×

ആ​സാ​ദ് അ​ൽ ഹ​മ​ദ് ഡെ​ർ​മ​റ്റോ​ള​ജി സെ​ന്‍റ​ർ ഇ​നി ‘സെ​ന്‍റ​ർ ഓ​ഫ് എ​ക്‌​സ​ല​ൻ​സ്’

google news
download - 2024-02-09T222006.575

കു​വൈ​ത്ത് സി​റ്റി: ഗ്ലോ​ബ​ൽ അ​ല​ർ​ജി ആ​ൻ​ഡ് ആ​സ്ത്മ യൂ​റോ​പ്യ​ൻ നെ​റ്റ്‌​വ​ർ​ക്ക് ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​റ്റോ​പി​ക് എ​ക്‌​സി​മ മേ​ഖ​ല​യി​ലെ ‘സെ​ന്‍റ​ർ ഓ​ഫ് എ​ക്‌​സ​ല​ൻ​സ്’ ആ​യി ആ​സാ​ദ് അ​ൽ ഹ​മ​ദ് ഡെ​ർ​മ​റ്റോ​ള​ജി സെ​ന്‍റ​റി​നെ തി​ര​ഞ്ഞെ​ടു​ത്ത​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കു​വൈ​ത്തി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ ഇ​ത് തെ​ളി​യി​ക്കു​ന്ന​താ​യി കേ​ന്ദ്ര​ത്തി​ലെ ഡെ​ർ​മ​റ്റോ​ള​ജി ക​ൺ​സ​ൽട്ട​ന്‍റും ഡെ​ർ​മ​റ്റോ​ള​ജി മേ​ധാ​വി​യു​മാ​യ ഡോ.​അ​റ്റ്‌​ലാ​ൽ അ​ലാ​ഫി പ​റ​ഞ്ഞു. ഇ​തോ​ടെ സെ​ന്‍റ​ർ ഓ​ഫ് എ​ക്‌​സ​ല​ൻ​സ് ആ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ലെ ആ​ദ്യ​ത്തെ അം​ഗീ​കൃ​ത സ​ർ​ക്കാ​ർ കേ​ന്ദ്ര​മാ​യി ആ​സാ​ദ് അ​ൽ ഹ​മ​ദ് സെ​ന്‍റ​ർ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags