ഇനി തണ്ണിമത്തൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കിക്കോളൂ.. ഒരു സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറ് കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിനുള്ള മുറിച്ച തണ്ണിമത്തന്‍ കഷ്ണങ്ങള്‍, നാരങ്ങാനീര്, പുതിനയില, തേന്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്തു നന്നായി അടിച്ചെടുക്കുക. ശേഷം ജ്യൂസ് അരിച്ചെടുക്കാം. നല്ല കിടിലന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാര്‍.