Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

കൂൺ കൃഷി എങ്ങനെ ചെയ്യാം?

Web Desk by Web Desk
Feb 10, 2024, 10:06 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ | Another landslide in Kasaragod Bayinja

മേഘാലയ ഹണിമൂൺ കൊലപാതകം; കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ കണ്ടെടുത്തു | meghalaya-honeymoon-murder-the-sword-used-to-kill-raja-raghuvanshi-has-been-recovered

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക് – nilambur bypoll

സംസ്ഥാനത്തെ റോഡുകളിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുഃസ്സഹം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി – kerala road journey

കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ – Kerala farmer dies electric shock

കോയമ്പത്തൂർ :റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി കൂൺ കൃഷിയെ കുറിച്ച്   ക്ലാസുകൾ  സംഘടിപ്പിച്ചു.

മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നൽകുന്ന കൃഷിയാണ് കൂൺ കൃഷി. വൈക്കോല്, പ്ലാസ്റ്റിക് കൂട് എന്നിവ ഉണ്ടെങ്കില് ചിപ്പിക്കൂണ് നല്ല രീതിയില് കൃഷി ചെയ്യാം.കൂൺ ബെഡ് നിർമ്മിക്കുന്നതിനായി മികച്ച ഗുണനിലവാരമുള്ള വൈക്കോൽ തിരഞ്ഞെടുക്കണം.

ഇങ്ങനെ തിരഞ്ഞെടുക്കുന്ന വൈക്കോൽ 5-8 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ കുതിർത്തു വെക്കുകയും ഏകദേശം 12-14 മണിക്കൂറിനുശേഷം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് വെള്ളം വാർന്നുപോകുന്നതിനായി വയ്കുകയും ചെയ്യണം.

അണുനശീകരണത്തിനു വേണ്ടി വെള്ളം വാർന്ന വൈക്കോൽ ആവിയിൽ ഒരു മണിക്കൂർ 100° ചൂടിൽ പുഴുങ്ങിയെടുക്കണം . പിന്നീട് അത് വെയിലിൽ വെച്ച് വാട്ടിയെടുക്കണം.നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കൂടാണ് കൂൺ കൃഷിക്ക് നല്ലത് .അണുരഹിതമാക്കി സൂക്ഷിച്ചിരിക്കുന്ന വൈക്കോൽ ചെറുചുരുളുകളാക്കി കൂടിന്റെ അടിഭാഗത്തു വയ്ക്കുക.

Read more…..

. അക്വേറിയം മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉണ്ടാക്കിയാലോ….

. അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു

. കർഷകർകായുള്ള ഗവണ്മെന്റ് സഹായങ്ങളെപ്പറ്റി ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് കാർഷികവിദ്യാർത്ഥികൾ

. പരിപാലനം ശ്രദ്ധിച്ചാൽ മുടക്കമില്ലാതെ കോഴിമുട്ട ഗ്യാരണ്ടി

. കാർഷിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

അതിന്റെ മുകൾ ഭാഗത്ത് വശങ്ങളിൽ മാത്രമായി കൂൺ വിത്ത് വിതറുക.ഇപ്രകാരം നാലോ അഞ്ചോ തട്ടുകളായി കൂൺ വിത്തും വൈക്കോൽചുരുളും  വിതറി വയ്ക്കുക. എന്നിട്ട് കവറിന്റെ മുകൾഭാഗം ചരടുപയോഗിച്ചു നന്നായി കെട്ടിവെയ്ക്കുക .കൂടിന്റെ എല്ലാ വശങ്ങളിലും  ചെറു സുഷിരങ്ങളിടുക.

ഈ കൂൺ ബെഡുകൾ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങളിൽ അല്പം അകലത്തിൽ വയ്ക്കുക.രാവിലെയും വൈകിട്ടും വെള്ളം തളിച്ച് കൊടുകേണ്ടതാണ് .ഏകദേശം പതിമൂന്ന് ദിവസമാകുമ്പോളേക്കും സുഷിരങ്ങളിലൂടെ കൂൺ പുറത്തേക്കു വരുന്നതായി കാണാം.അപ്പോൾ പ്ലാസ്റ്റിക് കവർ താഴേക്ക് കീറി കൂൺ ബെഡ് പുറത്തേക്ക് എടുക്കാവുന്നതാണ്.

ഇത് കൂടാതെ കൂൺ കൃഷിയുടെ പ്രാധാന്യവും അതിൻ്റെ ഗുണങ്ങളെ കുറിച്ചും കർഷകർക്ക് വിശദീകരിച്ചുകൊടുത്തു. കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.

Latest News

രഞ്ജിയിൽ കേരളത്തിന് എതിരാളികൾ വമ്പന്മാർ; ഇത്തവണ ലക്ഷ്യം കിരീടം!!

ഇനി യുദ്ധം ക്രീസിൽ; പഹാൽ​ഗാമിന് ശേഷം ക്രിക്കറ്റ് പോരാട്ടത്തിന് തയ്യാറായി ഇന്ത്യയും പാക്കിസ്ഥാനും!!

ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണമെന്ന് ഇറാന്‍ ജനത; 80 കളിലെ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് നടന്നതിനെക്കാള്‍ കടുപ്പം, ആക്രമണത്തെക്കുറിച്ച് സൈറന്‍ പോയിട്ട് മുന്നറിയിപ്പു പോലുമില്ലെന്ന് ജനങ്ങള്‍

കൊഴുപ്പില്ല, മധുരമില്ല, കൃത്രിമ നിറങ്ങളുമില്ല; രുചിയിലും ഗുണമേന്മയിലും ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങി മലയാളിയുടെ നാടൻ വാറ്റായ ‘മണവാട്ടി’ – Manavatti’ shines in global liquor competitions

മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് ജോയ്ആലുക്കാസ് – Joyalukkas organizes blood donation camp

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.