Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കിലി പോള്‍ ആരാണ്?: ടാന്‍സാനിയയില്‍ നിന്നും മലയാളികളുടെ ഹൃദയം കീഴടക്കിയ ഉണ്ണിയേട്ടനോ ?;

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2025, 05:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏറെ നാളുകളായി സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് ടാന്‍സാനിയക്കാരനായ കിലി പോള്‍. തന്റെ ഇന്‍സ്റ്റാഗ്രാം റീലിലൂടെയാണ് കിലി പോള്‍ ലോകമെമ്പാടുമുളള പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയത്. മലയാളം ഗാനങ്ങള്‍ക്ക് ലിപ്‌സിങ്ക് ചെയ്തും,ഡാന്‍സ് കളിച്ചുമൊക്കെ നിമിഷങ്ങള്‍ കൊണ്ട് ലൈക്കുകള്‍ വാരികൂട്ടുന്ന ആളാണ് കിലി പോള്‍. കഴിഞ്ഞ ദിവസം കിലി പോള്‍ കേരളത്തില്‍ എത്തിയിരുന്നു. ഇന്നസെന്റ് എന്ന് മലയാള സിനിമയില്‍ അഭിനയിക്കാനാണ് കിലി കേരളത്തില്‍ എത്തിയത്. അതേസമയം കിലിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന മാസായി വാരിയര്‍ എന്ന സിനിമയിലും കിലി പോള്‍ അഭിനയിക്കും.

ആരാണ് കിലി പോള്‍?

കിലി പോള്‍ എന്ന യുസുഫ് പോള്‍ കിമിസെറെ ഇന്ന് അറിയാത്തവര്‍ കേരളത്തില്‍ കുറവാണ് . 1994 ഒക്ടോബര്‍ 9-ന് പ്വാനിയിലെ മിന്‍ഡു തുലിയേനി ഗ്രാമത്തില്‍ ജനിച്ച കിലി, മാസായ് ഗോത്രത്തിലെ അംഗമാണ്. ഇലക്ട്രിസിറ്റിയില്ലാത്ത ഒരു ഗ്രാമത്തിലെ അതിദരിദ്രനായി ജനിച്ചവന്‍ ഒരിക്കലും ഫില്‍മുകള്‍ നേരിട്ട് കാണാനാകാതെ, ഓഡിയോ കേട്ട്, വായിച്ച്, അതിനേക്കുറിച്ച് പഠിച്ചായിരുന്നു. ആ ഗ്രാമത്തില്‍ ഒരു വികസനവും നടന്നിട്ടില്ല. വസ്ത്ര ധാരണത്തില്‍ പോലും . ശരീരം മറക്കാനായി ഇന്നും പലരും ഒരു ബെഡ്ഷീറ്റ് മാത്രമാണ് ഉപയോഗിക്കുന്നത്.ഒരു പൂര്‍ണമായി ഒരു അവികസിത ഗ്രാമ ജീവിതമാണ് അദ്ദേഹത്തിന്റെ ജീവിതം .കുടുംബം ആടുകളെയും പശുക്കളുമെല്ലാം പോറ്റിയാണ് ജീവിച്ചത്.

എല്ലാ കഷ്ടതയ്ക്കും ഒരു അന്ത്യം ഉണ്ടെന്ന് പറയുന്നതുപോലെ കീലിയുടെ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണില്‍ 2021-ല്‍ കിലി പോളും തന്റെ സഹോദരി നീമ പോളും ചേര്‍ന്ന് ഷേര്‍ഷാ എന്ന ഹിന്ദി ചിത്രത്തിലെ ”റാതാന്‍ ലംബിയാന്‍” എന്ന ഗാനത്തിന് ലിപ്സിങ്ക് ചെയ്ത വീഡിയോ പോസ്റ്റുചെയ്തതോടെ തികച്ചും അപ്രതീക്ഷിതമായി ലോകമെമ്പാടുമുള്ള ശ്രദ്ധ നേടി. ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും തന്റെ ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ ഇവരുടെ അഭിനിവേശത്തെ പ്രശംസിച്ചു. ഒരു ഒറ്റ വീഡിയോ കൊണ്ട് ഇന്ത്യയിലെ ടിവി പരിപാടികളായ ബിഗ് ബോസ് 16, ജലക് ദിഖ്ലാ ജാ 10 എന്നിവയില്‍ കിലിക്ക് അവസരങ്ങള്‍ ലഭിച്ചു. പെപ്‌സി പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുമായി അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. പിന്നീട് മലയാളം പാട്ടുകള്‍ അവതരിപ്പിച്ച കിലി മലയാള സിനിമയും സംഗീതവുമെല്ലാം കിലിയുടെ ഹൃദയം കീഴടക്കി.

അദ്ദേഹത്തെ മലയാളികള്‍ ”ഉണ്ണിയേട്ടന്‍” എന്ന് സ്നേഹപൂര്‍വം വിളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ ആദ്യ സിനിമയായ ഇന്നസെന്റിന്റെ ടൈറ്റില്‍ ലോഞ്ചിന് കൊച്ചി ലുലുമാളില്‍ എത്തിയ കിലി പോളിന് വന്‍ സ്വീകരണമാണ് മലയാളി പ്രേക്ഷകര്‍ നല്‍കിയത്. മലയാളികളുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച കിലി പോള്‍, തനിക്ക് ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേരളത്തില്‍ സ്ഥിരതാമസമാക്കാനുളള ആഗ്രഹവും വെളിപ്പെടുത്തി. നിറഞ്ഞ കൈയ്യടിയോടെയാണ് കിലി പോളിന്റെ ഈ പ്രഖ്യാപനത്തെ മലയാളികള്‍ സ്വീകരിച്ചത്. മലയാളത്തില്‍ ഇഷ്ടനടി ശോഭനയാണ്. നടന്മാരില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയാണ് ഇഷ്ടമെന്നും കിലി പോള്‍ പറഞ്ഞിരുന്നു.

2025 മെയില്‍ കിലി പോള്‍ തന്റെ ആദ്യ മലയാള സിനിമയായ മാസ്സായി വാരിയര്‍ പ്രഖ്യാപിച്ചു. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആല്‍ത്താഫ് സാലിം, അനാര്‍കലി മരക്കാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഒരു ടാന്‍സാനിയന്‍ സിനിമാറ്റിക് യാത്ര എന്ന ടാഗ് ലൈനില്‍ എത്തുന്ന മാസ്സായി വാരിയറിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മലയാളത്തിനുപുറമേ മസായി, ഇംഗ്ലീഷ്, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ജര്‍മന്‍, അറബിക്, ഉസ്ബെക്കിസ്താന്‍, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25-ലധികം ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. മാറ്റിനി പ്രൈം പ്രൊഡക്ഷന്‍സ്, തിയേറ്റര്‍ സ്റ്റോറീസ് എന്നീ ബാനറുകളില്‍ പ്രിയദര്‍ശിനി പി.എം, നജുമുദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ReadAlso:

RBIയുടെ വൻ നീക്കം; ₹1 ലക്ഷം കോടി സർക്കാർ ബോണ്ട് വിൽക്കും — നിങ്ങളുടെ EMIയെയും നിക്ഷേപങ്ങളെയും ബാധിക്കുമോ?

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

Tags: INSTAGRAM REELSTanzaniaSOCIAL MEDIA INFLUANCEkili paulinnocent movie

Latest News

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സി.പി.എം വിശാല സംസ്ഥാന സമിതി: പൊതുചർച്ച ഇന്ന് അവസാനിക്കും; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies