തലസ്ഥാന നഗരത്തിന്റെ കോണ്‍ഗ്രസ് മുഖം മഹേശ്വരന്‍ നായരും ബി.ജെ.പിയില്‍ ചേര്‍ന്നു: അടുത്താര് ?
കോണ്‍ഗ്രസ് വെളുത്ത് ബി.ജെ.പി ആകുന്നതിന്റെ ലേറ്റസ്റ്റ് വേര്‍ഷനാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്ന പ്രതിഭാസം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുന്നണികളും സ്ഥാനാര്‍ത്ഥികളും കളം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ...