തടയാന്‍ സഹായിക്കുന്നു.

ചീര

വിറ്റാമിനുകളുടെ കലവറയായ ഈ ചീരയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ ചീരയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ ഇത് നല്ലതാണ്.

മധുരക്കിഴങ്ങ്

ReadAlso:

കോവിഡിന് ശേഷമുള്ള ‘പെട്ടെന്നുള്ള മരണങ്ങൾക്ക്’ വാക്സിനുകളുമായി ബന്ധമില്ല??

കട്ടൻ കാപ്പി കുടിക്കുന്നവർ മരിക്കാൻ കുറച്ച് സമയമെടുക്കും! ഏറ്റവും പുതിയ പഠനം പറയുന്നു | Black coffee

ചര്‍മ്മസംരക്ഷണത്തിനും മികച്ചതോ? വെണ്ടയ്ക്കയുടെ ഈ ഗുണങ്ങള്‍ അറിഞ്ഞിരിക്കണം

മുളപ്പിച്ച പയര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കല്ലേ!ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല

ബ്ലഡ് ഷുഗർ നിയന്ത്രിക്കാം, രാവിലെ ഈ ഭക്ഷണങ്ങൾ കഴിക്കൂ…

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബറിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു കലവറ കൂടിയാണിത്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, പൊട്ടാസ്യം,അയണ്‍, കാല്‍സ്യം, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും എയും ചര്‍മ്മത്തിന്റെ സംരംക്ഷണത്തിന് അത്യാവശ്യമാണ്. അത് രണ്ടും മധുരകിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പപ്പായ

വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ. ഇത് മികച്ച പ്രതിരോധശേഷി ബൂസ്റ്ററായി അറിയപ്പെടുന്നു. ജലദോഷവും മറ്റ് അണുബാധകളും തടയാന്‍ ഇത് സഹായിക്കും. പപ്പായയില്‍ വിറ്റാമിന്‍ എ ധാരാളമുണ്ട്. ഇത് കോര്‍ണിയയെ സംരക്ഷിക്കാന്‍ സഹായിക്കുന്നു, കൂടാതെ ആന്റിഓക്സിഡന്റുകള്‍ റെറ്റിനയുടെ അപചയത്തെ മന്ദഗതിയിലാക്കുന്നു. മാക്യുലര്‍ ഡീജനറേഷന്‍ കാരണം പ്രായത്തിനനുസരിച്ച് കാഴ്ചശക്തി ഗണ്യമായി കുറയുന്നു. പപ്പായ കഴിക്കുന്നത് ഇത് തടയാന്‍ സഹായിക്കുന്നു.

മുട്ട

മുട്ടയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അത് റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാന്‍, കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ രണ്ട് ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ വികാസത്തെ സഹായിക്കും.

Tags: healthy foodVITAMIN A DEFFICENCY

Latest News

രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ല, എവിടെയാണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കും ; വീണാ ജോര്‍ജ് – kerala health minister veena-george

ആശുപത്രി കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവം; അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി – pinarayi vijayan visits hospital building

കേരളത്തിൽ വീണ്ടും നിപ, രോ​ഗിയുടെ നില ​ഗുരുതരം

വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ല; ഹൈക്കോടതി – highcourt

പാക്ക് വ്യോമസേനാ മേധാവിയുടെ യുഎസ് യാത്ര ചൈനയ്ക്കുള്ള പണിയോ??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.