Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kozhikode

കോഴിക്കോട് ഇത്തവണ ഓണലഹരിയിലാറാടും; ‘മാവേലിക്കസ്’ എന്ന് പേരിട്ട ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 31 ന് ആരംഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2025, 12:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലബാറിന്റെ തനതു സൗന്ദര്യങ്ങളെ വിനോദസഞ്ചാരികളിലേക്കെത്തിക്കാന്‍ ഇത്തവണ എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷം സംഘടിപ്പിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ഒനീറോ സ്ട്രാറ്റജിസ്റ്റ്‌സിന്റെയും സഹകരണത്തോടെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജാണ് വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുക. ‘മാവേലിക്കസ്’ എന്നു പേരിട്ട പരിപാടിയുടെ പ്രഖ്യാപനവും ലോഗോ ലോഞ്ചിംഗും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റാപ്പര്‍ വേടന്‍ മുഖ്യാതിഥിയായിരുന്നു.

ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് പരിപാടി. ചാലിയം, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ, സര്‍ഗാലയ തുടങ്ങി എട്ടു വേദികളിലായാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക. സിദ്ധ് ശ്രീറാം, മംഗാനിയാര്‍ സെഡക്ഷന്‍, ക്യൂബോ തുടങ്ങിയ രാജ്യാന്തര സംഘങ്ങളുടെ കലാപരിപാടികള്‍, പ്രമുഖ സംഗീതജ്ഞരുടെ ക്യൂറേറ്റഡ് സംഗീത പരിപാടികള്‍, ചലച്ചിത്ര താരങ്ങള്‍ നേതൃത്വം നല്‍കുന്ന നൃത്ത പരിപാടികള്‍, പാരമ്പര്യ അനുഷ്ഠാന കലാരൂപങ്ങള്‍, മ്യൂസിക്കല്‍ ഫ്യൂഷന്‍, കണ്ടംപററി നൃത്ത പരിപാടികള്‍, നാടകങ്ങള്‍ തുടങ്ങിയവയാണ് ആഘോഷത്തിന് മാറ്റേകാനുണ്ടാകുക.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുമേഖലകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പൂക്കള മല്‍സരം, പ്രദര്‍ശന വിപണന മേള, മലബാര്‍ വിഭവങ്ങള്‍ക്കൊപ്പം മറ്റു നാടുകളുടെ ഭക്ഷണരീതികള്‍ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവല്‍, ഏഴു ദിവസങ്ങളില്‍ ഏഴു പാചകവിദഗ്ദ്ധര്‍ ക്യൂറേറ്റ് ചെയ്യുന്ന ഓണ സദ്യ, എം.ടിയോടുള്ള ആദരസൂചകമായി രാജ്യാന്തര പുസ്തകമേള തുടങ്ങിയവയും മാവേലിക്കസിന്റെ ഭാഗമായി സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം സ്റ്റാളുകള്‍, കൈത്തറി കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, കലാപ്രദര്‍ശനം, ശില്‍പശാലകള്‍ എന്നിവയ്‌ക്കൊപ്പം മലബാറിലെ നിക്ഷേപസാധ്യതകള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന കോണ്‍ക്ലേവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

ReadAlso:

റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് ചികിത്സ വിപുലപ്പെടുത്തി മേയ്ത്ര ഹോസ്പിറ്റൽ; രണ്ടാമത്തെ സർജിക്കൽ റോബോട്ടും പ്രവർത്തനസജ്ജം

പഴകിയ ഭക്ഷണവും ബാക്ടീരിയ കലർന്ന വെള്ളവും; വടകരയിൽ ഐ ബോൺ ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് വീണ്ടും ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കല്ലായി സ്വദേശിക്ക് നഷ്ടമായത് 1.28 കോടി രൂപ

സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം; ഫറോക്കിൽ ബസ് ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ക്രൂരമർദ്ദനം

എട്ടുദിവസത്തെ ആശങ്കയ്ക്ക് ഒടുവിൽ ലോൺ ആപ്പ് ഭീഷണിയിൽ നാടുവിട്ട വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

Tags: TOURISM DEPARTMENTRAP SINGER VEDANMAVELIKKUS 2025ONAM CELEBRATION IN KOZHIKODEMINISTER P A MUHAMMED RIYAS

Latest News

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം | Dispute within the UDF regarding the formation of Muvattupuzha district

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies