Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഏപ്രിലില്‍ കേരളത്തിലെ 1.11 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരില്‍ 76,000 വരിക്കാരും നേടി ജിയോ മുന്നില്‍

ജിയോ എയര്‍ഫൈബര്‍ 82% വിപണി വിഹിതത്തോടെ ഫിക്‌സഡ് വയര്‍ലെസ് ആക്‌സസില്‍ മുന്നില്‍, സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വളര്‍ച്ചയുള്ള ഏക ടെലികോം കമ്പനിയായി ജിയോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2025, 02:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ ശക്തമായ വളര്‍ച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വര്‍ധിച്ചു.

കേരളത്തില്‍, ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (FWA) വിഭാഗത്തില്‍ ജിയോ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ജിയോ എയര്‍ഫൈബര്‍ സേവനം വ്യക്തമായ വിപണി നേതാവായി ഉയര്‍ന്നു. സംസ്ഥാനത്ത് ജിയോ എയര്‍ഫൈബര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2025 മാര്‍ച്ചിലെ 107187 ല്‍ നിന്ന് ഏപ്രിലില്‍ 112682 ആയി ഉയര്‍ന്നു.

2025 ഏപ്രിലില്‍ രാജ്യവ്യാപകമായി പോസിറ്റീവ് ആക്ടീവ് വരിക്കാരുടെ വളര്‍ച്ച നേടിയ ഏക ടെലികോം ഓപ്പറേറ്റര്‍ ജിയോ ആണ്. 55 ലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളെയാണ് ജിയോ ചേര്‍ത്തത്. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് VLR (വിസിറ്റര്‍ ലൊക്കേഷന്‍ രജിസ്റ്റര്‍) കണക്കില്‍ 50 ലക്ഷത്തിലധികം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നത്. വിഐ, ബിഎസ്എന്‍എല്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി.

ദേശീയ തലത്തില്‍, 60.14 ലക്ഷത്തിലധികം വരിക്കാരുമായി 82% വിപണി വിഹിതത്തോടെ ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് വിപണിയില്‍ ജിയോ ആധിപത്യം തുടരുന്നു. 025 ഏപ്രില്‍, മൊത്തത്തിലുള്ള ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വളര്‍ച്ചയ്ക്ക് ഒരു റെക്കോര്‍ഡ് മാസമായിരുന്നു. ജിയോയുടെ വയര്‍ലൈന്‍, ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് സേവനങ്ങള്‍ വഴി ഏകദേശം 9.10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേര്‍ത്തത്.

ഈ മാസം ദേശീയതലത്തില്‍ ജിയോ മൊത്തം 26.44 ലക്ഷം വരിക്കാരെ ചേര്‍ത്തു. ഇതോടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 47.24 കോടിയിലധികമായി. 40.76% വിപണി വിഹിതവുമായി മൊബൈല്‍ വിഭാഗത്തില്‍ ജിയോ മുന്നിലാണ്. 33.65% (ഏകദേശം 39 കോടി ഉപയോക്താക്കള്‍) വിപണി വിഹിതവുമായി എയര്‍ടെല്‍ രണ്ടാം സ്ഥാനത്തും, 17.66% (20.47 കോടി ഉപയോക്താക്കള്‍) വിപണി വിഹിതവുമായി വോഡഫോണ്‍ ഐഡിയ മൂന്നാം സ്ഥാനത്തുമാണ്. ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും മൊത്തം 7.84% വിഹിതമാണുള്ളത്.

ജിയോയുടെ അതിവേഗ നെറ്റ്വര്‍ക്ക് വിപുലീകരണവും താങ്ങാനാവുന്ന പ്ലാനുകളും ഡിജിറ്റല്‍ സേവനങ്ങളും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വീടുകളിലെയും വ്യാവസായിക കേന്ദ്രങ്ങളിലെയും കണക്റ്റിവിറ്റിക്ക് പുതിയ രൂപം നല്‍കുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റിനായുള്ള ആവശ്യം വര്‍ദ്ധിച്ചുവരുമ്പോള്‍, ഡിജിറ്റല്‍ വിടവ് നികത്തുന്നതില്‍ ജിയോ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ReadAlso:

സ്വർണവില ഉയർന്നു; ഇന്നത്തെ നിരക്കറിയാം?

നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഒല ഇലക്ട്രിക്ക്; വരുമാനം ഇടിഞ്ഞത് 60 ശതമാനത്തിലേക്കും | OLA Electric

ഇന്ത്യയിൽ ക്രിപ്റ്റോ തരം​ഗം!!

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

1842 കോടി രൂപയുടെ റെക്കോര്‍ഡ് ബോണസ് പ്രഖ്യാപിച്ച് ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ്

Tags: BUSINESSRELIANCEMOBILE PHONE USINGJio Financial Service

Latest News

റിയല്‍ ക്യാപ്റ്റന്‍ ശ്രേയസ്; നിര്‍ണായക മത്സരത്തില്‍ മിന്നും പ്രകടനത്തിലുടെ ടീമിനെ വിയജത്തിലെത്തിച്ചു, നാളെ കലാശപ്പോരാട്ടത്തില്‍ ആര്‍സിബിയെ നേരിടാന്‍ ഒരുങ്ങി പഞ്ചാബ്

നിലമ്പൂര്‍ പോര്: ‘ജനാധിപത്യം ശക്തിപ്പെടുന്നത് കൂടുതല്‍ പേര്‍ മത്സരിക്കുമ്പോഴാണ്, മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെ’; എം.സ്വരാജ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പി വി അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചു

കെഎസ്‌ആർടിസിക്ക്‌ 93.73 കോടി രൂപകൂടി അനുവദിച്ചു; പെൻഷൻ വിതരണത്തിനും ധനസഹായവുമായാണ് അധിക തുക

“13 വർഷമായി എന്റെ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കാനും സന്തോഷം പങ്കിടാനും കഴിയുന്നത് അമൃത ആശുപത്രി കാരണമാണ്”: മോഹൻലാൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.