Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അവള്‍ കാരണമാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്’: രേണുവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലം സുധിയുടെ രണ്ടാം ഭാര്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 4, 2025, 04:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോമഡി റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കൊല്ലം സുധി. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ രേണു സുധി ചെയ്യുന്ന റീല്‍സ് വീഡിയോകളും പോസ്റ്റുകളും എല്ലാം സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. റീല്‍സ് വീഡിയോകളുടെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേടിയ വ്യക്തിയാണ് രേണുസുധിയെന്ന് തന്നെ വേണമെങ്കില്‍ പറയാം. ഇപ്പോഴിതാ രേണുവിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി സുധിയുടെ രണ്ടാം ഭാര്യ രംഗത്തെത്തിയിരിക്കുകയാണ്. റീല്‍ ആന്‍ഡ് മീഡിയ എന്ന പേജില്‍ വോയിസ് റെക്കോര്‍ഡിലൂടെ ആയിരുന്നു വെളിപ്പെടുത്തല്‍. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന പറഞ്ഞുകൊണ്ടായിരുന്നു രേണുവിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

സുധിയുടെ രണ്ടാം ഭാര്യ പറഞ്ഞത് ഇങ്ങനെ

”സുധിയുടെ ഭാര്യ രേണുവിനെ കുറിച്ചാണ് തനിക്ക് പറയാനുളളത്. രേണു കാരണമാണ് ഞാനും സുധിചേട്ടനും തമ്മില്‍ വേര്‍പിരിഞ്ഞത്. ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ട് 6 വര്‍ഷമായി. തന്നെ ഫീല്‍ഡിലേക്ക് കൊണ്ടുവന്നത് സുധിചേട്ടന്‍ ആയിരുന്നു. സുധിചേട്ടന്റെ ആദ്യ ഭാര്യ മരിച്ച വിവരം ഞാന്‍ അറിഞ്ഞത് തന്റെ ഒരു സുഹൃത്ത് വഴിയാണ്. സുധി ചേട്ടന്‍ ചാനലില്‍ വന്ന പറഞ്ഞ കാര്യങ്ങളെല്ലാം കളളമാണ്. അദ്ദേഹത്തിന്റെ മൂത്ത മകനെ വളര്‍ത്തിയത് ചേട്ടനും ചേട്ടത്തിയും ആയിരുന്നു. സുധിചേട്ടനും താനും തന്റെ വീട്ടിലായിരുന്നു താമസം. ചേട്ടന്‍ സ്ഥിരം മദ്യപിക്കുന്ന ആളാണ്. താന്‍ പ്രോഗ്രാമിന് പോകുമ്പോള്‍ രേണുവുമായി ചാറ്റ് ചെയ്യും. അതെല്ലാം താന്‍ കണ്ടു പിടിച്ച് പ്രശ്‌നമുണ്ടാക്കി. രേണു കാരണമാണ് ഞങ്ങള്‍ ഡിവോഴ്‌സ് ആയത്. താന്‍ ഭാര്യ ആയിരിക്കവെ സുധിചേട്ടന് രേണുവായിട്ട് ബന്ധം ഉണ്ടായിരുന്നു. ഇതെല്ലാം താന്‍ അറിഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കി. സുധിചേട്ടന്റെ ഫോണ്‍ താന്‍ അടിച്ച് പൊട്ടിച്ചു. അന്ന് താന്‍ സുധിയുമായുളള വിവാഹബന്ധം അവസാനിപ്പിച്ചു. 6 വര്‍ഷമായി വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട്. വിവാഹബന്ധം അവസാനിപ്പിച്ചപ്പോള്‍ ഒരു ലക്ഷം രൂപ സുധി നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ വെച്ച് തന്നെ സുധി ചേട്ടന്‍ തനിക്ക് പൈസ തന്നിരുന്നു. പഠനത്തിന് വേണ്ടിയാണ് താന്‍ സുധിയുടെ കൈയില്‍ നിന്നും പണം വാങ്ങിയത്. പിന്നെ പലരും വിചാരിച്ചിരിക്കുന്നത് താനാണ് കിച്ചുവിന്റെ അമ്മ എന്നാണ്. പക്ഷേ അല്ല. കിച്ചുവിന്റെ അമ്മ ശാലിനിയാണ്. സുധിചേട്ടന്റെ ആദ്യ ഭാര്യ, അവര്‍ മരിച്ചു പോയി. ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ്. തന്റെ ചുറ്റിനും നിന്ന് അത് പറയാന്‍ ആയിരം പേരുണ്ട്. സുധിയെന്ന വ്യക്തി തന്റെ അമ്മയുടെ പൈസയിലാണ് ആദ്യമായി വിദേശത്ത് പോകുന്നത്. നിയമപരമായി സുധി വിവാഹം കഴിച്ചത് എന്നെയാണ്. തന്റെ ഔധാര്യത്തിലാണ് രേണു ജീവിക്കുന്നത്. രേണു പറയുന്നത് രേണുവിനെ മാത്രമാണ് സുധി നിയമപരമായി വിവാഹം കഴിച്ചതെന്ന് അത് കളളമാണ്”.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് രേണുസുധിയുടെ വിശേഷങ്ങളാണ്. രേണുവിനെ പിന്തുണച്ചും കുറ്റപ്പെടുത്തിയുമൊക്കെ നിരവധി കമന്റുകളാണ് എത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ ആദ്യ ഭാര്യ ശാലിനിയെ കുറിച്ച് രേണു പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മഴവില്ല് കേരളം എക്‌സക്ലൂസീവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ വെളിപ്പെടുത്തല്‍.

”ശാലിനി എന്നായിരുന്നു അവരുടെ പേര്. നല്ലൊരു നര്‍ത്തകി ആയിരുന്നു. എന്തുകൊണ്ടാണ് അവര്‍ സുധിച്ചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ചു പോയതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കാന്‍ തോന്നിയിട്ടില്ല.സുധിച്ചേട്ടനും മോനും എന്റേതാണെന്ന തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. പിന്നീട് എല്ലാം സംസാരിക്കാം എന്ന് സുധിച്ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ചേട്ടന് വിഷമമാകുന്ന ഒന്നും സംസാരിക്കേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്.എന്നാല്‍ ചില കാര്യങ്ങളൊക്കെ സുധിച്ചേട്ടനും കിച്ചുവും എന്നോട് പറഞ്ഞിരുന്നു. അവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. മരിച്ചവരെക്കുറിച്ച് നമ്മള്‍ കുറ്റം പറയാന്‍ പാടില്ല. സുധിച്ചേട്ടന്റെയും സുധിച്ചേട്ടന്റെ ആദ്യഭാര്യയുടെയും ആത്മാവിനു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.ഒരിക്കല്‍ അവര്‍ എനിക്ക് ഫേസ്ബുക്കില്‍ മെസേജ് അയച്ചിരുന്നു. രേണുവിന് എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എനിക്കൊരു പിണക്കവുമില്ല, സന്തോഷമേയുള്ളൂ എന്ന് ഞാന്‍ പറഞ്ഞു.എനിക്കൊന്ന് കാണണമല്ലോ എന്ന് പറഞ്ഞപ്പോള്‍ കാണാമല്ലോ എന്നു പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ വീഡിയോ കോള്‍ ചെയ്ത് ഹായ് പറഞ്ഞു. അന്ന് കിച്ചുവിന്റെ കാര്യമൊന്നും ചോദിച്ചില്ല. ചിലപ്പോള്‍ എനിക്ക് എന്തു തോന്നും എന്നു തോന്നിയിട്ടാകാം”. ഇതായിരുന്നു ശാലിനിയെ  കുറിച്ച് രേണു പറഞ്ഞിരുന്നത്.

ReadAlso:

കിരീടം റീ റിലീസ്; തിയേറ്ററിൽ നിന്ന് എത്ര കളക്ഷൻ നേടി ? | mohanlal-kireedam-box-office-collection-earnings-details

“ജുറാസിക് പാർക്ക് ” സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ സാം നീൽ അSAM NEELന്തരിച്ചു.

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം: ട്രിബ്യൂട്ട് ഗാനവുമായി ഹരിശ്രീ അശോകന്‍

ഓട്ടംതുള്ളലിന് പുതിയ മുഖം

Tags: kollam sudhirenu sudhi

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies