Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

പരിപാലനം ശ്രദ്ധിച്ചാൽ മുടക്കമില്ലാതെ കോഴിമുട്ട ഗ്യാരണ്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 1, 2024, 11:39 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 പോഷകങ്ങളുടെ പവർ ഹൗസ് എന്നാണ് കോഴിമുട്ട അറിയപ്പെടുന്നത്. ആരോഗ്യമുള്ള ഒരാൾ ചുരുങ്ങിയത് ഒരു മുട്ടയെങ്കിലും രണ്ടുദിവസത്തിലൊരിക്കൽ കഴിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് നിർദ്ദേശം. നാടൻ മുട്ടയ്ക്ക് വേണ്ടി വീട്ടുവളപ്പിൽ ജൈവരീതിയിൽ കോഴിവളർത്തൽ സംരംഭങ്ങൾ നടത്തുന്നവരും കൂടുകളിൽ ഉല്പാദനക്ഷമതയേറിയ മുട്ടക്കോഴികളെ വളർത്തുന്നവരുമെല്ലാം കേരളത്തിൽ ഇന്ന് ഒരുപാടുണ്ട്. വളർത്തുരീതികൾ ഏതായാലും മുട്ടക്കോഴികൾ മുടക്കമില്ലാതെ മുട്ടയിടാൻ അറിയേണ്ട ചിലതുണ്ട്.

കോഴികളെ തിരഞ്ഞെടുക്കുമ്പോൾ

   രണ്ട് മാസത്തിന് മുകളിൽ പ്രായമെത്തിയ, ആവശ്യമായ രോഗപ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ മാത്രം വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. സർക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വ്വകലാശാല ഫാമുകളില്‍ നിന്നോ വാങ്ങാം. അധിക തുക്കമുള്ള കോഴികളെ വാങ്ങരുത്. ഉദാഹരണത്തിന് നാല് മാസം പ്രായമെത്തിയ ബി.വി. 380 ഇനം കോഴിക്ക് ശരാശരി 1.6 മുതൽ 2 കിലോ വരെ ശരീരതൂക്കമുണ്ടാവും. തൂക്കം ഇതിലും കൂടുതലാണെങ്കിൽ ശരീരത്തിൽ കൊഴുപ്പടിഞ്ഞ് മുട്ടയിടൽ വൈകാൻ സാധ്യതയുണ്ട്. മുട്ടക്കോഴികൾക്ക് രണ്ടുമാസം പൂർത്തിയാവുന്നത് വരെ നൽകുന്നത് ലെയർ സ്റ്റാർട്ടർ തീറ്റയും തുടർന്ന് മൂന്ന് മാസം നൽകുന്നത് ഗ്രോവർ കോഴിത്തീറ്റയുമാണ്.

fv

പാത്രമറിഞ്ഞ് മാത്രം തീറ്റ

   അഞ്ചുമാസം പ്രായമായതിന് ശേഷം മുട്ടക്കോഴികൾക്ക് പ്രത്യേകമായുള്ള സമീകൃതാഹരമായ ലെയർ തീറ്റകൾ കൊടുത്തുതുടങ്ങാം. മുട്ടയിടാൻ ആരംഭിച്ച ഒരു കോഴിക്ക് ദിവസം വേണ്ടത് 100 -120 ഗ്രാം വരെ തീറ്റയാണ്. കൂടുകളില്‍ പൂർണസമയം അടച്ചിട്ട് വളര്‍ത്തുന്ന ബി. വി. 380 പോലുള്ള കോഴികൾക്ക് ദിവസം 100-120 ഗ്രാം ലെയര്‍ തീറ്റ തന്നെ നല്‍കേണ്ടിവരും. ഗ്രാമശ്രീ, ഗ്രാമലക്ഷ്മി പോലുള്ള അടുക്കളമുറ്റത്ത് അഴിച്ചുവിട്ട് വളർത്താവുന്ന സങ്കരയിനം കോഴികള്‍ക്ക് മുട്ടയുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ലെയര്‍ തീറ്റ 30-40 ഗ്രാം വരെ ദിവസവും നല്‍കാവുന്നതാണ്. ക്രമേണ അസോള, വാഴത്തട, അഗത്തിച്ചീര, ചീര,ചെമ്പരത്തിയില,പപ്പായയില തുടങ്ങിയ പച്ചിലകളും ഗുണമേന്മയുള്ള തീറ്റപ്പുല്ലും വീട്ടിലെ ആഹാരാവശിഷ്ടങ്ങളും തീറ്റയിൽ ഉൾപ്പെടുത്തി ചെലവ് കുറയ്ക്കാം. ശരീരത്തിൽ കൊഴുപ്പ് അടിയാനും മുട്ടയുൽപ്പാദനം തടസ്സപ്പെടാനും ഇടയാക്കുമെന്നതിനാൽ പച്ചയും വേവിച്ചതുമായ ധാന്യങ്ങൾ അധിക അളവിൽ കോഴികൾക്ക് നൽകരുത്.

ReadAlso:

കുമ്പളം കൃഷി ചെയ്യാൻ ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമരപ്പയർ വീട്ടിൽ എളുപ്പത്തിൽ കൃഷി ചെയ്യാം

ഇനി കാന്താരി ഇങ്ങനെയൊന്ന് നട്ടുനോക്കൂ നല്ല വിള ലഭിക്കും

ആഡംബര എസ് യുവി സ്വന്തമാക്കി ബോളിവുഡ് താരം ദിയ മിർസ

നാളികേരത്തിന് വിലയുണ്ടെങ്കിലും രോഗബാധ ചതിച്ചു

h

മുട്ടയുൽപ്പാദനത്തിന് കാത്സ്യം പ്രധാനമായതിനാൽ ഒരു കോഴിക്ക് ദിവസേന അഞ്ച് ഗ്രാം എന്ന കണക്കിൽ കക്കത്തോട് പൊടിച്ച് തീറ്റയിൽ ഉൾപ്പെടുത്താം. കഴിക്കുന്ന തീറ്റയുടെ രണ്ടരമടങ്ങ് കുടിവെള്ളം കോഴികൾക്ക് ദിവസവും ആവശ്യമുണ്ട്. ഇടതടവില്ലാതെ കോഴികൾക്ക് ശുദ്ധജലം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ കൂട്ടിൽ വേണം.

പാകത്തിന് വെളിച്ചവും

12 മണിക്കൂർ പകല്‍വെളിച്ചവും നാല് മണിക്കൂർ കൃത്രിമവെളിച്ചവും ഉള്‍പ്പെടെ ദിനേനെ 16 മണിക്കൂര്‍ പ്രകാശം ഉറപ്പുവരുത്താൻ ശ്രദ്ധവേണം. എങ്കിൽ മാത്രമേ ഹോർമോൺ പ്രവർത്തനങ്ങൾ കൃത്യമായി നടന്ന് മുട്ടയുല്പാദനം കാര്യക്ഷമമായി നടക്കുകയുള്ളൂ.

bf

  മുട്ടയുത്പാദനം ആറ് മാസത്തിന് മുകളിലാണെങ്കില്‍ ദിവസം 17 മണിക്കൂര്‍ വെളിച്ചം ലഭിക്കണം. എന്നാൽ മുട്ടയിട്ട് തുടങ്ങിയിട്ടില്ലാത്ത കോഴികള്‍ക്ക് അധികവെളിച്ചം നല്‍കാന്‍ പാടില്ല.

 കുത്തിവെയ്പുകൾ

വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 5 – 7 ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്ത തടയാനുള്ള ആദ്യ പ്രതിരോധ വാക്സിൻ നല്‍കണം. തുടര്‍ന്ന് 21 ദിവസം പ്രായമെത്തുമ്പോള്‍ ബൂസ്റ്റര്‍ വാക്സിൻ നൽകണം.

 h

കോഴിവസന്ത തടയാനുള്ള അടുത്ത വാക്സിൻ മുട്ടക്കോഴികള്‍ക്ക് 8 ആഴ്ചയും, 16 ആഴ്ചയും 40 ആഴ്ചയും പ്രായമെത്തുമ്പോൾ ത്വക്കിനടിയിൽ കുത്തിവെക്കണം. കോഴിവസന്ത, കോഴിവസൂരി വാക്സിനുകൾ സർക്കാർ മൃഗാശുപത്രികൾ വഴി ലഭ്യമാക്കുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

മേഘാലയ ഹണിമൂൺ കൊലപാതകം; കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ കണ്ടെടുത്തു | meghalaya-honeymoon-murder-the-sword-used-to-kill-raja-raghuvanshi-has-been-recovered

ഇനി യുദ്ധം ക്രീസിൽ; പഹാൽ​ഗാമിന് ശേഷം ക്രിക്കറ്റ് പോരാട്ടത്തിന് തയ്യാറായി ഇന്ത്യയും പാക്കിസ്ഥാനും!!

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക് – nilambur bypoll

സംസ്ഥാനത്തെ റോഡുകളിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുഃസ്സഹം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി – kerala road journey

കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ – Kerala farmer dies electric shock

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.