Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മൈ​ഗ്രേയ്നിനെ പ്രതിരോധിക്കാൻ ഇവ ശീലമാക്കൂ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 1, 2025, 05:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന മൈഗ്രെയ്ൻ തലവേദന പലരുടെയും ഉറക്കം കെടുത്താറുണ്ട്. പലരിലും മൈഗ്രെയ്ൻ വരാനുള്ള കാരണങ്ങൾ വ്യത്യസപ്പെട്ടിരിക്കാം. സമ്മർദ്ദം, ഭക്ഷണം, കാലാവസ്ഥയിലെ മാറ്റങ്ങൾ, ക്രമരഹിതമായ ഉറക്ക ഷെഡ്യൂൾ, കഫീൻ ഉപയോഗം, മദ്യപാനം, നിർജ്ജലീകരണം തുടങ്ങിയവയാണ് മൈഗ്രെയിനിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. ചോക്ലേറ്റ്, ചീസ്, പാലുൽപ്പന്നങ്ങൾ എന്നിവയും ഉച്ചത്തിലുള്ള ശബ്‌ദങ്ങൾ, മലിനമായ അന്തരീക്ഷം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളും മൈഗ്രെയ്ൻ തലവേദനയ്ക്ക് കാരണമാകുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം ആളുകൾ ജീവിതത്തിന്‍റെ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളിൽ മൈഗ്രെയ്ൻ തലവേദനയിലൂടെ കടന്നു പോയവരാണെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മൈഗ്രെയ്‌നിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

ജലാംശം നിലനിർത്താം
മൈഗ്രെയ്ൻ തലവേദനയ്ക്ക് കാരണമാകുന്ന ഒന്നാണ് നിജ്ജലീകരണം. അതിനാൽ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ദിവസേന കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

കഫീൻ ഉപയോഗം കുറയ്ക്കാം
കഫീൻ അടങ്ങിയ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം നിർജ്ജലീകരണത്തിന് കാരണമായേക്കും. ഇത് മൈഗ്രെനിലേക്ക് നയിക്കുന്നതിനാൽ കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. ഉയർന്ന അളവിൽ മധുരമടങ്ങിയ പാനീയങ്ങളുടെ ഉപയോഗവും കുറയ്ക്കുന്നതാണ് നല്ലത്.

മതിയായ ഉറക്കം
ക്രമം തെറ്റിയുള്ള ഉറക്കം, ഉറക്കക്കുറവ് എന്നിവയെല്ലാം മൈഗ്രെനിലേക്ക് നയിക്കുന്നവയാണ്. അതിനാൽ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യാം. ദിവസേന 7 മുതൽ 9 മണിക്കൂർ ഉറക്കം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കും.

സമ്മർദ്ദം ഒഴിവാക്കാം
മൈഗ്രെയ്ൻ തീവ്രത, ആവൃത്തി എന്നിവ വർധിപ്പിക്കാൻ സമ്മർദ്ദം കാരണമാകും. അതിനാൽ ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അതിനായി ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നവയിൽ ഏർപ്പെടുക. സമ്മർദ്ദം ലഘൂകരിക്കാൻ ഇത് സഹായിക്കും.

ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കാം
പുറത്തു നിന്നും കഴിക്കുന്ന ചില ഭക്ഷണങ്ങളും മൈഗ്രെയ്ൻ തലവേദനയ്ക്ക് ഇടയാക്കും. സംസ്‌കരിച്ച ഭക്ഷണങ്ങൾ, ചീസ്, ചോക്ലേറ്റ്, മദ്യം, കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്താം.

ഭക്ഷണം ഒഴിവാക്കരുത്
ഭക്ഷണം കഴിക്കാതിരുന്നാലും മൈഗ്രെയ്ൻ വരാം. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. അസന്തുലിതമായ ഭക്ഷണക്രമവും മൈഗ്രെയ്ൻ തലവേദനയ്ക്ക് കരണമാകുന്നവയാണ്.

ReadAlso:

മുടിയുടെ ആരോഗ്യത്തിന് ബയോട്ടിന്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ…

എന്താണ് തൈറോയിഡ്? ലക്ഷണങ്ങള്‍ അറിയാം

രാത്രിയിൽ പഴം കഴിക്കുന്നവരാണോ നിങ്ങൾ? പണി വരുന്നുണ്ട് | Banana

ശരീരത്തില്‍ വിറ്റാമിന്‍ എ കുറവാണോ? എങ്കില്‍ ഈ 5 ഭക്ഷണങ്ങള്‍ ശീലമാക്കൂ

ദിവസവും മാതളം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

സ്‌ക്രീൻ ടൈം കുറയ്ക്കാം
ദീർഘനേരമുള്ള മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം കണ്ണിന് സമ്മർദ്ദമുണ്ടാക്കും. ഇത് മൈഗ്രെനിലേക്ക് നയിക്കും. അതിനാൽ സ്ക്രീൻ ടൈം കുറയ്ക്കാൻ ശ്രദ്ധിക്കുക. കണ്ണിന്‍റെ ആയാസം കുറയ്ക്കാൻ യുവി, ബ്ലൂ ഫിൽറ്റർ എന്നിവയുള്ള കണ്ണട ഉപയോഗിക്കാം.

 

Tags: mygrainmygrain headacheHOME REMEDY

Latest News

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി 

അൻവർ വഞ്ചിച്ചു, അതിൻ്റെ ഫലമാണ് ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

അൻവർ – രാഹുൽ കൂടികാഴ്ചയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

മഞ്ഞപ്പെട്ടിയിൽ പതിനെട്ടുവയസ്സുകാരിയെ കാണാതായെന്ന് പരാതി

കനത്ത മഴയും മണ്ണിടിച്ചിലും; സിക്കിമില്‍ 1500 വിനോദസഞ്ചാരികള്‍ കുടുങ്ങി, ടീസ്റ്റ നദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയര്‍ന്നതായി പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.