Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

AI ക്യാമറ പ്രവർത്തനരഹിതമെന്ന് കരുതി നിയമലംഘനം; രണ്ട് വർഷത്തെ പിഴ ഒരുമിച്ചെത്തി | MVD fined RS 5000 to one lakhs for traffic violation in kasaragod

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 3, 2025, 08:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എഐ ക്യാമറ പ്രവര്‍ത്തനരഹിതമെന്ന് കരുതി നിയമലംഘനം നടത്തിയവര്‍ ഒടുവില്‍പ്പെട്ടു. രണ്ട് വര്‍ഷത്തെ പിഴയാണ് പലര്‍ക്കും ഒരുമിച്ച് ലഭിച്ചിരിക്കുന്നത്. കാസര്‍കോട് കുമ്പളയിലാണ് സംഭവം. കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ സഞ്ചരിച്ചവര്‍ക്കാണ് വന്‍ തുക പിഴയായി ലഭിച്ചിരിക്കുന്നത്. അയ്യായിരം മുതല്‍ ഒന്നരലക്ഷം രൂപവരെയാണ് പലര്‍ക്കും പിഴയായി ലഭിച്ചിരിക്കുന്നത്. 2023 ജനുവരി മുതല്‍ 2025 മെയ് 31 വരെയുള്ള കാലയളവിലേതാണിത്. എഐ ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതിയാണ് പലരും നിയമലംഘനം നടത്തിയത്.

പിഴ തുക ഒരുമിച്ച് ലഭിച്ചതോടെയാണ് ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ മനസിലാക്കിയത്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ വാഹനമോടിച്ചതിനും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും വാഹനം അമിത വേഗത്തില്‍ ഓടിച്ചതിനുമെല്ലാമാണ് പിഴ ഈടാക്കിയിരിക്കുന്നത്. കുമ്പള, ശാന്തിവള്ളം, ബാഷ്പ നഗര്‍, നാരായണമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവരാണ് പെട്ടിരിക്കുന്നവരില്‍ അധികവും.

ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ബോധവത്കരണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പതിനഞ്ച് ദിവസത്തിനുള്ളിലെങ്കിലും നോട്ടീസ് ലഭ്യമാക്കണം. ഇവിടെ നോട്ടീസ് ലഭിച്ചത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. ഒരു വാഹനം വിറ്റാല്‍ പോലും ലഭിക്കാത്ത തുടയാണ് ഇപ്പോള്‍ പിഴത്തുകയായി ലഭിച്ചിരിക്കുന്നത്. ഇത്രയും വലിയ തുക എങ്ങനെ അടയ്ക്കുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. അതേസമയം പരാതി ഉള്ളവര്‍ക്ക് അപേക്ഷ നല്‍കി പിഴത്തുകയുടെ കൃത്യത പരിശോധിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

STORY HIGHLIGHT :  MVD fined RS 5000 to one lakhs for traffic violation in kasaragod

ReadAlso:

സംസ്ഥാനത്തെ കൊവിഡ് വ്യാപനം; കർശനമായി പരിശോധന നടത്താൻ ആശുപത്രികൾക്ക് നിർദേശം | Covid surge in Kerala Health department declared directions to Hospitals

വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

വിദേശ ഫണ്ട്‌ വിവേചനം; ‘കേന്ദ്ര ധനമന്ത്രിമായുള്ള ചർച്ചയിൽ ഉന്നയിച്ചില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ | Minister K N Balagopal meets Union FM Nirmala Sitharaman

കരയ്ക്കടുപ്പിക്കുന്നതിനിടെ വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു – water metro boat accident

കെ.സി. വേണുഗോപാല്‍ സാധാരണക്കാരുടെ ജീവിതത്തെ അപഹസിക്കുകയാണ്; വി. ശിവൻകുട്ടി – minister v sivankutty

Tags: Kerala newsKeralaMVDMOTOR VEHICLE DEPARTMENTKASARAGODtraffic rulesanwehsanam.com

Latest News

AI ക്യാമറ പ്രവർത്തനരഹിതമെന്ന് കരുതി നിയമലംഘനം; രണ്ട് വർഷത്തെ പിഴ ഒരുമിച്ചെത്തി | MVD fined RS 5000 to one lakhs for traffic violation in kasaragod

ബംഗ്ലാദേശ് ഐസിടി; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു, പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ച് കുറ്റങ്ങള്‍ ചുമത്തി; റിപ്പോര്‍ട്ടില്‍ ഹസീനയാണ് കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടതെന്ന് പറഞ്ഞു

ശങ്കു ഹാപ്പി, മന്ത്രി ആന്റിക്ക് താങ്ക്‌യു; നടപടിയിൽ ഒരുപാട് സന്തോഷമെന്ന് വിദ്യാർഥി

യുദ്ധം എപ്പോഴും അവസാനത്തെ നടപടിയായിരിക്കണം! തിരിച്ചടികളില്‍ നിന്ന് പിന്‍മാറുന്നത് ഒരു സേനയ്ക്ക് യോജിച്ച ഒന്നല്ല – operation sindoor

ശക്തമായ മഴ; കുട്ടനാട്ടിൽ നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.