മനാമ: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി സൂറത്ത് കോടതി നടത്തിയ വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയെ ബഹ്റൈൻ ഒ.ഐ.സി.സി സ്വാഗതം ചെയ്തു.
ഒ.ഐ.സി.സി ഓഫിസിൽ മധുരം വിതരണം ചെയ്തു പ്രവർത്തകർ സന്തോഷം പങ്കിട്ടു. വിമർശനങ്ങൾ സഹിക്കാൻ കഴിയാത്ത ഭരണാധികാരികൾ രാജ്യത്തിന് അപമാനമാണ്. ഏകാധിപതികൾ എക്കാലവും വിമർശനങ്ങളെ ഭയക്കുന്നു.
also read..സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി ഡോക്ടർ ആത്മഹത്യ ചെയ്തതായി പോലീസ്
രാജ്യത്തിന്റെ പൊതു സ്വത്തുക്കൾ സ്വകാര്യവ്യക്തികൾക്ക് എഴുതിക്കൊടുക്കുന്നത് ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമായി കാണുന്നത് ലജ്ജാവഹമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്, വിഷ്ണു വി, നസിം തൊടിയൂർ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് എന്നിവർ സംസാരിച്ചു.
ഫിറോസ് അറഫ, കെ.സി. ഷമീം, ഗിരീഷ് കാളിയത്ത്, രഞ്ജിത് പൊന്നാനി, ജെനു കല്ലുംപുറം, അലക്സ് മഠത്തിൽ, ജോയ് ചുനക്കര, ബൈജു ചെന്നിത്തല, രജിത് മൊട്ടപ്പാറ, ശ്രീജിത്ത് പനായി, ജോജി ജോസഫ് കൊട്ടിയം, നിജിൽ രമേശ്, ഡാനിയേൽ മാത്യു തണ്ണിത്തോട് എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം