Kerala

അൻവറിൻ്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന വിഷയമല്ല: എം സ്വരാജ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് എം സ്വരാജ്. ജനാധിപത്യത്തിൽ എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും എല്ലാവരും മത്സരിക്കട്ടെയെന്ന് എന്നും എം സ്വരാജ് പറഞ്ഞു.

അൻവറിൻ്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News