സിംപാളായി തയ്യാറാക്കാവുന്ന ഒരു സൂപ്പ് റെസിപ്പി നോക്കിയാലോ? രുചികരമായ പനീർ സൂപ്പ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു വേവിക്കാം. നിറം മാറി വരുമ്പോൾ പനീർ ക്യൂബുകളും ചേർക്കാം. ഇതിലേയ്ക്ക് നാല് കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, കാബേജ് ചെറുതായി അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് അടുച്ചു വച്ച് 10 മിനിറ്റ് തിളപ്പിക്കാം.