നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു.
തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന എ വിജയരാഘവനും പാർട്ടി പ്രവർത്തകരും സ്വരാജിനൊപ്പം ഉണ്ടായിരുന്നു. ഒരു സെറ്റ് പത്രികയാണ് എം സ്വരാജ് സമർപ്പിച്ചത്.
ജവഹർ കോളനിയിൽ നിന്ന് പ്രകടനമായി താലൂക്ക് ഓഫിസിൽ എത്തിയാണ് സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചത്.