അബുദാബി: ഈ മാസം ആറിന് അബുദാബിയിലെ റോഡരികിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം മലയാളിയുടെതാണെന്ന് തിരിച്ചറിഞ്ഞു. ആലുവ കോട്ടപ്പുറം അടക്ക്യാപറമ്പിൽ നിസാർ (47) ആണ് മരിച്ചത്.
also read.. ഒമാൻ-ഇത്തിഹാദ് റെയിൽവേ കരാർനടപടികൾക്ക് തുടക്കം
നെറ്റ് കണക്ട് ട്രേഡിങിൽ സെയിൽസ്മാൻ ആയിരുന്നു. നേരത്തെ അജ്മാനിൽ ടയർ കമ്പനി നടത്തിയിരുന്നു. പരേതനായ ഉസ്മാന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നിഷ. മക്കൾ: ഹെന, നോയ. സഹോദരങ്ങൾ: നിയാസ്, ബാബു, സാബു, നൗഷാദ്. കബറടക്കം പിന്നീട് നാട്ടിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം