Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

വാർഷിക ശമ്പളം മൂന്ന് കോടി; പുതിയ ഒഴിവിലേക്ക് അപക്ഷേ ക്ഷണിച്ച് സ്റ്റാർബക്സ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 1, 2025, 07:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിയാറ്റിൽ: കോഫി കമ്പനിയായ സ്റ്റാർബക്സ് പുതിയ ഒഴിവിലേക്ക് അപക്ഷേ ക്ഷണിച്ചു. മികച്ച ഉപഭോക്തൃ സേവന വൈദഗ്ദ്ധ്യവും ഉയർന്ന പ്രഫഷനലിസവും ഉള്ള പൈലറ്റിനെയാണ് കമ്പനിക്ക് ആവശ്യം. കോർപ്പറേറ്റ് ഫ്ലൈറ്റ് ഡിപ്പാർട്ട്‌മെന്റിൽ ക്യാപ്റ്റനായി 5 വർഷത്തിലധികം പ്രവർത്തിച്ചുള്ള പരിചയം, കൂടാതെ 5,000 മണിക്കൂർ മൊത്തം ഫ്ലൈറ്റ് ടൈം എന്നിവയും പ്രധാന യോഗ്യതകളാണ്.

ഏകദേശം 3.08 കോടി രൂപ (360,000 ഡോളർ) വരെ വാർഷിക ശമ്പളം ലഭിക്കുന്ന ജോലിയാണിത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കമ്പനിയുടെ ആഭ്യന്തര, രാജ്യാന്തര തലങ്ങളിലെ പ്രതിനിധിയായിരിക്കും.ഈ ജോലിയുടെ പ്രതിഫലം ഒരു സാധാരണ സ്റ്റാർബക്സ് ജീവനക്കാരന്റെ വാർഷിക വരുമാനത്തേക്കാൾ 10 മടങ്ങ് അധികമാണ്. കമ്പനിയുടെ ആവശ്യത്തിനായി ക്യാപ്റ്റൻ–പൈലറ്റ്–ഇൻ–കമാൻഡിനെയാണ് ആവശ്യം. നിയുക്ത വിമാനത്തിന്റെ ഫ്ലൈറ്റിനെയും ജീവനക്കാരെയും നിയന്ത്രിക്കുക, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും ഈ ജോലിയിലെ ഉത്തരവാദിത്തങ്ങൾ.

ഈ ജോലിയുടെ പ്രതിഫലം ഒരു സാധാരണ സ്റ്റാർബക്സ് ജീവനക്കാരന്റെ വാർഷിക വരുമാനത്തേക്കാൾ 10 മടങ്ങ് അധികമാണ്. കമ്പനിയുടെ ആവശ്യത്തിനായി ക്യാപ്റ്റൻ–പൈലറ്റ്–ഇൻ–കമാൻഡിനെയാണ് ആവശ്യം. നിയുക്ത വിമാനത്തിന്റെ ഫ്ലൈറ്റിനെയും ജീവനക്കാരെയും നിയന്ത്രിക്കുക, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും ഈ ജോലിയിലെ ഉത്തരവാദിത്തങ്ങൾ.

സ്റ്റാർബക്സിലെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലുള്ള വ്യക്തികളുമായി പതിവായി ഇടപെടേണ്ടിവരും. സ്റ്റാർബക്സ് സിഇഒ ബ്രയാൻ നിക്കോൾ ആഴ്ചയിൽ പല ദിവസങ്ങളിലും കലിഫോർണിയയിലെ വീട്ടിൽ നിന്ന് 1,000 മൈലിലധികം യാത്ര ചെയ്ത് സിയാറ്റിലിലെ സ്റ്റാർബക്സ് ആസ്ഥാനത്തേക്ക് എത്താറുണ്ട്.

അദ്ദേഹമായിരിക്കാം ഈ വിമാനത്തിലെ പ്രധാന യാത്രക്കാരിൽ ഒരാൾ. കൂടാതെ യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിലും സഹായിക്കേണ്ടിവരും. ഈ ജോലിക്ക് കർശനമായ ഫ്ലൈയിങ് പശ്ചാത്തലം നിർബന്ധമാണ്. എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് ക്ലാസ് മെഡിക്കൽ സർട്ടിഫിക്കറ്റ്, സാധുവായ പാസ്‌പോർട്ട്, എഫ്‌സിസി റെസ്‌ട്രിക്റ്റഡ് റേഡിയോ ഓപ്പറേറ്റർ പെർമിറ്റ് എന്നിവയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം.

 

 

ReadAlso:

എഴുത്തുപരീക്ഷയില്ലാതെ ബാങ്ക് ജോലി നേടണോ? കാനറ ബാങ്കിൽ 3,500 ഒഴിവുകൾ

ഹൈക്കോടതിയില്‍ ഒഴിവുകള്‍: ഡിഗ്രിക്കാര്‍ അപേക്ഷിക്കണ്ട

പത്താം ക്ലാസ് ജയിച്ചവരാണോ? കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാൻ അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?

അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം

പി.ആര്‍.‍ഡി എംപാനല്‍ ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നു താല്പര്യപത്രം അവസാന തീയതി ജൂലൈ 15 വരെ നീട്ടി

 

Tags: Starbucks Coffee Companynew vacancy

Latest News

ഇനി സമരം ഇല്ല; മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല: വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

കിഫ്ബി വഴി 13103 കോടി അധിക ചെലവ്, ഭൂമി ഏറ്റെടുക്കലിനത്തിൽ പകുതിയിലധികവും കണ്ണൂരിൽ മാത്രം നടപ്പിലാക്കി: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നവരാത്രി ആഘോഷത്തിനായി വിജയ് തൃശൂരില്‍

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴ; തുലാവർഷം എത്തി | kerala heavy rain is expected in all districts

ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies