Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സാന്ത്വന പരിചരണ രം​ഗത്തെ കേരള മോഡൽ; കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിലേക്ക് സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു, കൂടുതലറിയാം | Kerala Care Universal Palliative Service Scheme

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 11:46 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സാന്ത്വന ചികിത്സയിൽ കേരളം സമ്മാനിക്കുന്ന പുത്തൻ മാതൃകയായ കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. തങ്ങളുടെ പ്രദേശത്തു സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കുവേണ്ടി ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചിലവഴിക്കാൻ സന്നദ്ധതയുള്ള ആർക്കും വോളന്റീർ ആയി രജിസ്റ്റർ ചെയ്യാം. ജില്ലാ തലത്തിൽ ഓരോ 30 വളണ്ടിയർമാരാകുമ്പോളും ആ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. ഓരോ വളണ്ടിയറെയും മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കും.

ജൂൺ 15 വരെയാണ് രജിസ്ട്രേഷൻ നടത്താൻ കഴിയുക. ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം, ഗ്രാമ-നഗര, എ.പി.എൽ / ബി.പി.എൽ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ എല്ലാ ആളുകളേയും കുടുംബങ്ങളേയും കണ്ണിചേർത്തുകൊണ്ട് മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റമാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരളം ലോകത്തിന് സമ്മാനിക്കുന്ന പുത്തൻ മാതൃകയായ കേരളാ കെയറിൽ വളണ്ടിയറായി പങ്കാളികളാകാൻ ഏവരും തയ്യാറാകണമെന്ന് അഭ്യർഥിക്കുന്നു. നിലവിലുള്ള സന്നദ്ധപ്രവർത്തകരെയും, പുതിയ ആളുകളെയും രജിസ്റ്റർ ചെയ്യിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന കേരളത്തിന്റെ സവിശേഷമായ സംവിധാനം ലോകപ്രസിദ്ധമാണ്. ലോകാരോഗ്യ സംഘടന തന്നെ മാതൃകാപരമെന്ന് വിശേഷിപ്പിച്ച ഈ പദ്ധതി വിപുലീകരിക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളാ കെയറിന് രൂപം നൽകിയത്. കിടപ്പുരോഗികളല്ലെങ്കിലും ഗുരുതരമായ രോഗങ്ങളുള്ള ആർക്കും സാന്ത്വന ചികിത്സ വീടുകളിൽ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലവിലുള്ള പാലിയേറ്റീവ് നഴ്സുമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഉറപ്പാക്കാം, അതേസമയം മറ്റ് സേവനങ്ങൾ വളണ്ടിയർമാർ മുഖേനയാണ് നിർവഹിക്കുക. ഇതിനായി സാന്ത്വനചികിത്സ ആവശ്യമായ രോഗികളുടെ വിപുലമായ വിവരശേഖരണവും രജിസ്ട്രേഷനും സംസ്ഥാനത്തെങ്ങും വിപുലമായി നടക്കുകയാണ്.

ഇതോടൊപ്പം പാലിയേറ്റീവ് കെയർ ഗ്രിഡിൽ പങ്കാളികളാകുന്ന എൻജിഓകളുടെയും കമ്യൂണിറ്റി ബേസ്ഡ് ഓർഗനേസേഷനുകളുടെയും രജിസ്ട്രേഷൻ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ, സെക്കന്ററി യൂണിറ്റുകളെ തയ്യാറാക്കുന്ന പ്രവൃത്തി, നഴ്സുമാർക്കുള്ള വിപുലമായ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
ഇതുവരെ ക്യാമ്പയിന്റെ ഭാഗമായി 1,34,939 പേരാണ് സാന്ത്വന ചികിത്സ ആവശ്യമുള്ള കിടപ്പിലായ രോഗികളായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്തതിൽ 59.48 ശതമാനം പേരും വനിതകളാണ്. ഏറ്റവുമധികം ആളുകൾ 70നും 80നും ഇടയിൽ പ്രായമുള്ളവരാണ്.

ReadAlso:

അച്യുതാനന്ദനെ പിണറായി വഞ്ചിച്ചു, കേരള കണ്ട ഏറ്റവും വലിയ ഒറ്റുകാരനാണ് പിണറായിയെന്ന് പിവി അൻവർ

ലിറ്റിൽ ഫ്ലവർ പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ- കാണിക്ക | South Indian Bank 

ബാലചന്ദ്രമേനോന് എതിരായ ലൈം​ഗീകാതിക്രമ കേസിൽ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

നിലമ്പൂർ അങ്കം; ബിജെപി സ്ഥാനാർഥി മോഹൻ ജോർജും പ്രചരണത്തിൽ സജീവം; മാർത്തോമ്മാ സഭാം​ഗമായ മോഹനെ സ്ഥാനാർഥിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഇതേ സഭാം​ഗമായ ഇടതുസ്വതന്ത്രൻ! നിലമ്പൂരിനെ വിദ്യാഭ്യാസ മേഖലയിൽ മുന്നോട്ട് കൈപ്പിടിച്ചു നടത്തിയ മാർത്തോമ്മാ സഭാമക്കളുടെ നിലപാട് നിർണായകം; കോട്ടം തട്ടുന്നത് പാരമ്പര്യ യുഡിഎഫ് വോട്ടുകൾക്കും; നിലമ്പൂർ ആരെ തുണയ്ക്കും | Mohan George BJP

സേവനം ആവശ്യമുള്ളവരുടെ വിവരശേഖരണവും രജിസ്ട്രേഷനും തുടരുകയാണ്. വെബ്സൈറ്റിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാനും സൌകര്യമൊരുക്കുന്നതാണ്. സന്നദ്ധ സേവനം നടത്തുന്ന 1101 എൻജിഒകളും സിബിഒകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തെ ഒരു കെയർ സൊസൈറ്റിയാക്കി മാറ്റാനും പുത്തൻ മാതൃക സൃഷ്ടിക്കാനുമുള്ള വിപുലമായ ക്യാമ്പയിനാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. ഈ പ്രവർത്തനത്തിൽ ഏവരും പങ്കാളികളാകണമെന്ന് അഭ്യർഥിക്കുന്നു.

content highlight: Kerala Care Universal Palliative Service Scheme Kerala Care Universal Palliative Service Scheme

Tags: Palliative Service SchemeAnweshanam.comm b rajeshKerala Care Universal Palliative Service Scheme

Latest News

സാന്ത്വന പരിചരണ രം​ഗത്തെ കേരള മോഡൽ; കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിലേക്ക് സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു, കൂടുതലറിയാം | Kerala Care Universal Palliative Service Scheme

എനിക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല: ട്രംപിൻ്റെ നികുതി ബില്ലിനെതിരെ പൊട്ടിത്തെറിച്ച് ഇലോൺ മസ്‌ക്

ചാമ്പ്യന്മാരായ ആർസിബിക്ക് ലഭിക്കുന്നത് കോടികൾ; പഞ്ചാബ് കിംഗ്‌സിനും ലഭിക്കും വലിയ തുക!!

കെ സി എ എൻ എസ് കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കംബൈൻഡ് ഡിസ്ട്രിക്ട് സും എറണാകുളവും ഫൈനലിൽ

നിലമ്പൂരിലേത് ചതുഷ്കോണ മത്സരം! അപ്രമാഥിത്യം കെെയ്യടക്കാൻ മത്സരിച്ച് മുന്നണികൾ; നീലപ്പെട്ടിയുമായി നിലമ്പൂരിലേക്ക് വണ്ടി കയറി യുഡിഎഫ് പ്രവർത്തകരും നേതാക്കളും; സ്വരാജ് ഫാക്ടറിൽ തികഞ്ഞ ആത്മവിശാസത്തിലുള്ള ഇടതു ക്യാമ്പിന് കരുത്ത് പകരാനും മുഖ്യനും നിലമ്പൂരിലേക്ക് | Nilambur byelection

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.