Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

നിലമ്പൂര്‍ പോര്: ‘ജനാധിപത്യം ശക്തിപ്പെടുന്നത് കൂടുതല്‍ പേര്‍ മത്സരിക്കുമ്പോഴാണ്, മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെ’; എം.സ്വരാജ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2025, 01:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഒരു സെറ്റ് പത്രികയാണ് എം സ്വരാജ് സമര്‍പ്പിച്ചത്. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെയെന്നും, നമ്മുടെ ജനാധിപത്യം കൂടുതല്‍ ശക്തമാകുമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

എം.സ്വരാജിന്റെ വാക്കുകള്‍

”മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെ. നിയമസഭ തെരഞ്ഞെടുപ്പിലേക്കുളള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ഉച്ചയക്ക് ശേഷം പര്യടനം പരിപാടികള്‍ തുടരും. ഞങ്ങള്‍ അപരന്മാരെ ആശ്രയിക്കില്ല. ജനാധിപത്യം ശക്തിപ്പെടുന്നത് കൂടുതല്‍ പേര്‍ മത്സരിക്കുമ്പോഴാണ്. മത്സരിക്കാന്‍ ആഗ്രഹമുളളവരൊക്കെ മത്സരിക്കട്ടെ. മുഖ്യമന്ത്രി പറഞ്ഞത് വളരെ അഭിമാനകരമായ വാക്കുകളാണ്. ആര്‍ത്തിരമ്പി വന്ന ജനസാഗരം ഇടതുപക്ഷ മുന്നണിയെ ആവേശത്തില്‍ ആക്കിയിട്ടുണ്ട്. കേരളത്തില്‍ എല്‍ഡിഎഫ് തുടരണമെന്ന് ആഗ്രഹിക്കുന്നത് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല. അത് തെറ്റായ ധാരണയാണ്. പതാകകളുടെ നിറഭേദങ്ങള്‍ക്ക് അപ്പുറത്ത്, പൊതുവായി നന്മയുളള പ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ എല്ലാവരും പിന്തുണയ്ക്കും. നമ്മുടെ റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ ഇവയൊക്കെ നന്നായാല്‍ ആരെങ്കിലും അത് വേണ്ടാന്ന് പറയുമോ? ക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ 1600 കൊടുത്തു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അത് നിന്ന് പോയി. യുഡിഎഫ് ആയതുകൊണ്ട് ആരെലും പറയുമോ ഇത് നിന്ന് പോണമെന്ന് ഇല്ലല്ലോ. നാടിന്റെ വികസനത്തിന് ജനങ്ങളുടെ ക്ഷേമത്തിന് ഉതുങ്ങുന്ന നപടികള്‍ ആര് സ്വീകരിച്ചാലും അത് നല്ലതാണെന്ന് പറയുന്ന ജനം നമ്മുടെ നാട്ടിലുണ്ട്. അവരുടെ പിന്തുണ എല്‍ഡിഎഫിന് ഉണ്ടാകും. ഞങ്ങളുടെ വിജയപ്രതീക്ഷയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയും തടസ്സമല്ല. ”

ഉപവരാണധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍,സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീര്‍ എം.പി,പി.കെ സൈനബ, മന്ത്രി വി.അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക നല്‍കിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രിക സമര്‍പ്പണം.

ReadAlso:

സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം; കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

മനുഷ്യ-വന്യജീവി സംഘര്‍ഷം: സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും

സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

വി എസിന് ഡയാലിസിസ് ചികിത്സ തുടങ്ങി; ആരോഗ്യ നിലയിൽ മാറ്റമില്ല

ലോക വേദികളിൽ ഒറ്റപ്പെട്ട താലിബാനെ റഷ്യ ചേർത്ത് പിടിച്ചതെന്തിന്??

Tags: PV ANWARCANDIDATES NOMINATIONBY ELECTION IN NILAMBURLDF CANDIDATE M SWARAJ

Latest News

‘സ്‌പ്രൈറ്റ്’ മിന്നല്‍ പ്രതിഭാസം പകര്‍ത്തി നാസയുടെ ബഹിരാകാശയാത്രികന്‍; സംഭവം ദൃശ്യമായത് അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കും മുകളില്‍

തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഓതര്‍ എഐക്ക് 42.77 ലക്ഷം രൂപയുടെ എയ്ഞ്ജല്‍ പ്രീ-സീഡ് ഫണ്ടിംഗ്

ഭൗതിക വെല്ലുവിളി നേരിടുന്നവരുടെ ജീവിതം എളുപ്പമാക്കാന്‍ നൂതന ആശയങ്ങളുമായി വിദ്യാര്‍ത്ഥികള്‍; ‘സ്ട്രൈഡ് മേയ്ക്കത്തോണ്‍ 2025’ ശ്രദ്ധേയമായി

കോട്ടയം മെഡി.കോളേജ് അപകടം; ബിന്ദുവിൻ്റെ മരണം അങ്ങേയറ്റം വേദനാജനകമെന്ന് കെ കെ ഷൈലജ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.