‘പത്തു കല്‍പ്പനകള്‍’ കൊണ്ട് കുരിശേറ്റം ഗണേഷ്‌കുമാര്‍ വക: ‘ശമ്പളം ചോദിച്ചാല്‍’ ഇനിയും കിട്ടും ചാട്ടവാറടിയും മുള്‍ക്കിരീടവും
ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം തന്നാല്‍ മതിയെന്ന് പറഞ്ഞതിനാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ 'പത്ത് കല്‍പ്പനകള്‍' കൊണ്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ കുരിശേറ്റം നടത്തിയിരിക്കുന്നത്. കല്‍പ്പനകളില്‍ പലതും വിഡ്ഢിത്തമാണെന്ന്...