Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 02:30 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സൗദി അറേബ്യയിലെ റിയാദിലുള്ള അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഭാവി തലമുറയാണ് ഇനി പ്രകൃതിയെ സംരക്ഷിക്കേണ്ടതെന്ന ആവശ്യകത ഓര്‍മ്മപ്പെടുത്തി സംഘടിപ്പിച്ച പരിപാടികള്‍ വേറിട്ടു നിന്നു. അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയെ സംരക്ഷിക്കാന്‍ ഇരു കൈയ്യും നീട്ടി മുന്നോട്ടിറക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ചടങ്ങായി പരിസ്ഥിതി ദിനാഘോഷം മാറി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും പരസ്ഥിതി സംരക്ഷണത്തിനായി ഒരുമിച്ചു.

ഹരിത പരിപാലനത്തിന്റെ ബോധവത്ക്കരണമെന്ന നിലയില്‍ വൃക്ഷതൈകള്‍ നട്ടാണ് വിദ്യാര്‍ത്ഥികള്‍ പുതിയ മാതൃക സൃഷ്ടിച്ചത്. വിവിധ ആഘോഷ പരിപാടികള്‍ക്കൊപ്പം പ്രകൃതിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ആലപിച്ച ഗാനങ്ങള്‍ ചടങ്ങില്‍ വ്യത്യസ്തത പുലര്‍ത്തി. പ്രക്യതി സംരക്ഷണത്തിന്റെ ബോധവത്ക്കരണ പരിപാടികള്‍ക്കൊപ്പംം, പ്രഭാഷണങ്ങള്‍, ഫാഷന്‍ ഷോ എന്നിവ വിവിധ സെഷനുകളായി അരങ്ങേറി.

ഗ്രേഡ് 1 വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ അവതരിപ്പിച്ച മത്സരങ്ങള്‍ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി രജീന ഇസഹാക്കിന്റെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത്. ചടങ്ങില്‍ ആമൂഖ പ്രസംഗവും രജീന ഇസഹാക്കും ശ്രീമതി സജിദ ബീഗം നന്ദിയും അറിയിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അബ്ദുല്‍ എലാഹ് അല്‍ മൗയിന, ഇന്‍ചാര്‍ജ് പ്രിന്‍സിപ്പല്‍ ശ്രീമതി സുബി, ഹെഡ്മിസ്ട്രസ് ശ്രീമതി നിഖത്ത് അഞ്ജുമു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മറ്റു ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ReadAlso:

സൗദിയില്‍ പാചക വാതക വില വര്‍ധിപ്പിച്ചു

സൗദി അറേബ്യയിലെ മക്കയിലുണ്ടായിരുന്ന ഒരു സ്വത്തിനെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്ന കേരള കുടുംബങ്ങള്‍; കേയ് റുബത്തിന്റെ സ്വത്തിനെ ചൊല്ലി തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുന്നു, കോടിക്കണക്കിന് രൂപ മൂല്യമുള്ള സവത്തിന് എന്ത് സംഭവിക്കുന്നു

ഗൾഫ് – യുഎസ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും

അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

രാജകീയ വരവേൽപ് ; നരേന്ദ്ര മോദിയുടെ വിമാനത്തിന് അകമ്പടി ആയി സൗദി അറേബ്യൻ യുദ്ധവിമാനങ്ങൾ

Tags: Saudi ArabiaWorld Environment DayAl Yasmin International SchoolAl Yasmin International School in RiyadhEnvironment Day Celebrations

Latest News

വന്യജീവി ആക്രമണം; രണ്ടു വർഷത്തിനിടെ കേരളത്തിൽ മാത്രം ജീവൻ നഷ്ട്മായതു 84 പേർക്ക്; പുതിയ കണക്കുകൾ‌ ഇങ്ങനെ | Wild animal attack

സമരഭീമികയിലെ സജീവ സാന്നിധ്യം; വി.എസ്. നടന്നു തീർത്തത് ഈ നാടിന്റെ സമരവഴികൾ | V S Achudhanandhan

മാതാപിതാക്കള്‍ മരിച്ചപ്പോള്‍ ഇല്ലാത്തത്ര വേദന; മനസ്സു വല്ലാതെ പിടഞ്ഞു, വല്ലാത്ത നീറ്റല്‍! വി.എസിനെ കുറിച്ച് മുൻ പിഎ എ സുരേഷ് കുമാര്‍ | Comrade VS

തയ്യൽ തൊഴിലാളിയിൽ നിന്ന് സഖാവ് വി.എസിലേക്ക് മാറിയ യാത്ര കല്ലും മുള്ളും നിറഞ്ഞത്; നീട്ടിക്കുറുക്കിയ പ്രസംഗം പോലെ ഒട്ടിനിന്ന ആ വെളുത്ത നീളന്‍ ജുബ്ബയും ജീവിതത്തിന്റെ ഭാ​ഗം; ഒടുവിൽ ആ ചെന്താരകം വിടപറയുമ്പോൾ | Comrade V S

‘വിട പറയുന്നത് ശരീരം മാത്രം; ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ’: ശരത് അപ്പാനി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.