എ. എസ്. അജയ് ദേവ്

എ. എസ്. അജയ് ദേവ്

കാക്കി ഊരി, ഇനി ധൈര്യമായി പറയും; മുഹമ്മദ് നിഷാമിന് പരോള്‍ കിട്ടുന്നതെങ്ങനെ ?; വെളിപ്പെടുത്തി ‘ സസ്‌നേഹം ശ്രീലേഖ’ (എക്‌സ്‌ക്ലൂസിവ്)

കാക്കി ഊരി, ഇനി ധൈര്യമായി പറയും; മുഹമ്മദ് നിഷാമിന് പരോള്‍ കിട്ടുന്നതെങ്ങനെ ?; വെളിപ്പെടുത്തി ‘ സസ്‌നേഹം ശ്രീലേഖ’ (എക്‌സ്‌ക്ലൂസിവ്)

കേരളത്തിലെ ആദ്യ വനിതാ ഡിജിപി ശ്രീലേഖയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. ചന്ദ്രബോസ് വധക്കേസ് പ്രതി ബീഡി രാജാവ് മുഹമ്മദ് നിഷാമിനെ ജയിലിലും പുറത്തും സഹായിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെന്നാണ്...

മോഹന്‍ ലാലിന് എന്തുപറ്റി ?: സത്യഭാമയ്ക്ക് പഠിച്ചതാണോ; ശ്രീനിവാസനും രാമകൃഷ്ണനും അത്രയ്ക്കും മോശമാണോ ?

മോഹന്‍ ലാലിന് എന്തുപറ്റി ?: സത്യഭാമയ്ക്ക് പഠിച്ചതാണോ; ശ്രീനിവാസനും രാമകൃഷ്ണനും അത്രയ്ക്കും മോശമാണോ ?

കലാമണ്ഡലം സത്യഭാമയും മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഭരത് മോഹന്‍ലാലും ഒരേ തൂവല്‍പക്ഷികളാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍. രണ്ടുപേര്‍ക്കും കറുപ്പെന്നു കേട്ടാല്‍ അടിമുടി വിറയല്‍ കേറും. സത്യഭാമയുടെ...

വീട്ടിലിരുന്നോ, വരണ്ട: ഇതാ!! ജീവനക്കാരുടെ നിത്യശത്രുവിന് അവധി നല്‍കി KSRTC: കൊല്ലാനോ അതോ വളര്‍ത്താനോ എന്ന ചോദ്യം ബാക്കി (എക്‌സ്‌ക്ലൂസിവ്)

വീട്ടിലിരുന്നോ, വരണ്ട: ഇതാ!! ജീവനക്കാരുടെ നിത്യശത്രുവിന് അവധി നല്‍കി KSRTC: കൊല്ലാനോ അതോ വളര്‍ത്താനോ എന്ന ചോദ്യം ബാക്കി (എക്‌സ്‌ക്ലൂസിവ്)

ഇതാ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ഒരു ഉത്തരവിലൂടെ ജീവനക്കാരുടെ നിത്യശത്രുവിനെ അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലാനാണോ വളര്‍ത്താനാണോ ഈ ഉത്തരവെന്നതു മാത്രമാണ് ജീവനക്കാര്‍ക്കു സംശയം. ഉത്തരവിറങ്ങിയത്, കഴിഞ്ഞ 23നാണ്. എ.ടി.ഒ...

ടിപ്പറില്‍ നിന്ന് കരിങ്കല്ലു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം

ടിപ്പറില്‍ നിന്ന് കരിങ്കല്ലു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം

ടിപ്പറില്‍ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടര്‍ന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാര്‍ഥി അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്....

വീണ്ടും ടിപ്പര്‍ അപകടം: കാട്ടാക്കടയില്‍ ടിപ്പറിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

വീണ്ടും ടിപ്പര്‍ അപകടം: കാട്ടാക്കടയില്‍ ടിപ്പറിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

വീണ്ടും ടിപ്പറുകളുടെ മരണപ്പാച്ചിലില്‍ അപകടം. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് ഇന്ന് ടിപ്പര്‍ അപകടം ഉണ്ടായിരിക്കുന്നത്. സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ ഇടിച്ചിട്ട ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോവുകയായിരുന്നു. കാട്ടാക്കടയ്ക്കും...

ഇറങ്ങിപ്പോടാ, പരാതിയൊന്നും എടുക്കില്ല: ജീവനക്കാരെ ആട്ടിയിറക്കി വിടുന്ന വീഡിയോ വൈറലാകുന്നു (എക്‌സ്‌ക്ലൂസിവ്)

ഇറങ്ങിപ്പോടാ, പരാതിയൊന്നും എടുക്കില്ല: ജീവനക്കാരെ ആട്ടിയിറക്കി വിടുന്ന വീഡിയോ വൈറലാകുന്നു (എക്‌സ്‌ക്ലൂസിവ്)

കെ.എസ്.ആര്‍.ടി.സി പെട്രോള്‍ പമ്പ് തുടങ്ങിയത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം എത്തിക്കാന്‍ ഓടുന്ന ടാങ്കറുകളിലെ ജീവനക്കാര്‍ക്ക് അതൊരു ദുരിതമാണ് വിതച്ചത്. എറണാകുളം സ്വദേശികളായ രണ്ടുപേരാണ്...

രാജീവ് ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി പെരുമാറ്റ ചട്ടം ലംഘനം നടത്തുന്നു: എല്‍.ഡി.എഫ്

രാജീവ് ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി പെരുമാറ്റ ചട്ടം ലംഘനം നടത്തുന്നു: എല്‍.ഡി.എഫ്

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുകയാണെന്ന് എല്‍.ഡി.എഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം...

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാര്‍ക്കായി കൈകോര്‍ക്കുന്നു: കെ.സുരേന്ദ്രന്‍

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാര്‍ക്കായി കൈകോര്‍ക്കുന്നു: കെ.സുരേന്ദ്രന്‍

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാര്‍ക്ക് വേണ്ടി കൈകോര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇരുമുന്നണികളും ഒറ്റക്കെട്ടായി കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നത് നിലനില്‍പ്പിന് വേണ്ടിയാണ്. എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല അഴിമതിക്കാരും...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാകളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാകളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. തെരഞ്ഞെടുപ്പ് പൂര്‍ണമായും പ്രകൃതി സൗഹൃദമാക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളും കളക്ടര്‍ പുറപ്പെടുവിച്ചു.  1. വിവിധ...

കറുത്തവനെ ‘കലാകാരന്‍’ എന്നും, വെളുത്തവളെ ‘വെറുക്കപ്പെട്ടവള്‍’ എന്നും വിളിക്കണം: മാറാത്ത ജാതി കേരളമേ

കറുത്തവനെ ‘കലാകാരന്‍’ എന്നും, വെളുത്തവളെ ‘വെറുക്കപ്പെട്ടവള്‍’ എന്നും വിളിക്കണം: മാറാത്ത ജാതി കേരളമേ

കലാകാരനും വെറുക്കപ്പെട്ടവളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നാണ് കേരളം ഇപ്പോള്‍ വിളിച്ചു പറയുന്നത്. ജാതി വിവേചനം നിലനിന്നിരുന്ന കാലത്ത് കറുത്തവന്റെ കുലം നോക്കി ശിക്ഷിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത...

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്; ബഷീര്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം 25ന്

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്; ബഷീര്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം 25ന്

കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായിരുന്ന തലേക്കുന്നില്‍ ബഷീറിന്റെ സ്മരണാര്‍ത്ഥം തലേക്കുന്നില്‍ ബഷീര്‍ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈവര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന് ഡോ. ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. 50,000 രൂപയും...

എസ്.എഫ്.ഐക്കെതിരായ പ്രിന്‍സിപ്പലിന്റെ പരാമര്‍ശം: ഹര്‍ജ്ജി ഉത്തരവിനായി മാറ്റി

എസ്.എഫ്.ഐക്കെതിരായ പ്രിന്‍സിപ്പലിന്റെ പരാമര്‍ശം: ഹര്‍ജ്ജി ഉത്തരവിനായി മാറ്റി

എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ ഒരു സാമൂഹ്യ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലൂടെ പരസ്യമായി വിമര്‍ശിച്ച പ്രിന്‍സിപ്പലിനെതിരെ  സര്‍ക്കാര്‍ എന്തിന് അച്ചടക്ക നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നേരത്തെ...

കെജ്രിവാളിന് ദേഹാസ്വാസ്ഥ്യം: കോടതിയില്‍ വാദപ്രതിവാദം തീ പാറി

കെജ്രിവാളിന് ദേഹാസ്വാസ്ഥ്യം: കോടതിയില്‍ വാദപ്രതിവാദം തീ പാറി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മദ്യനയ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ദില്ലി റോസ് അവന്യൂ കോടതിയിലെ വിശ്രമമുറിയിലേക്കു മാറ്റി. ബിപി കുറഞ്ഞതാണ് വെട്ടെന്ന് ശാരീരികാസ്ഥാസ്ഥ്യം ഉണ്ടായത്. അല്‍പ്പനേരം വിശ്രമിച്ചതോടെ...

തട്ടിപ്പിന്റെ ‘ജേര്‍ണി’യില്‍ വീണുപോയ താരാനായര്‍ തുറന്നു പറയുന്നു: സത്യഭാമയും മകനും മനസ്സില്‍ നിറച്ച കറുപ്പിന്റെ കഥ (എക്‌സ്‌ക്ലൂസീവ്)

തട്ടിപ്പിന്റെ ‘ജേര്‍ണി’യില്‍ വീണുപോയ താരാനായര്‍ തുറന്നു പറയുന്നു: സത്യഭാമയും മകനും മനസ്സില്‍ നിറച്ച കറുപ്പിന്റെ കഥ (എക്‌സ്‌ക്ലൂസീവ്)

സിനിമയുടെ വെള്ളിവെളിച്ചത്തിനെ പ്രണയിച്ച നടിയാണ് താരാനായര്‍. കുഞ്ഞുനാള്‍ മുതല്‍ ഒരു നല്ല നടിയാകണമെന്ന ആഗ്രഹം മനസ്സില്‍ കയറിയതോടെ അതിനു വേണ്ടിയുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള നാളുകള്‍. തീവ്രമായ തന്റെ...

സൂക്ഷിക്കുക! : ജയിലില്‍ കിടക്കുന്ന് കെജ്‌റിവാളാണ് കൂടുതല്‍ ശക്തന്‍

സൂക്ഷിക്കുക! : ജയിലില്‍ കിടക്കുന്ന് കെജ്‌റിവാളാണ് കൂടുതല്‍ ശക്തന്‍

ജീവിച്ചിരിക്കുന്നവരേക്കാള്‍ അപകടകാരിയാണ് 'രക്തസാക്ഷികള്‍' എന്നൊരു പദപ്രയോഗം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പണ്ടുമുതല്‍ക്കേ ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് വെറുതെയല്ല, സമരങ്ങളുടെ തീവ്ര മുഖങ്ങളില്‍ മുന്നണി പോരാളികള്‍ക്ക് ഊര്‍ജ്ജം പകരാന്‍, തലമുറകളെ ഉത്തേജിപിപ്പിക്കാനും...

ഇ-ബസുകളുടെ നിരക്ക് കൂട്ടി: ഗതാഗതവകുപ്പും നഗരസഭയും തമ്മില്‍ ഇടഞ്ഞു

ഇ-ബസുകളുടെ നിരക്ക് കൂട്ടി: ഗതാഗതവകുപ്പും നഗരസഭയും തമ്മില്‍ ഇടഞ്ഞു

തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ രംഗത്തെത്തിയതോടെ പ്രശ്‌നം സങ്കീര്‍ണ്ണമാവുകയാണ്. ചര്‍ച്ചകള്‍ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോര്‍പ്പറേഷന്റെ പരാതി....

സത്യഭാമ ‘കലാമണ്ഡലം’ ഉപേക്ഷിക്കുമോ ?: പേരിനൊപ്പം ഇനി പറയാന്‍ അര്‍ഹതയില്ല (സ്‌പെഷ്യല്‍)

സത്യഭാമ ‘കലാമണ്ഡലം’ ഉപേക്ഷിക്കുമോ ?: പേരിനൊപ്പം ഇനി പറയാന്‍ അര്‍ഹതയില്ല (സ്‌പെഷ്യല്‍)

പേരിനൊപ്പം ആഭരണം പോലെ തൂക്കി നടക്കുന്ന കലാമണ്ഡലം എന്നപേര് സത്യഭാമ ഉപേക്ഷിക്കണം. ഇത് കേരളം ഇപ്പോള്‍ ആവശ്യപ്പെടുന്ന പ്രാധാന ആവശ്യമാണ്. വെറുക്കപ്പെട്ടു പോയവരുടെ പേരിനു മുമ്പില്‍ ചേര്‍ക്കാനുള്ളതല്ല...

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഭയാനകമായി വര്‍ദ്ധിച്ചു: യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഭയാനകമായി വര്‍ദ്ധിച്ചു: യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പള്ളിയും പള്ളിക്കാരെയും തിരഞ്ഞു പിടിച്ച് ഹിന്ദു വര്‍ഗീയവാദികള്‍ ഹിംസിക്കുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 122 ക്രിസ്ത്യാനികളെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയിട്ടും...

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരേ സംവിധായകന്‍ വിനയന്‍: മണിയുടെ കരച്ചിലും ഓര്‍ത്തു പോയെന്ന് വിനയന്‍

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരേ സംവിധായകന്‍ വിനയന്‍: മണിയുടെ കരച്ചിലും ഓര്‍ത്തു പോയെന്ന് വിനയന്‍

ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കതിരെ സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ...

സത്യഭാമയെ തള്ളി കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല

സത്യഭാമയെ തള്ളി കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല

കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല. കലാമണ്ഡലം സത്യഭാമയും ആര്‍.എല്‍.വി രാമകൃഷ്ണനും തമ്മിലുള്ള വിഷയം രൂക്ഷമാകുന്നതിനിടയിലാണ് കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ വാര്‍ത്താക്കുറുപ്പിറങ്ങിയത്. വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇതാണ്,...

ധൈര്യമുണ്ടോ ? സത്യഭാമ ടീച്ചര്‍ക്ക് രാമനെ ആടി തോല്‍പ്പിക്കാന്‍: വെല്ലുവിളിച്ച് സൗമ്യ സുകുമാരന്‍; പ്രതിഷേധിച്ച് ചിലങ്കകെട്ടും; എന്താണ് നാട്യശാസ്ത്രം (എ്‌സ്‌ക്ലൂസീവ്)

ധൈര്യമുണ്ടോ ? സത്യഭാമ ടീച്ചര്‍ക്ക് രാമനെ ആടി തോല്‍പ്പിക്കാന്‍: വെല്ലുവിളിച്ച് സൗമ്യ സുകുമാരന്‍; പ്രതിഷേധിച്ച് ചിലങ്കകെട്ടും; എന്താണ് നാട്യശാസ്ത്രം (എ്‌സ്‌ക്ലൂസീവ്)

മോഹിനീ സൗന്ദര്യം കരകവിഞ്ഞൊഴുകുന്ന ശ്രീമതി സത്യഭാമ ടീച്ചര്‍ക്ക് ധൈര്യമുണ്ടോ രാമന്റെ കൂടെ ഒന്ന് ആടി തോല്‍പ്പിക്കാന്‍. വെല്ലുവിളിക്കുന്നത്, കലാഞ്ജലി ഫൗണ്ടേഷന്‍ ഡയറക്ടറും പ്രശസ്ത നര്‍ത്തകിയുമായ സൗമ്യ സുകുമാരനാണ്....

എന്താണ് ബോഡി ഷെയ്മിംഗ്: സത്യഭാമയുടെ അധിക്ഷേപവും രാമകൃഷ്ണന്റെ മോഹിനിയാട്ടവും

എന്താണ് ബോഡി ഷെയ്മിംഗ്: സത്യഭാമയുടെ അധിക്ഷേപവും രാമകൃഷ്ണന്റെ മോഹിനിയാട്ടവും

കലാഭവന്‍ സത്യഭാമയും ആര്‍.എല്‍.വി രാമകൃഷ്ണനും തമ്മില്‍ നടക്കുന്ന ബോഡി ഷെയ്മിംഗ് വിവാദം അതിരു വിടുമ്പോള്‍ കേരളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലം അധപതിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. വിവാദങ്ങള്‍ സിനിമയും...

തിരുവനന്തപുരം സ്വദേശി ജവാന്‍ കാശ്മീരില്‍ മരണപ്പെട്ടു

തിരുവനന്തപുരം സ്വദേശി ജവാന്‍ കാശ്മീരില്‍ മരണപ്പെട്ടു

ജമ്മുകാശ്മീര്‍ കുപ്പുവാരയില്‍ മലയാളി ജവാന്‍ മരണപ്പെട്ടു. പേയാട് തച്ചോട്ടുകാവ് സ്വദേശി ശ്രീജിത്ത് (32) ആണ് മരിച്ചത്. കാശ്മീരിലെ കുപ്പുവാര സി.ആര്‍.പി.എഫ് പോസ്റ്റില്‍ രാവിലെ നടക്കുന്ന പരേഡില്‍ പങ്കെടുക്കവെ...

ക്ഷമിക്ക് പുരുഷോത്തമാ ജീവിതമാണ് “മാപ്പ് തരൂ” ; എന്ന് ജേക്കബ് സാം ലോപ്പസ്; “എടാ പോടാ” എന്നൊന്നും ഇനി വിളിക്കൂല സത്യം!!!(എക്‌സ്‌ക്ലൂസിവ്)

ക്ഷമിക്ക് പുരുഷോത്തമാ ജീവിതമാണ് “മാപ്പ് തരൂ” ; എന്ന് ജേക്കബ് സാം ലോപ്പസ്; “എടാ പോടാ” എന്നൊന്നും ഇനി വിളിക്കൂല സത്യം!!!(എക്‌സ്‌ക്ലൂസിവ്)

മുന്‍ മന്ത്രിക്കില്ലാത്ത തഴമ്പൊന്നും മന്ത്രിയുടെ ഭാര്യയുടെ മാമന് വേണ്ടെന്ന് സംസ്ഥാന എസ്.സി എസ്.ടി. കമ്മിഷന്റെ ശകാരം കേട്ട് കെ.എസ്.ആര്‍.ടി.സി എ.ടി.ഒ ജേക്കബ് സാം ലോപ്പസ് മാപ്പപേക്ഷിച്ചു. സിറ്റി...

പൂജപ്പുരയില്‍ ഏഷ്യാനെറ്റിന്റെ പോര്‍ക്കളം ചോരക്കളമായി

പൂജപ്പുരയില്‍ ഏഷ്യാനെറ്റിന്റെ പോര്‍ക്കളം ചോരക്കളമായി

പൂജപ്പുരയില്‍ ഏെഷ്യാനെറ്റിന്റെ പോര്‍ക്കളം പരിപാടിയില്‍ തമ്മില്‍ത്തല്ല്. എം.എല്‍.എ വികെ. പ്രശാന്ത്, മുന്‍ എം.എല്‍.എ ശബരി നാഥ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രോജേഷ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്....

വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസറോട് കോണ്‍ഗ്രസ്

വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസറോട് കോണ്‍ഗ്രസ്

കേരളത്തില്‍ വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കണ്‍വീനര്‍...

സി.പി.എം നേതാവ് എസ്. രാജേന്ദ്രന്‍ ബി.ജെ.പിയില്‍: പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി

സി.പി.എം നേതാവ് എസ്. രാജേന്ദ്രന്‍ ബി.ജെ.പിയില്‍: പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി

സി.പി.എം മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്. ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുടെ ഡല്‍ഹിയിലെ വസതയിലെത്തി രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചനകള്‍. എസ്. രാജേന്ദ്രന്‍...

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണം, പെരുമാറ്റചട്ടം കര്‍ശനമായി നടപ്പാക്കും, വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണം, പെരുമാറ്റചട്ടം കര്‍ശനമായി നടപ്പാക്കും, വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സുതാര്യവും സുരക്ഷിതവുമായി...

തലസ്ഥാന നഗരത്തിന്റെ കോണ്‍ഗ്രസ് മുഖം മഹേശ്വരന്‍ നായരും ബി.ജെ.പിയില്‍ ചേര്‍ന്നു: അടുത്താര് ?

തലസ്ഥാന നഗരത്തിന്റെ കോണ്‍ഗ്രസ് മുഖം മഹേശ്വരന്‍ നായരും ബി.ജെ.പിയില്‍ ചേര്‍ന്നു: അടുത്താര് ?

കോണ്‍ഗ്രസ് വെളുത്ത് ബി.ജെ.പി ആകുന്നതിന്റെ ലേറ്റസ്റ്റ് വേര്‍ഷനാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്ന പ്രതിഭാസം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുന്നണികളും സ്ഥാനാര്‍ത്ഥികളും കളം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ...

ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ്...

ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള തന്ത്രപ്രധാന വസ്തുക്കളുടെ വികസനത്തിനായി NIIST-VSSC യുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു

ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള തന്ത്രപ്രധാന വസ്തുക്കളുടെ വികസനത്തിനായി NIIST-VSSC യുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു

ബഹിരാകാശ പദ്ധതികള്‍ക്കുള്ള തന്ത്രപ്രധാനമായ വസ്തുക്കള്‍ വികസിപ്പിക്കാനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി) വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി...

“വിതുമ്പലായ് വന്നു വിളിക്കയാണവന്‍” : അനന്തുവിനെ അന്ത്യയാത്ര അയയ്ക്കാനെത്തിയത് ആയിരങ്ങള്‍

“വിതുമ്പലായ് വന്നു വിളിക്കയാണവന്‍” : അനന്തുവിനെ അന്ത്യയാത്ര അയയ്ക്കാനെത്തിയത് ആയിരങ്ങള്‍

ആറു മാസം കൂടി കഴിയുമ്പോള്‍ അവന്‍ ഒരു ഡോക്ടറാണ്. നിംസ് മെഡിസിറ്റിയില്‍ ബി.ഡി.എസിന്റെ അവസാന പഠന കാലത്ത് മരണം രംഗബോധമില്ലാത്ത കമാളിയായെത്തി അനന്തുവിനെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. കോളേജില്‍...

ഇപിയുടെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചാരണം: കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്ത് പോലീസ്

ഇപിയുടെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചാരണം: കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്ത് പോലീസ്

ഇപി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ...

വി.ഡി. സതീശന്‍ വൃത്തികെട്ട രാഷ്ട്രീയക്കാരന്‍: ഇ.പി ജയരാജന്‍

വി.ഡി. സതീശന്‍ വൃത്തികെട്ട രാഷ്ട്രീയക്കാരന്‍: ഇ.പി ജയരാജന്‍

തെരഞ്ഞെടുപ്പ് ചൂട് കൂടിയതോടെ മുന്നണി നേതാക്കളുടെ വ്യക്തി ഹത്യകളും ദുരാരോപണങ്ങളും വ്യാപകമായിത്തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍....

മരണത്തിന്റെ റെഡ് കാര്‍ഡുമായി വിഴിഞ്ഞം-പാറശ്ശാല റോഡ്: നടപടി എടുക്കാന്‍ വൈകരുത് ഭരണകൂടം

മരണത്തിന്റെ റെഡ് കാര്‍ഡുമായി വിഴിഞ്ഞം-പാറശ്ശാല റോഡ്: നടപടി എടുക്കാന്‍ വൈകരുത് ഭരണകൂടം

ടിപ്പറില്‍ നിന്ന് കല്ലുവീണ് ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ അനന്തുവിന്റെ മരണം കൊണ്ട് തീരില്ല തിരുവനന്തപുരം-പൂവാര്‍ റോഡിലെ ദുരന്ത സാഹചര്യങ്ങള്‍. അതിന് ടിപ്പര്‍ ഡ്രൈവര്‍മാരും, വിഴിഞ്ഞം തുറമുഖ കമ്പനിയും, സര്‍ക്കാരും,...

ടിപ്പറില്‍ നിന്ന് കല്ലുവീണ് വിദ്യാര്‍ത്ഥിയുടെ മരണം: സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന്

ടിപ്പറില്‍ നിന്ന് കല്ലുവീണ് വിദ്യാര്‍ത്ഥിയുടെ മരണം: സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന്

ടിപ്പറില്‍ നിന്ന് കല്ലു വീണ് ബി.ഡി.എസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കര്‍ശന നടപടി ഉണ്ടാകുമെന്ന്...

പൊതു തിരഞ്ഞെടുപ്പ്: ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി; 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

പൊതു തിരഞ്ഞെടുപ്പ്: ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി; 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനമായി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റില്‍ ഏപ്രില്‍ 19നാണ് വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന...

വന്നത് ഉഡായിപ്പ് വഴിയേ, എന്നിട്ടും സ്ഥാനക്കയറ്റം നല്‍കി ശക്തി തെളിയിച്ച് സര്‍ക്കാര്‍; ഡെല്‍ഹി കേരളാ ഹൗസിലാണ് സംഭവം

വന്നത് ഉഡായിപ്പ് വഴിയേ, എന്നിട്ടും സ്ഥാനക്കയറ്റം നല്‍കി ശക്തി തെളിയിച്ച് സര്‍ക്കാര്‍; ഡെല്‍ഹി കേരളാ ഹൗസിലാണ് സംഭവം

നിയമനം പിന്‍വാതില്‍ വഴി. എന്നിട്ടോ അയാള്‍ക്ക് വകുപ്പു തലവനായി പ്രെമോഷനും നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഇതിനെതിരേ ജീവനക്കാരുടെ പ്രതിപക്ഷ സംഘടന എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പിന്‍വാതില്‍...

BJP വളര്‍ത്താന്‍ താല്‍പ്പര്യമില്ല; അധികാരം മാത്രം മതി; ചാടിയവരുടെ മോഹം ഇതാണ്: ഭയപ്പാടോടെ ബി.ജെ. അണികള്‍

BJP വളര്‍ത്താന്‍ താല്‍പ്പര്യമില്ല; അധികാരം മാത്രം മതി; ചാടിയവരുടെ മോഹം ഇതാണ്: ഭയപ്പാടോടെ ബി.ജെ. അണികള്‍

ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവായ സി.കെ. പത്മനാഭന് അപകടം മനസ്സിലായിട്ടുണ്ട്. വരാന്‍ പോകുന്ന ദുരന്തത്തെ മുന്‍കൂട്ടി കാണാന്‍ അങ്ങനെ ചില നേതാക്കള്‍ക്ക് മാത്രമേ ഉള്‍ക്കണ്ണുള്ളൂ. ഇപ്പോഴത്തെ ബി.ജെ.പി രാഷ്ട്രീയം...

ബസിന്റെ പിന്‍ ചക്രം കയറി മധ്യവയസ്‌ക്കയ്ക്ക് ഗുരുതര പരിക്ക്

ബസിന്റെ പിന്‍ ചക്രം കയറി മധ്യവയസ്‌ക്കയ്ക്ക് ഗുരുതര പരിക്ക്

ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി മധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്. ചാവടിനട സ്വദേശി ഉഷയ്ക്കാണ് (53) പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമപുരം...

തിരഞ്ഞെടുപ്പിന് ജില്ല പൂര്‍ണസജ്ജമെന്ന് കളക്ടര്‍; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 127 സ്‌ക്വാഡുകള്‍; പരാതിക്ക് ആപ്പ്

തിരഞ്ഞെടുപ്പിന് ജില്ല പൂര്‍ണസജ്ജമെന്ന് കളക്ടര്‍; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 127 സ്‌ക്വാഡുകള്‍; പരാതിക്ക് ആപ്പ്

2024 പൊതുതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിവോട്ടര്‍മാര്‍ക്കും 85 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും ആവശ്യമെങ്കില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്...

റേഷന്‍കാര്‍ഡ് മസ്റ്ററിങ്: കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ കേരളം

റേഷന്‍കാര്‍ഡ് മസ്റ്ററിങ്: കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ കേരളം

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് താറുമറായതോടെ സമയം നീട്ടിക്കിട്ടാനുള്ള മാര്‍ഗം തേടി ഭക്ഷ്യ വകുപ്പ്. ഇതിനായി മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നാണറിയുന്നത്. നിലവിലെ സാഹചര്യത്തില്‍...

പൗരത്വ ഭേദഗതി: കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി സുപ്രീം കോടതി

പൗരത്വ ഭേദഗതി: കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി സുപ്രീം കോടതി

പൗരത്വ ഭോദഗതിക്ക് അടിയന്തിര സ്‌റ്റേ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നാഴ്ചത്തെ സമയം നല്‍കി. എന്നാല്‍, പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത്...

മോണ്‍സന്‍ മാവുങ്കല്‍ കേസ്: DYSP റസ്റ്റത്തിന്റെ ഇടപെടല്‍ ചോദ്യം ചെയ്ത് പരാതിക്കാര്‍

മോണ്‍സന്‍ മാവുങ്കല്‍ കേസ്: DYSP റസ്റ്റത്തിന്റെ ഇടപെടല്‍ ചോദ്യം ചെയ്ത് പരാതിക്കാര്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ മോണ്‍സന്‍ മാവുങ്കലിനെതിരേ റസ്റ്റത്തിന്റെ ഇടപെടല്‍ ചോദ്യം ചെയ്ത് പരാതിക്കാര്‍ വാര്‍ത്താസമ്മളനം നടത്തി. മോന്‍സന്‍ മാവുങ്കലുമായുള്ള ഇടപാടില്‍ ഹവാല പണം ഉപയോഗിച്ചിട്ടില്ല. ഹവാല പണമാണെന്ന്...

ടിപ്പറില്‍ നിന്ന് കല്ലുതെറിച്ചു വീണ് അപകടം: ബൈക്ക് യാത്രികന്‍ മരിച്ചു; നിയന്ത്രണമില്ലാതെ മരണയാത്ര നടത്തുന്ന ടിപ്പറുകള്‍

ടിപ്പറില്‍ നിന്ന് കല്ലുതെറിച്ചു വീണ് അപകടം: ബൈക്ക് യാത്രികന്‍ മരിച്ചു; നിയന്ത്രണമില്ലാതെ മരണയാത്ര നടത്തുന്ന ടിപ്പറുകള്‍

ചിപ്പറില്‍ നിന്നും കല്ലുതെറിച്ചു വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. മുക്കോല സ്വദേശി അനന്തുവാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നു രാവിലെ വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പറില്‍ നിന്നും...

വെള്ളിയാഴ്ച ഇലക്ഷന്‍ മാറ്റണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വെള്ളിയാഴ്ച ഇലക്ഷന്‍ മാറ്റണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

ഏപ്രില്‍ 26 വെള്ളിയാഴ്ച കേരളത്തില്‍ നടത്താനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തുനല്കി. റംസാന്‍, ഈസ്റ്റര്‍...

പാതിരാത്രി വാട്‌സാപ്പ് മെസേജ്: നിങ്ങള്‍ക്കു കിട്ടിയോ ?; വോട്ടുപിടുത്തത്തിന്റെ കുതന്ത്രമോ ? (സ്‌പെഷ്യല്‍ സ്റ്റോറി)

പാതിരാത്രി വാട്‌സാപ്പ് മെസേജ്: നിങ്ങള്‍ക്കു കിട്ടിയോ ?; വോട്ടുപിടുത്തത്തിന്റെ കുതന്ത്രമോ ? (സ്‌പെഷ്യല്‍ സ്റ്റോറി)

വോട്ടു പിടുത്തത്തിന്റെ തന്ത്രപരമായ മറ്റൊരു വേര്‍ഷനായിരുന്നു വികസിത് ഭാരത് സമ്പര്‍ക്ക് എന്ന പേരിലുള്ള വാട്‌സാപ്പില്‍ നിന്നും ഇന്ത്യാക്കാരായ എല്ലാവരിലേക്കും എത്തിയ മെസേജ്. ഒറ്റ നോട്ടത്തില്‍ സാധാരണ ജനങ്ങള്‍ക്ക്...

ബംഗളൂരുവില്‍ ട്രാക്ടറില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

ബംഗളൂരുവില്‍ ട്രാക്ടറില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

ബഗളൂരു നഗരത്തില്‍ ട്രാക്ടറില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ചിക്കനായകനഹള്ളി പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നതിനിടെ ദുരൂഹമായി കണ്ട ട്രാക്ടര്‍ പോലീസ് പരിശോധിച്ചത്. അപ്പോഴാണ് ട്രാക്ടറില്‍ സൂക്ഷിച്ച നിലയില്‍...

ഇ.എം.എസിന്റെ ഉജ്ജ്വല സ്മരണ വഴികാട്ടിയാകും: പിണറായി വിജയന്‍

ഇ.എം.എസിന്റെ ഉജ്ജ്വല സ്മരണ വഴികാട്ടിയാകും: പിണറായി വിജയന്‍

ഇന്ന് ഇ.എം.എസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുകയും പകര്‍ത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്ര സന്ദര്‍ഭമാണിത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ...

പാലക്കാട് പ്രധാനമന്ത്രിയുടെ റോഡ് ഷോ: നരേന്ദ്ര മോദി എത്തി

പാലക്കാട് പ്രധാനമന്ത്രിയുടെ റോഡ് ഷോ: നരേന്ദ്ര മോദി എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോ അല്‍പ സമയത്തിനുള്ളില്‍ പാലക്കാട് നഗരത്തില്‍ ആരംഭിക്കും. കോയമ്പത്തൂരില്‍ നിന്ന്  ഹെലികോപ്റ്ററില്‍ പാലക്കാട് മേഴ്‌സി കോളജ്...

Page 2 of 5 1 2 3 5

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist