Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

നല്ല കട്ടിയായി ഇടതൂർന്ന മുടി വേണോ? മുടി വളരാൻ ഫ്ലാക് സീഡ് ഇങ്ങനെ ഉപയോഗിക്കൂ – flax seeds for hair growth

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 5, 2025, 05:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മൃദുലമായ ചർമ്മം പോലെ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ് ഇടതൂർന്ന മുടി. മുടിയുടെ വളർച്ച വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന പൊടിക്കൈകളും മാർഗ്ഗങ്ങളുമെല്ലാം സ്ത്രീകൾ വളരെയധികം ഇഷ്ടപ്പെടുന്നു പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. ചർമ്മം പോലെ മുടികൾക്കും ശരിയായ പരിചരണവും ചികിത്സയും ആവശ്യമാണ്. മുടിയുടെ ആരോഗ്യവും തിളക്കവും വീണ്ടെടുക്കുന്നതിനുള്ള ഹെയർ ട്രീറ്റ്മെന്റുകളും, ഹെയർ സ്പായും ഇന്ന് വിപണികളിൽ ലഭ്യമാണ്. എന്നാൽ മുടിയുടെ ആരോഗ്യകരമായ വളർച്ചക്ക് ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗമാണ് ഫ്ളാക് സീഡ് അഥവാ ചണവിത്ത്. മുടിയിൽ എന്ത് പരീക്ഷിക്കുന്നതിന് മുൻപും മനസിലാക്കേണ്ട ഒരു കാര്യം എല്ലാവർക്കും ഒരേ തരത്തിലുള്ള മുടിയല്ല ഉള്ളത് എന്നതാണ്.

മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ധാരാളം പോഷക ​ഗുണങ്ങൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു. ഫ്ളാക്സ് സീഡ് പതിവായി ഉപയോ​ഗിക്കുന്നത് മുടി പൊട്ടുന്നത് തടയുന്നത് മുതൽ മുടി കൊഴിച്ചിൽ തടയുന്നതിന് വരെ സഹായകമാണ്. പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഫ്ളാക്സ് സീഡ്. ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ മുടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ്.

ഫ്ളാക്സ് സീഡ്സ് ഹെയർ ജെൽ

ഒരു പാനിൽ വെള്ളം ഒഴിച്ച് ഫ്ളാക്സ് സീഡുകൾ ഇട്ട് ഇടത്തരം ചൂടിൽ വേവിയ്ക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. വെള്ളം ജെൽ പോലെ ആയി കഴിഞ്ഞാൽ തണുപ്പിച്ച് അരിച്ചെടുത്ത് തലയിൽ പുരട്ടാം. ഇതിനോടൊപ്പം കറ്റാർവാഴ ജെൽ കൂടെ ചേർത്ത് മുടിയിൽ തേക്കുന്നത് താരൻ അകറ്റാനും മുടി വളർച്ച വേ​ഗത്തിലാക്കാനും സഹായിക്കും.

ഫ്ളാക്സ് സീഡ് ഹെയർ മാസ്ക്

രണ്ട് ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ് രണ്ട് കപ്പ് വെള്ളത്തിൽ ചേർക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഏതാനും തുള്ളി എസ്സെൻഷ്യൽ ഓയിലും ചേർത്ത് നന്നായി ഇളക്കുക. തയ്യാറാക്കിയ ഈ മാസ്ക് മുടിയിൽ തേച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. മുടിക്ക് തിളക്കം നൽകാൻ സഹായിക്കുന്നു.

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

STORY HIGHLIGHT: flax seeds for hair growth

Tags: HAIR GROWTHAnweshanam.comflax seeds

Latest News

പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവെച്ചു | Appointment of relative in personnel staff; Sunny Joseph’s brother-in-law resigns

സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട് | The nation bids farewell to Salim Kumar

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies