ഭിക്ഷാടനത്തിന് ആളുകളെ ദുരുപയോഗം ചെയ്ത ഏഷ്യൻ സ്വദേശി അറസ്റ്റിൽ

google news
asian-native-arrested

ദോഹ: ഭിക്ഷാടനത്തിന് ആളുകളെ ദുരുപയോഗം ചെയ്ത ഏഷ്യൻ സ്വദേശി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പ്രതിയെ പിടികൂടിയത്.

ഭിക്ഷാടന സംഘത്തിലെ ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തതിന്റെ വിഡിയോയും മന്ത്രാലയം സാമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. പണവും പാസ്‌പോർട്ടും ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

also read.. ട്യൂഷന് പോകുകയായിരുന്ന കുട്ടിയ തടഞ്ഞ് നിർത്തി, പീഡിപ്പിക്കാൻ ശ്രമിച്ചു; അതിഥി തൊഴിലാളി അറസ്റ്റിൽ

മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭിക്ഷാടനത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമ നടപടിക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Chungath new ad 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം