Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ്, പക്ഷെ തല്ലിയിട്ടില്ല, ടൊവിനോയുമായി അടുത്ത സൗഹൃദം ; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 31, 2025, 06:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുൻ മനേജറെ മർദിച്ച കേസിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിപിൻ കുമാര്‍ വി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് ഉണ്ണി മുകുന്ദന്‍. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ ഉണ്ടാക്കിയെന്നും വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും നടൻ ആരോപിച്ചു
രണ്ട് നടിമാർ വിപിനെതിരെ സിനിമാസംഘടനകളിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, മറ്റൊരു സ്ത്രീയും വിപിനെതിരായ പരാതി തന്നോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് വിപിനെ ഫ്ളാറ്റിലേക്ക് വിളിപ്പിച്ചത്. അല്ലാതെ, ടൊവിനോ ചിത്രം നരിവേട്ടയുമായി സംഭവത്തിനു ഒരു ബന്ധവുമില്ല. ടൊവിനോയുമായി നല്ല സൗഹൃദാണ്, അദ്ദേഹത്തെ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചു എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

വിപിനെ മര്‍ദിച്ചിട്ടില്ല, കൂളിങ് ഗ്ലാസ് ഊരി എറിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. തെറ്റ് മനസ്സിലാക്കി വിപിൻ അവിടെവച്ച് കരഞ്ഞുകൊണ്ട് മാപ്പ് പറയുകയും ചെയ്‌തു. വിപിനെ മർദ്ദിച്ചു എന്ന തെളിവ് കണ്ടെത്താനായാൽ സിനിമ കരിയർ അവസാനിപ്പിക്കും. ക്രിമിനൽ സ്വഭാവമുള്ള ആളുകളെക്കൊണ്ട് തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്താൻ വിപിന്‍ ശ്രമിച്ചുവെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്നും ഉണ്ണി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.

എല്ലാം നടന്മാർക്കും എന്നെ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള വാർത്തകൾ കള്ളമാണെന്ന് അറിയാം. മേപ്പടിയാൻ എന്ന സിനിമയുടെ പി ആർ വർക്ക് ചെയ്‌തിരുന്നത് വിപിൻ ആയിരുന്നു. സിനിമ വിജയിച്ചപ്പോൾ അതിൻ്റെ മുഴുവൻ ക്രെഡിറ്റും വിപിൻ ആവശ്യപ്പെട്ടു. അതിനു സമ്മതിക്കാതിരുന്നതോടുകൂടിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. തന്‍റെ പ്രൊഫഷണൽ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിപിന് യാതൊരു ധാരണയുമില്ല. കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഭവിച്ച ശേഷം വധഭീഷണി, പെണ്ണ് കേസ് തുടങ്ങിയ കാര്യങ്ങൾ ബന്ധപ്പെടുത്തി എനിക്കൊരു ഭീഷണി കോൾ വന്നു. വ്യക്തിപരമായി ചിലർ ടാർഗറ്റ് ചെയ്യുന്നു എന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. വിപിന് ഫെഫ്‌കയില്‍ അടക്കം ഒരു സംഘടനയിലും മെമ്പർഷിപ്പ് ഇല്ല.
വിപിനെ ഫ്ളാറ്റില്‍ കണ്ടു തിരിച്ചു വന്നപ്പോഴാണ് നരിവേട്ട എന്ന സിനിമയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെടുത്തി കാര്യങ്ങൾ വഷളായതായി മനസിലാക്കുന്നത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തന്നെ ഒരു ഇമോഷനൽ ട്രോമയിലേക്ക് തള്ളി വിടുന്ന സ്ഥിതിയിലാണ്. ഒരു മാധ്യമത്തിൽ തനിക്കെതിരെ സംസാരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഓഡിയോ കെട്ടിച്ചമച്ചതാകാനാണ് സാധ്യതയെന്ന് ഉണ്ണി മുകുന്ദൻ ആരോപിച്ചു. വ്യക്തിജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. വിപിൻ കാരണം ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്ക് ജീവിതത്തിൽ നിന്നും സിനിമയിൽ നിന്നും നഷ്ടപ്പെട്ടു. എന്‍റെ പിന്തുണ ജനങ്ങളാണെന്നും തനിക്ക് ലോബിയോ ഗോഡ് ഫാദറോ ഇല്ലെന്നും ഉണ്ണി പറഞ്ഞു.

എല്ലാവർഷവും തനിക്കെതിരെ ഇവിടെ ആരോപണങ്ങൾ ഉയരുകയാണ്, മറുപടി പറഞ്ഞു മടുത്തു എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ആരോ തന്നെ തകർക്കാൻ തിരക്കഥ എഴുതുകയാണ്. മേപ്പടിയാൻ സിനിമ സംഘം ഫണ്ട് ചെയ്ത സിനിമയാണെന്ന് പറഞ്ഞു പരത്തി. എന്‍റെ വീട് പണയപ്പെടുത്തിയാണ് ആ സിനിമ ചെയ്തത്. സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചാൽ ഇത് സംഘം സിനിമ ആകുമോ. എസ്‌ഡിപിഐയുടെ ആംബുലൻസ് കാണിക്കുന്ന എത്രയോ സിനിമകൾ ഉണ്ട്. ആ സിനിമകളെ മുസ്ലിം ഫണ്ട് ആണെന്ന് പറയുമോ. ജയ് ഗണേഷ് എന്ന സിനിമ വന്നപ്പോൾ പ്രൊപ്പഗണ്ട സിനിമ എന്നായിരുന്നു ആരോപണം. മാർക്കോ വന്നപ്പോൾ ആ സിനിമ കാരണമാണ് കേരളത്തിൽ വയലൻസ് കൂടുന്നത് എന്നു പറയുന്നു. എല്ലാ സിനിമകൾക്കും എന്തെങ്കിലും ഒരു വിവാദം ഉണ്ടാക്കുകയാണെന്നും ഉണ്ണി പറഞ്ഞു.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

Tags: anweshanamactor unni mukundanISSUE WITH UNNI MUKUNDAN AND HIS MANAGER

Latest News

മുതലപ്പൊഴിയില്‍ വീണ് കാണാതായ ഷിജിന്റെ കുടുംബം റോഡ് ഉപരോധിക്കുന്നു: കണ്ടെത്താനാകുമോ സര്‍ക്കാരേ

അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി: പിടികൂടാന്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ്; ഒളിവിലിരുന്നും വെല്ലുവിളിക്കുന്നു

ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങ് അധോലോക ശ്യംഖല വ്യാപിപ്പിക്കുന്നു: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു

പാണക്കാട് മണ്ണിടിച്ചില്‍: പാറപൊട്ടിക്കല്‍ ഉണ്ടായെന്ന് വിലയിരുത്തല്‍; മന്ത്രി കുഞ്ഞാലിക്കുട്ടി സ്ഥലം സന്ദര്‍ശിച്ചു

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചു; മാപ്പു പറയണമെന്ന് മകള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies