ജിദ്ദ: മഹ്ജർ ഏരിയ കെ.എം.സി.സി.യും ഗ്രേസ് പബ്ലിക്കേഷനും സംയുക്തമായി പ്രസിദ്ധീകരിച്ച ടി.സി. മുഹമ്മദ് എഴുതിയ സി.എച്ച്. മുഹമ്മദ് കോയയെക്കുറിച്ചുള്ള ‘ഷേറെ കേരള’ പുസ്തകത്തിന്റെ സൗദിതല പ്രകാശനം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു.
also read.. ബൈക്കിൽ കണ്ടൈയ്നർ ലോറി ഇടിച്ചു കയറി, ഹൗസ് സർജന് ദാരുണാന്ത്യം
മേക്കോത്ത് കോയ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം, കെ.കെ. മുസ്തഫ, നാസർ കരിപ്പൂർ തുടങ്ങിയവർ സംസാരിച്ചു.
മഹ്ജർ ഏരിയയിൽനിന്ന് ഈ വർഷം ഹജ്ജ് വളൻറിയർ സേവനത്തിന് പോയ മുഴുവൻ പേരെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. സലീം മുണ്ടേരി സ്വാഗതവും അൻസാർ ഏരൂർ നന്ദിയും പറഞ്ഞു.
സക്കരിയ്യ ബാസിൽ ഖിറാഅത്ത് നടത്തി. ജാഫർ മോങ്ങം,ഇസ്മായിൽ മാഞ്ചേരി, യൂനുസ് നാലകത്ത്, ആഷിഖ് പാലോളിപ്പറമ്പ്, ഫസൽ വള്ളിക്കുന്ന്, ശിഹാബ് തൂത, ബീരാൻ കൽപറ്റ, റിയാസ് പൂക്കോട്ടൂർ, ജാഫർ കുരിക്കൾ, അബ്ദുല്ല വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം