Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

കെ ഫോണിൽ കണക്ടായി കേരളം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 1, 2025, 04:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ !. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി മേഖലകൾ, ദ്വീപ് പ്രദേശങ്ങളിലുമുൾപ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെ-ഫോൺ എത്തിയത്.

ആദിവാസി ഉന്നതികൾ, ദ്വീപ് പ്രദേശങ്ങൾ, ബി.പി.എൽ. ഭവനങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് കെ-ഫോൺ ലക്ഷ്യമിടുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം സാധ്യമാക്കുന്നതിലൂടെ ഡിജിറ്റൽ സാക്ഷരതയും സേവനലഭ്യതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. സർക്കാർ ഓഫീസുകളെയും വ്യവസായങ്ങളെയും സേവനദാതാക്കളെയും ബന്ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിലും കെ-ഫോൺ വലിയ ഉണർവ് നൽകുന്നു.

62781 എഫ്ടിടിഎച്ച് കണക്ഷനുകൾ, സർക്കാർ സ്ഥാപനങ്ങളിൽ 23,163 കണക്ഷനുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കായി 2729 കണക്ഷനുകൾ, ഒന്നാം ഘട്ടത്തിൽ 5251ഉം രണ്ടാംഘട്ടത്തിൽ 6150ഉം ഉൾപ്പടെ 11402 ബി.പി.എൽ കണക്ഷനുകൾ, ഒൻപത് ഡാർക്ക് ഫൈബർ ഉപഭോക്താക്കൾ (ഏഴായിരത്തിലധികം കിലോമീറ്റർ), പ്രത്യേക പരിപാടികൾക്കായി 14 കണക്ഷനുകൾ എന്നിങ്ങനെ ആകെ 100098 ഉപഭോക്താക്കളാണ് നിലവിൽ കെഫോൺ കണക്ഷനുകൾ ഉപയോഗിക്കുന്നത്. ആകെ 3800 ലോക്കൽ നെറ്റുവർക്ക് പ്രൊവൈഡർമാർ കണക്ഷനുകൾ നൽകാനായി കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
FTTH (Fiber to The Home), FTTO (Fiber to The Office), ILL (Internet Leased Line), L2VPN, L3VPN, MANAGED WI-FI SERVICES, DARK FIBER FOR LEASE തുടങ്ങിയ ആധുനിക സേവനങ്ങൾ കെ-ഫോൺ നൽകുന്നുണ്ട്. ഇത് വ്യക്തിഗത ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണ്.

കേരളത്തിന്റെ ഡിജിറ്റൽ ഭാവിക്ക് അടിത്തറയിടുന്ന കെ-ഫോൺ പദ്ധതി, സുതാര്യമായ ഭരണത്തിലേക്കും കൂടുതൽ ജനസൗഹൃദപരമായ സേവനങ്ങളിലേക്കും സംസ്ഥാനത്തെ നയിക്കുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകൾ സാധാരണക്കാർക്ക് പോലും പ്രാപ്യമാക്കുന്നതിലൂടെ, കെ-ഫോൺ കേരളത്തിന്റെ സമഗ്രവികസനത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും കണക്ഷൻ ലഭിക്കാനും: ഹെൽപ്പ് ലൈൻ: 1800 570 4466; വെബ്‌സൈറ്റ്: www.kfon.in.

ReadAlso:

നാളെ മുതൽ ഈ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല

UPI നിയമങ്ങളില്‍ വരുന്ന മാറ്റങ്ങൾ അറിയാം..

അടുത്ത വര്‍ഷം അവസാനത്തോടെ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കുമെന്ന് ഇലോണ്‍ മസ്‌ക് – elon musk

വണ്‍പ്ലസ് 13എസ് ലോഞ്ച് വ്യാഴാഴ്ച; എത്തുന്നത് നിരവധി ഫീച്ചറുകളുമായി | OnePlus 13S

നാളുകളായുള്ള ആ ബുദ്ധിമുട്ടിന് പരിഹാരം; പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം | Instagram

Tags: Kfondigital kerala

Latest News

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും രാഹുൽ രഹസ്യമായി കാണാൻ വന്നിരുന്നു: പി വി അന്‍വര്‍

കേരളത്തിൽ തകർത്തുപെയ്ത് മഴ; എട്ടുദിവസം കൊണ്ട് പെയ്തത് 440.1 ശതമാനം അധികം മഴ

ഗാസയിലെ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേലി ടാങ്ക് ഷെല്ലാക്രമണം; 26 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കറ്റു

ക്രിക്കറ്റ് താരം റിങ്കു സിങ്ങുമായി സമാജ്‌വാദി പാർട്ടി എംപിയുടെ വിവാഹനിശ്ചയം; ആരാണ് വധുവായ പ്രിയ സരോജ് ?

നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ അത് സമ്മതിക്കുന്നു, പാർട്ടിക്കെതിരെ തനിക്ക് ഈ​ഗോയില്ല: രാഹുൽ മാങ്കൂട്ടത്തിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.