കഫേയിൽ ഉണ്ടാക്കുന്നതുപോലുള്ള കോൾഡ് കോഫി വീട്ടിൽ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തണുപ്പിച്ച പാലിലേയ്ക്ക് കാപ്പിപ്പൊടിയും ശർക്കരപൊടിച്ചതും വാനില എക്സ്ട്രാക്റ്റും ചേർത്ത് ബ്ലെൻഡ് ചെയ്തെടുക്കാം. ഒരു ഗ്ലാസിലേയ്ക്ക് ചോക്ലേറ്റ് സോസ് അല്ലെങ്കിൽ ചോക്ലേറ്റ് അലിയിച്ചെടുത്ത് ഒഴിക്കാം. ബ്ലെൻഡ് ചെയ്തെടുത്ത കാപ്പി അതിലേയ്ക്ക് ഒഴിവാക്കാം. ആവശ്യമെങ്കിൽ രണ്ട് ഐസ്ക്യൂബും ചേർക്കാം.