Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

വാഗമണിന്റെ നെറുകയിൽ മുത്തമിട്ട് ടാറ്റ ഹാരിയർ ഇവി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2025, 03:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓഫ് റോഡ് മികവ് കാണിക്കാൻ വാഗമണ്ണിലെ ആനപ്പാറയുടെ മുകളിൽ കയറി ടാറ്റ ഹാരിയർ ഇവി. 3937 അടി സമുദ്ര നിരപ്പിൽ നിന്ന് ഉയരത്തിലുള്ള ആനപ്പാറയുടെ മുകളിലാണ് നിസ്സാരമായി ഹാരിയർ ഇ വി പാഞ്ഞു കയറിയത്. പുതിയ ഇലക്ട്രിക് എസ്‍യുവിയുടെ ഓഫ് റോഡ് മികവ് പ്രദർശിപ്പിക്കുന്നതിനാണ് വാഹനം ആനപ്പാറയുടെ മുകളിലേക്ക് ഓടിച്ചത്.

അത്യന്തം അപകടം പിടിച്ച പാറയുടെ മുകളിൽ വാഹനം കയറിയതിന്റെ വിഡിയോ വാഹനപ്രേമികളും ഏറ്റെടുത്തു കഴിഞ്ഞു. വ്യത്യസ്ത ടെറൈനുകളിലൂടെയാണ് ഹാരിയർ ഇവി ഓടുന്നതെന്നു വിഡിയോയിൽ ദൃശ്യമാണ് 34 ഡിഗ്രി ചരിവും ഇരുഭാഗവും കൊക്കയുള്ള ആനപ്പാറയിലേയ്ക്കാണ് അതിസാഹസികമായി ഹാരിയർ കയറിപോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓഫ് റോ‍ഞ്ച് മത്സരമായ ആർഎഫ്സി വിജയിയായ ഡോ. മുഹമ്മദ് ഫഹദ് ആണ് ഈ സാഹസിക യാത്രയ്ക്ക് വളയം പിടിച്ചത്. ഓഫ്-റോഡ് അസിസ്റ്റ്, വ്യത്യസ്ത ഡ്രൈവ് മോഡുകൾ എന്നിവയുടെ ഉപയോഗവും വിഡിയോയിൽ കാണിക്കുന്നുണ്ട്.

ഹാരിയർ ഇവി ജൂൺ 3 ന് പുറത്തിറങ്ങാനിരിക്കവെയാണ് വിഡിയോ ടാറ്റ പുറത്തുവിട്ടത്. നേരത്തെ ടാറ്റയുടെ പുണെയിലെ ട്രാക്കില്‍ ഹാരിയര്‍ ഇവി പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരുന്നു.

ഹാരിയർ ഇവി

ടാറ്റയുടെ ആദ്യത്തെ മിഡ്സൈസ് ഇലക്ട്രിക് എസ്‌യുവിയാണ് ഹാരിയർ ഇവി. ജനുവരിയിൽ നടന്ന ഗ്ലോബൽ മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനംടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ച്ചറിലാണ് നിർമിക്കുന്നത്. ടാറ്റ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന റേഞ്ചുള്ള മോഡലായിരിക്കും ഹാരിയർ ഇവി. ഫെയ്സ്‌ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തില്‍ ക്ലോസ്ഡ് ഓഫ് ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ഇവി ബാഡ്ജിങ് എന്നിവയുണ്ട്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും. ബാറ്ററിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും 60kWh ബാറ്ററി പാക്കും 650 കിലോമീറ്റര്‍ റേഞ്ചും പ്രതീക്ഷിക്കാം. വെഹിക്കിള്‍ ടു ലോഡ്(വി2എല്‍), വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) ചാര്‍ജിങ് ഫീച്ചറുകളും ഹാരിയറില്‍ ടാറ്റ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.

ഹാരിയറിലുള്ള ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 12.3 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും 10.25 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റും ഫുള്‍സ്ക്രീന്‍ മാപ്പ് വ്യൂ അടക്കമുള്ള ആധുനിക സൗകര്യങ്ങളും ഹാരിയര്‍ ഇവിയിലുമുണ്ട്. ഹാരിയറിലേതു പോലുള്ള സെന്റര്‍ കണ്‍സോളാണ് ഹാരിയര്‍ ഇവിക്കും നല്‍കിയിരിക്കുന്നതെന്ന് വിഡിയോയില്‍ നിന്നും വ്യക്തമാണ്. ഐസിഇ മോഡലിലെ അതേ ഗിയര്‍ സെലക്ടറാണ് ഇവിയിലുമുള്ളത്. ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള റോട്ടറി ഡയലിലും വ്യത്യാസമില്ല. 4 സ്‌പോക്ക് സ്റ്റീറിങ് വീലില്‍ സമാനമായ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോളുകളും നല്‍കിയിരിക്കുന്നു.

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിലും ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കിലും ഡ്യുവല്‍ പെയ്ന്‍ സണ്‍ റൂഫിലുമൊന്നും മാറ്റങ്ങളില്ല. ഹാരിയര്‍ ഇവിയുടെ ഇന്‍ഫോടെയിന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് സ്‌ക്രീനുകളില്‍ ഇവിക്ക് സവിശേഷമായുള്ള ഗ്രാഫിക്‌സ് പ്രതീക്ഷിക്കാം. പിന്നില്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനാണെന്നതാണ് ഐസിഇ മോഡലിനില്ലാത്ത മറ്റൊരു സവിശേഷത. സ്വാഭാവികമായും ഹാരിയര്‍ ഇവിയില്‍ കുറഞ്ഞ ശബ്ദവും കുലുക്കവും ഉയര്‍ന്ന യാത്രാ സുഖവും പ്രതീക്ഷിക്കാം. പുറംമോടിയില്‍ ടാറ്റയുടെ മറ്റു ഇവി മോഡലുകളിലേതു പോലെ കാര്യമായ മാറ്റങ്ങള്‍ കാണാനില്ല. പവര്‍ട്രെയിന്‍ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

 

Tags: AUTOharrier evKerala

Latest News

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies