സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന സർക്കുലർ ഇറക്കിയിട്ടുണ്ട്.
മാർഗ്ഗ നിർദേശങ്ങൾ: