Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

UPI നിയമങ്ങളില്‍ വരുന്ന മാറ്റങ്ങൾ അറിയാം..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 31, 2025, 08:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദിവസേനയുള്ള ബാലന്‍സ് പരിശോധനകള്‍, ലിങ്ക് ചെയ്ത അക്കൗണ്ട് അന്വേഷണങ്ങള്‍ തുടങ്ങി പുതിയ പരിധികള്‍ നിശ്ചയിച്ച് എന്‍പിസിഐ. ശക്തവും കാര്യക്ഷമവുമായ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ലക്ഷ്യം.

യുപിഐയും പിന്നണിക്കാരായ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) എല്ലാ ബാങ്കുകള്‍ക്കും, പേയ്മെന്റ് ആപ്പുകള്‍ക്കുമായി പുതിയ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) ഉപയോഗ നിയമങ്ങള്‍ പുറത്തിറക്കും. സിസ്റ്റത്തെ കൂടുതല്‍ സുരക്ഷിതവും, കാര്യക്ഷമവും ആക്കുകയാണ് ലക്ഷ്യം. അതേസമയം ഇതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങളും ഉണ്ട്. ഇവ ഉപയോക്താക്കള്‍ അറിയേണ്ടതുണ്ട്.

 

യുപിഐ- പ്രധാന മാറ്റങ്ങള്‍

യുപിഐ ഉപയോക്താക്കള്‍ക്ക് ഓരോ യുപിഐയിലും ഒരു ദിവസം 50 തവണ മാത്രമേ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ. അതായത് രണ്ട് ആപ്പുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍, ഓരോന്നിലും 50 ബാലന്‍സ് പരിശോധനകള്‍ സാധ്യമാകും.
ഇടപാട് വിജയകരമായിരുന്നോ എന്ന് പരിശോധിക്കാന്‍ പേയ്മെന്റ് സേവന ദാതാക്കളെ (പിഎസ്പി) എപിഐകള്‍ അനുവദിക്കും. അതേസമയം ഒരു നിശ്ചിത സമയ കാലതാമസത്തിന് ശേഷം മാത്രമേ പിഎസ്പികള്‍ക്ക് ഇടപാട് നില പരിശോധിക്കാന്‍ കഴിയൂ.
ഏതൊക്കെ ബാങ്ക് അക്കൗണ്ടുകളാണ് ആപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയും. എന്നാല്‍ ഇനിമുതല്‍ ദിവസത്തില്‍ പരമാവധി 25 തവണ മാത്രമേ ഇതു പരിശോധിക്കാന്‍ കഴിയൂ. ഉപയോക്താവ് അവരുടെ ബാങ്ക് തെരഞ്ഞെടുത്ത് സമ്മതം നല്‍കിയാല്‍ മാത്രമേ ഈ അഭ്യര്‍ത്ഥന സാധ്യമാകൂ.
പേടിഎം, ഫോണ്‍പേ, ഗൂഗിള്‍പേ, ആമസോണ്‍ പേ, ക്രെഡ് പോലെ എല്ലാ പേയ്മെന്റ് സേവന ദാതാക്കളും (പിഎസ്പി), എല്ലാ ബാങ്കുകളും അവരുടെ എപിഐ ഉപയോഗം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എന്‍പിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പിഴ, ഉപയോഗ നിയന്ത്രണങ്ങള്‍, പുതിയ ഉപയോക്താക്കളെ ഓണ്‍ബോര്‍ഡിംഗ് ചെയ്യലില്‍ വിലക്ക് എന്നിവ നേരിടേണ്ടി വരാം.
എല്ലാ പിഎസ്പികളും 2025 ഓഗസ്റ്റ് 31-നകം ഒരു സിസ്റ്റം ഓഡിറ്റ് അണ്ടര്‍ടേക്കിംഗ് സമര്‍പ്പിക്കണം.

ReadAlso:

അടുത്ത വര്‍ഷം അവസാനത്തോടെ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കുമെന്ന് ഇലോണ്‍ മസ്‌ക് – elon musk

വണ്‍പ്ലസ് 13എസ് ലോഞ്ച് വ്യാഴാഴ്ച; എത്തുന്നത് നിരവധി ഫീച്ചറുകളുമായി | OnePlus 13S

നാളുകളായുള്ള ആ ബുദ്ധിമുട്ടിന് പരിഹാരം; പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം | Instagram

ഇൻസ്റ്റാ​ഗ്രാമിലെ പോലെ എന്നാണ് വാട്സാപ്പിൽ സ്റ്റാറ്റസിടാൻ പറ്റുക? ഇനി ഉത്തരം അകലെയല്ല | Whatsapp

അടിമുടി പരിഷ്കാരവുമായി യൂട്യൂബ് ഷോര്‍ട്സ്; ഇനി മുതൽ ​ഗൂ​ഗിൾ ലെൻ‌സിന്റെ സഹായവും; കൂടുതലറിയാം | Youtube shorts

Tags: PAYTMupi paymentGOOGLE PAYbhim app

Latest News

കേരളത്തെ പുകയിലമുക്ത സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചു! രോഗ വ്യാപനം കൂടുതൽ കേരളത്തിൽ | Covid cases increase in kerala

‘യുദ്ധ തന്ത്രത്തിലെ പിഴവുകൾ മനസിലാക്കി തിരിച്ചടിച്ചു’: സംയുക്ത സേനാ മേധാവി | CDS Anil Chauhan ‘confirms’ India lost fighter jets in Operation Sindoor

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: കരട് വിജ്ഞാപനമായി, ജൂണ്‍ ഏഴ് വരെ വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം

യുവേഫ ചാമ്പ്യൻസ് ലീ​ഗ്; പിഎസ്‌ജി ഇന്ന് ഇന്‍ററിനെ നേരിടും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.