പ്രതിഭാസമ്പന്നരായ ഒരുകൂട്ടം സംവിധായകര്‍ക്കൊപ്പം സഹകരിക്കാന്‍ കഴിഞ്ഞു എന്നതാണ് താന്‍ ഉള്‍പ്പെടുന്ന തലമുറയുടെ സൗഭാഗ്യമെന്ന് മോഹന്‍ലാല്‍.
പദ്മരാജന് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകളുടെ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ വാക്കുകള്‍…..
”ഞാനും മമ്മൂട്ടിയും ഒക്കെ അടങ്ങുന്ന തലമുറയുടെ സൗഭാഗ്യം എന്തെന്നാല്‍ അസാമാന്യ പ്രതിഭാശാലികളോടൊത്ത് പ്രവര്‍ത്തിക്കാനായി എന്നതാണ് ഞങ്ങളെ ഇന്ന് കാണുന്ന ഞങ്ങള്‍ ആക്കി മാറ്റിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഐ വി ശശി സാറിന്റെയും മറ്റും മുഖ്യധാരാ സിനിമകളിലും ഭരതേട്ടന്റെയും ഞങ്ങളുടെ പപ്പേട്ടന്റെയും പോലുള്ള സമാന്തര സിനിമകളിലും ഒരേസമയം അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ കരിയറിനെ ശാക്തീകരിച്ചത്”.
‘ ഞാനും Mr. മമ്മൂട്ടിയും ഒക്കെ അടങ്ങുന്ന തലമുറയുടെ സൗഭാഗ്യം…
അസാമാന്യ പ്രതിഭാശാലികളോടൊത്ത് പ്രവർത്തിക്കാനായി എന്നതാണ് ഞങ്ങളെ ഇന്ന് കാണുന്ന ഞങ്ങൾ ആക്കി മാറ്റിയത് ‘ 🙌🏾💯#Mohanlal #Mammootty pic.twitter.com/fpL805y4tI
— Content Media (@contentmedia__) May 30, 2025