മലയാളികൾക്കിടയിൽ വളരെയധികം സുപരിചിതയായ താരമാണ് ചിലങ്ക മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ആത്മസഖി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് ചിലങ്ക നിരവധി ആരാധകരെ ആയിരുന്നു ഈ ഒരൊറ്റ സീരിയലിലൂടെ താരം സ്വന്തമാക്കിയത് പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട സാഹചര്യം താരത്തിൽ ഉണ്ടായിട്ടില്ല അത്രത്തോളം മികച്ച കഥാപാത്രങ്ങളെ ആയിരുന്നു താരം അവിസ്വരണിയമാക്കിയിരുന്നത് ഇപ്പോൾ താരം സീരിയൽമേഖലയിൽ ഉണ്ടായിരുന്നു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്
കനൽപൂവ് എന്ന സിനിമയുടെ താരം സംവിധായകനെ അടിച്ചു എന്ന തരത്തിലുള്ള ഒരു വാർത്ത പുറത്തു വന്നിരുന്നു. അതിന്റെ പേരിൽ താരത്തെക്കുറിച്ചുള്ള പല കഥകളും പുറത്തുവന്നിരുന്നു ഇപ്പോൾ ഈ സംഭവത്തിലെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചിലങ്ക തന്നെ. മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ധനസമയത്ത് അനുഭവിച്ചിട്ടുണ്ടായിരുന്നു തനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ടും പലതരത്തിലുള്ള സ്ക്രീൻഷോട്ടുകളും മറ്റും തനിക്ക് അയച്ചു തരാൻ തുടങ്ങി അതിന്റെയൊക്കെ ഫോട്ടോ താൻ എടുത്തു വച്ചിട്ടുണ്ട്
രാവിലെ ഗുഡ്മോണിങ് പറഞ്ഞ ഷെയ്ഖ് ഹാൻഡ് തരുമ്പോൾ കയ്യിൽ ചൊറിയുക അശ്ലീല ചാറ്റുകൾ അയച്ചുതരുക തുടങ്ങിയവയായിരുന്നു പണി. ഞാൻ പലപ്പോഴും ഭർത്താവിനോട് ഈ വിവരം പറഞ്ഞു കരഞ്ഞിട്ടുണ്ട് എനിക്ക് ഒട്ടും സഹിക്കാൻ വയ്യ എന്ന് അദ്ദേഹത്തോട് തുറന്നു പറഞ്ഞ സാഹചര്യമുണ്ടായിട്ടുണ്ട് അപ്പോൾ ഈ സീരിയലിൽ നിന്നും നിർത്തു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത് അതിനുശേഷം ഞാൻ സീരിയലുകളിൽ എല്ലാം സ്ഥിരമായി ലേറ്റ് ആയി ചെല്ലുന്ന ആളാണ് എന്നും എന്നെ സീരിയലുകളിൽ വിളിക്കരുത് എന്നും ഒക്കെ പറഞ്ഞു ഉണ്ടാക്കി.